വിക്കി ഗ്രന്ഥശാല എന്ന് ഇടയില്‍ സ്പേസിട്ട് നല്‍കാം എന്ന് അഭിപ്രായപ്പെടുന്നു.
2008/10/26 Shiju Alex <shijualexonline(a)gmail.com>
അങ്ങ്ങനെ വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം മലയാളം
വിക്കിഗ്രന്ഥശാലയ്ക്കു<http://ml.wikisource.org/>സ്വന്തമായി്തമായി, മലയാളത്തില്‍ തന്നെയുള്ള
ലോഗോ കിട്ടിയിരിക്കുന്നു.
വിക്കിഗ്രന്ഥശാലയുടെ സൈഡ് ബാറില്‍, മുകളില്‍ ഇടത്തെ ഭാഗത്ത് പുതിയ ലോഗോ
കാണാം. പഴയ ലോഗോ തന്നെയാനു കാണുന്നേതെങ്കില് കാഷെ ക്ലിയര്‍ ചെയ്താല്‍
മതിയാകും. പിന്നീടു ശരിയായി വന്നു കൊള്ളും.
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l