അങ്ങ്ങനെ വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം മലയാളം വിക്കിഗ്രന്ഥശാലയ്ക്കു സ്വന്തമായി, മലയാളത്തില്‍  തന്നെയുള്ള ലോഗോ കിട്ടിയിരിക്കുന്നു.  
 
വിക്കിഗ്രന്ഥശാലയുടെ സൈഡ് ബാറില്‍, മുകളില്‍ ഇടത്തെ ഭാഗത്ത് പുതിയ ലോഗോ കാണാം. പഴയ ലോഗോ തന്നെയാനു കാണുന്നേതെങ്കില്‍ കാഷെ ക്ലിയര്‍ ചെയ്താല്‍ മതിയാകും. പിന്നീടു ശരിയായി വന്നു കൊള്ളും.