കാലിക്കട്ട് സര്‍വ്വകലാശാലയില്‍ കാര്യങ്ങള്‍
വ്യത്യസ്ഥമാണ്. ഈ ഇലക്ടീവ് ആരും
എടുക്കില്ല എന്നാണ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ഗുരുവായൂരപ്പന് കോളേജിലെ
അസി.പ്രൊഫ. സുനിത.ടി.വി പറയുന്നത്. ഈ വിഷയം സിലബസ്സില്‍ എത്തുവാന്‍ ഏറെ
ശ്രമിച്ച വ്യക്തിയാണിവര്‍. ഈ വിഷയത്തോട് അധ്യാപകര്‍ എടുക്കുന്ന സമീപനം ഇവിടെ
നിര്‍ണ്ണായകമാകും. അവര്‍ അനുകൂല നിലപാട് എടുക്കാന്‍ നമുക്ക് ബോധപൂര്‍വമായ ശ്രമം
നടത്തിയാലോ?
--ശിവഹരി
൨൦൧൧, ഒക്ടോബര്‍ ൨൬ ൧:൫൯ വൈകുന്നേരം ന്, Anoop <anoop.ind(a)gmail.xn--com>-38usk3f0ewa;എഴുതി:
പ്രശോഭ്, നല്ല കാര്യം.. അഭിനന്ദനങ്ങള്‍.
ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിക്കുവാന്‍ എല്ലാവരും
തയ്യാറാകേണ്ടതുണ്ട്.
[ഓഫ്: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ഐ.ടി. സിലബസ് മുഴുവന്‍ 2001-2002
അദ്ധ്യയന വര്‍ഷം മുതല്‍ പൂര്‍ണ്ണമായി സ്വതന്ത്രസിലബസിലേക്ക് മാറിയിരുന്നു.
പക്ഷെ എന്നു മുതലാണ് പേജ് മേക്കറൊക്കെ അവിടെ കേറിയത് എന്നറിയില്ല. :( ]
2011/10/26 പ്രശോഭ്.ജി.ശ്രീധര്‍ <prasobhgsreedhar(a)gmail.com>
കണ്ണൂര്‍ യീണിവേഴ്സിറ്റിയുടെ കീഴില്‍ അക്കാഡമിക് സിലബസില്‍ ഇതു് വളരെ
> ഫലപ്രദമായി നടക്കുന്നുണ്ടു്. ബ്രണ്ണന്‍ കോളേജില്‍ സ്വതന്ത്ര സോഫ്റ്റ്വെയറും
> വിക്കിമലയാളവും മലയാളം കമ്പ്യൂട്ടിങ്ങ് വിഷയത്തെ ആസ്പദമാക്കി ഒരു ദിവസം
> പരിശീലനവും ക്ലാസ്സും ഞാന്‍ എടുത്തുകൊടുത്തിരുന്നു. എങ്കിലും പേജ് മേക്കര്‍
> തുടങ്ങിയ കുത്തക സോഫ്റ്റ്വെയറുകളെക്കുറിച്ചും കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ
> സിലബസില്‍ ഉണ്ടു്. അടുത്ത സിലബസ് ബേദഗതി വരുത്തുമ്പോള്‍ പൂര്‍ണ്ണമായും
> സ്വതന്ത്ര സോഫ്റ്റ്വെയര് അധിഷ്ഠിത സിലബസായി മാറ്റുമെന്നു് മലയാളം പ്രൊ.
> സന്തോഷ് പറയുകയുണ്ടായി...
>
> ൨൦൧൧, ഒക്ടോബര്‍ ൧൧ ൧൧:൧൬ രാവിലെ ന്, Sivahari Nandakumar <
> sivaharivkm(a)gmail.com> എഴുതി:
>
> അതെ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നമുക്ക് ഈ കാര്യങ്ങള്‍ക്ക്
>> കാരശ്ശേരി മാഷിനെ ബന്ധപ്പെടാവുന്നതാണ്.
