ഇംഗ്ലീഷ് വിക്കിയിൽ കൊടുത്തിരിക്കുന്ന ഈ ചിത്രം കടമ്മനിട്ടയുടേത് തന്നെയാണോ?

http://en.wikipedia.org/wiki/Kadammanitta_Vasudevan_Pillai

ചിത്രത്തിന്റെ വിവരണത്തിൽ വയല വാസുദേവൻ പിള്ള എന്ന് കാണുന്നു. അതിനാൽ ഒരു സംശയം.

- ശ്രീജിത്ത് കെ.