കോമൺസ് ഡീലിങ്കർ ഓടി ലിങ്കുകൾ ശരിയാക്കാൻ
കാത്തിരുന്നതായിരുന്നു. അതിനു
പകരം ഞാൻ ഒരു ഓട്ടം ഓടി ലിങ്കുകൾ ശരിയാക്കി ദിപ്പൊ റീഡയറക്റ്റിനെ
തല്ലിക്കൊന്നിട്ട് വന്നതേ ഉള്ളൂ :)
2012/8/15 സുനിൽ (Sunil) <vssun9(a)gmail.com>
റീഡയറക്റ്റ് തല്ലിക്കെടുത്താമായിരുന്നില്ലേ ശ്രീജിത്തേ?
2012/8/15 ajay balachandran <drajay1976(a)yahoo.com>
> മലയാളം വിക്കിയിൽ Fotokannan അപ്ലോഡ് ചെയ്ത കടമ്മനിട്ട വാസുദേവൻ
> പിള്ളയുടെ ചിത്രവും (
>
http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%…)
> ഇംഗ്ലീഷ് വിക്കിതാളിലുള്ള ചിത്രവും ഒരാളുടേതുതന്നെ. അത് വയല വാസുദേവൻ
> പിള്ളയാണോ കടമ്മനിട്ട വാസുദേവൻ പിള്ളയാണോ എന്ന് അറിയില്ല.
>
> അജയ്
>
> ------------------------------
> *From:* Sreejith K. <sreejithk2000(a)gmail.com>
> *To:* Malayalam wiki project mailing list <
> wikiml-l(a)lists.wikimedia.org>
> *Sent:* Wednesday, 15 August 2012 7:26 PM
> *Subject:* [Wikiml-l] കടമ്മനിട്ട വാസുദേവൻ പിള്ള
>
> ഇംഗ്ലീഷ് വിക്കിയിൽ കൊടുത്തിരിക്കുന്ന ഈ ചിത്രം കടമ്മനിട്ടയുടേത്
> തന്നെയാണോ?
>
>
http://en.wikipedia.org/wiki/Kadammanitta_Vasudevan_Pillai
>
> ചിത്രത്തിന്റെ വിവരണത്തിൽ വയല വാസുദേവൻ പിള്ള എന്ന് കാണുന്നു. അതിനാൽ ഒരു
> സംശയം.
>
> - ശ്രീജിത്ത് കെ.
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: