ഒരു കൈ പൊക്കി. .. ഞാനുണ്ടേ...
2011/5/30 Anoop <anoop.ind(a)gmail.com>
ഹോട്ടൽ റൂം ബുക്ക് ചെയ്യുന്നതിനും മറ്റുമുള്ള
സൗകര്യങ്ങൾക്കായി, താമസസൗകര്യം
ആവശ്യമുള്ളവർ ആ വിവരം *2011 ജൂൺ 7*-നു മുൻപ് എന്നെ അറിയിക്കുവാൻ താല്പര്യം.
2011/5/30 Shiju Alex <shijualexonline(a)gmail.com>
മലയാളം വിക്കിസംരംഭങ്ങളിൽ സജീവമായി
പ്രവർത്തിക്കുന്നവരുടെ കൂടിച്ചേരൽ 2011
ജൂൺ 11 നു് കണ്ണൂരിൽ
വെച്ച്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D…ാണല്ലൊ.
ഇതിൽ പങ്കെടുക്കാൻ തിരുവനന്തപുരം, കൊല്ലം അടക്കമുള്ള വിദൂരജില്ലകളിൽ നിന്നു
സജീവ മലയാളം വിക്കി പ്രവർത്തകർ വരുന്നുണ്ട്. ഇങ്ങനെ വിദൂരജില്ലകളിൽ നിന്നും
വരുന്നവരിൽ സംഗമത്തിന്റെ തലെ ദിവസമോ, സംഗമദിവസമോ കണ്ണൂരിൽ *താമസസൗകര്യം
ആവശ്യമെങ്കിൽ*, കണ്ണൂർ വിക്കിപ്രവർത്തക സംഗമത്തിന്റെ സംഘാടകരിൽ ഒരാളായ
അനൂപിനു ഒരു മെയിൽ അയക്കുക. അനൂപിന്റെ ഇമെയിൽ വിലാസം anoopind AT
gmail.com
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
With Regards,
Anoop
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l