അങ്ങ്ങനെ വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം മലയാളം
വിക്കിഗ്രന്ഥശാലയ്ക്കു<http://ml.wikisource.org/>സ്വന്തമായി്തമായി,
മലയാളത്തില്‍ തന്നെയുള്ള ലോഗോ കിട്ടിയിരിക്കുന്നു.
വിക്കിഗ്രന്ഥശാലയുടെ സൈഡ് ബാറില്‍, മുകളില്‍ ഇടത്തെ ഭാഗത്ത് പുതിയ ലോഗോ
കാണാം. പഴയ ലോഗോ തന്നെയാനു കാണുന്നേതെങ്കില് കാഷെ ക്ലിയര്‍ ചെയ്താല്‍
മതിയാകും. പിന്നീടു ശരിയായി വന്നു കൊള്ളും.