മലയാളം വിക്കിസംരംഭങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നവരുടെ കൂടിച്ചേരൽ 2011 ജൂൺ
11 നു് കണ്ണൂരിൽ
വെച്ച്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D…ാണല്ലൊ.
ഇതിൽ പങ്കെടുക്കാൻ തിരുവനന്തപുരം, കൊല്ലം അടക്കമുള്ള വിദൂരജില്ലകളിൽ നിന്നു
സജീവ മലയാളം വിക്കി പ്രവർത്തകർ വരുന്നുണ്ട്. ഇങ്ങനെ വിദൂരജില്ലകളിൽ നിന്നും
വരുന്നവരിൽ സംഗമത്തിന്റെ തലെ ദിവസമോ, സംഗമദിവസമോ കണ്ണൂരിൽ *താമസസൗകര്യം
ആവശ്യമെങ്കിൽ*, കണ്ണൂർ വിക്കിപ്രവർത്തക സംഗമത്തിന്റെ സംഘാടകരിൽ ഒരാളായ അനൂപിനു
ഒരു മെയിൽ അയക്കുക. അനൂപിന്റെ ഇമെയിൽ വിലാസം anoopind AT
gmail.com