ചര്‍ച്ച തീര്‍ന്നോ?
ഇതു കൂടി.............
കടമ്മനിട്ട എന്നാല്‍ കേരളത്തില്‍ കവി കടമ്മനിട്ട രാമകൃഷ്ണന്‍ മാത്രം
ഇത് മറ്റൊരു പ്രശസ്ത കടമ്മനിട്ടക്കാരന്‍, പടേനി കലാകാരന്‍ കടമ്മനിട്ട വാസുദേവന്‍ പിള്ള.
ഇന്ന് എന്റെ സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മുഖ്യാതിഥിയായിരുന്നു.
ചേര്‍ത്ത പടയണി ഗാനം (പുരാവൃത്തില്‍ നിന്ന്)അദ്ദേഹം കോമണ്‍സില്‍ ചേര്‍ക്കാനായി എനിക്കായി മാത്രം പാടിയത്.
വയലയുടെ പേജില്‍ നേരത്തെ ചേര്‍ത്തിരുന്നത് ഇദ്ദേഹത്തിന്റെ ചിത്രമായിരുന്നു.അത് അന്നേ മാറ്റി.
ചര്‍ച്ച ഇപ്പോള്‍ പൂര്‍ത്തിയാക്കാം
2012/8/15 സുനിൽ (Sunil) <vssun9@gmail.com>
ഈ ചർച്ച അവസാനിപ്പിക്കാവുന്നതാണ്. ശ്രീജിത്തിന് ഉത്തരം ലഭിച്ചുകഴിഞ്ഞു. എഴുത്തുകൾ മുഴുവനും വായിക്കുക.

2012/8/15 Ajaya Kumar <ksviju@gmail.com>
that s not kadammanitta, for sure...

2012/8/15 Sreejith K. <sreejithk2000@gmail.com>
ഇംഗ്ലീഷ് വിക്കിയിൽ കൊടുത്തിരിക്കുന്ന ഈ ചിത്രം കടമ്മനിട്ടയുടേത് തന്നെയാണോ?

ചിത്രത്തിന്റെ വിവരണത്തിൽ വയല വാസുദേവൻ പിള്ള എന്ന് കാണുന്നു. അതിനാൽ ഒരു സംശയം.

- ശ്രീജിത്ത് കെ.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Luv...Ajay
+971 55 835 4265
Dubai

Kannan shanmugam