ഇത് ഇന്റർവ്യൂവല്ല പെർഫോമൻസാണ്

2012/8/15 Akhil Krishnan S <akhilkrishnans@gmail.com>

മുൻപ്‌ ഇതിനു സമാനമായി ഇന്റർവ്വ്യൂവിന്റെ പകർപ്പവകാശത്തെപ്പറ്റിവൊരു ചർച്ച നടന്നില്ലേ ? അന്നു പറഞ്ഞവ തന്നെ ഇതിനും ബാധകമാകുമെന്ന് കരുതുന്നു

- അഖിൽ

On Aug 15, 2012 8:00 PM, "സുനിൽ (Sunil)" <vssun9@gmail.com> wrote:
http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Kadammanitta_vasudevan_pillai.ogg

ഇത്തരം ശബ്ദരേഖകൾക്ക്, കലാകാരന് പകർപ്പവകാശമുണ്ടാകില്ലേ?

2012/8/15 Sreejith K. <sreejithk2000@gmail.com>
കോമൺസ് ഡീലിങ്കർ ഓടി ലിങ്കുകൾ ശരിയാക്കാൻ കാത്തിരുന്നതായിരുന്നു. അതിനു പകരം ഞാൻ ഒരു ഓട്ടം ഓടി ലിങ്കുകൾ ശരിയാക്കി ദിപ്പൊ റീഡയറക്റ്റിനെ തല്ലിക്കൊന്നിട്ട് വന്നതേ ഉള്ളൂ :)

2012/8/15 സുനിൽ (Sunil) <vssun9@gmail.com>

റീഡയറക്റ്റ് തല്ലിക്കെടുത്താമായിരുന്നില്ലേ ശ്രീജിത്തേ?

2012/8/15 ajay balachandran <drajay1976@yahoo.com>
മലയാളം വിക്കിയിൽ Fotokannan അപ്ലോഡ് ചെയ്ത കടമ്മനിട്ട വാസുദേവൻ പിള്ളയുടെ ചിത്രവും  (http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Kadamanitta_vasudevan_pilla.JPG) ഇംഗ്ലീഷ് വിക്കിതാളിലുള്ള ചിത്രവും ഒരാളുടേതുതന്നെ. അത് വയല വാസുദേവൻ പിള്ളയാണോ കടമ്മനിട്ട വാസുദേവൻ പിള്ളയാണോ എന്ന് അറിയില്ല. 

അജയ്

From: Sreejith K. <sreejithk2000@gmail.com>
To: Malayalam wiki project mailing list <wikiml-l@lists.wikimedia.org>
Sent: Wednesday, 15 August 2012 7:26 PM
Subject: [Wikiml-l] കടമ്മനിട്ട വാസുദേവൻ പിള്ള

ഇംഗ്ലീഷ് വിക്കിയിൽ കൊടുത്തിരിക്കുന്ന ഈ ചിത്രം കടമ്മനിട്ടയുടേത് തന്നെയാണോ?

ചിത്രത്തിന്റെ വിവരണത്തിൽ വയല വാസുദേവൻ പിള്ള എന്ന് കാണുന്നു. അതിനാൽ ഒരു സംശയം.

- ശ്രീജിത്ത് കെ.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l