>>
>> 2011, ഒക്ടോബര്‍ 11 10:58 രാവിലെ ന്, Anoop <anoop.ind(a)gmail.xn--com>-38usk3f0ewa;എഴുതി:
>>
>> ശിവഹരി, അല്ല ഈ സിലബസ് 2009-2010 അധ്യായന വര്‍ഷം മുതല്‍ ഉള്ളതാണ്.
>>> നേരത്തെ തന്ന പി.ഡി.എഫ്. ലിങ്കിന്റെ ആദ്യ ഭാഗം കാണുക.
>>>
>>> ഇവിടെ വിക്കിസംരഭങ്ങള്‍ സ്കൂളുകളില്‍ പ്രചരിപ്പിക്കുന്നതോടൊപ്പം
>>> കോളേജുകളില്‍ കൂടി അവ പ്രചരിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ കേരളത്തിലെ
>>> സ്കൂളുകളിലെ ഐ.ടി.പഠനം പോലെ സ്കൂളുകളില്‍
>>> ഗ്നു/ലിനക്സും,ഓപ്പണോഫീസും/ലിബ്രെഓഫീസും കോളേജുകളിലെത്തുമ്പോള്‍ അതൊക്കെ മറന്ന്
>>> വിന്‍ഡോസും,മൈക്രോസോഫ്റ്റ് വേഡും എന്നതു പോലുള്ള ഒരവസ്ഥയിലെത്തും കാര്യങ്ങള്‍ .
>>>
>>> അനൂപ്
>>>
>>>
>>> 2011/10/11 Sivahari Nandakumar <sivaharivkm(a)gmail.com>
>>>
>>>> കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മലയാളം വകുപ്പ് മേധാവി കാരശ്ശേരി
>>>> മാഷാണ്. മാഷ് രണ്ട് മാസം മുന്‍പ് അവിടെ ഒരു ഇ മലയാളം ശില്പശാല
നടത്തിയിരുന്നു.
>>>> ശില്പശാലയില് മലയാളം വിക്കിപ്പീഡിയയെക്കുറിച്ച് ക്ലാസ്സെടുത്തത് ഞാനാണ്.
>>>> രണ്ട് ദിവസം നീണ്ട് നിന്ന ശില്പശാലയായിരുന്നു. ഈ സിലബസ് ഒരു പക്ഷേ അതിന്റെ
>>>> ഫലമാകാം.
>>>>
>>>> 2011, ഒക്ടോബര്‍ 11 1:19 രാവിലെ ന്, sugeesh | സുഗീഷ് * <
>>>> sajsugeesh(a)gmail.com> എഴുതി:
>>>>
>>>> *മറ്റു സംരഭങ്ങളെക്കുറിച്ചും അറിയാതിരിക്കാന്‍ മറ്റെന്തെങ്കിലും
>>>>> കാരണങ്ങളുണ്ടാകുമോ? *
>>>>>
>>>>> താത്പര്യമില്ല.. അതു തന്നെയാകും കാരണം... അല്ലെങ്കില്‍ എല്ലാം
>>>>> അറിയുന്നവരാണ് ഞങ്ങള്‍ എന്നൊരു ഭാവവും ആയിരിക്കാം...
>>>>>
>>>>> 2011/10/11 Chinchu C <chinchu.c(a)gmail.com>
>>>>>
>>>>>> സര്‍വകലാശാലയുടെ അക്കാദമിക് കൌണ്‍സില്‍ ആണ് ഇത്തരം കാര്യങ്ങളില്‍
>>>>>> ചര്‍ച്ച നടക്കുന്ന ഒരു സ്ഥലം. സിലബസില്‍ പറയുന്ന വിഷയങ്ങളെ പറ്റി
>>>>>> അധ്യാപകര്‍ക്ക് പരിശീലനം നല്കാന് പ്രവര്‍ത്തകര്‍
തയ്യാറുണ്ടെങ്കില്‍ അവര്‍
>>>>>> സഹകരിച്ചേക്കും.
>>>>>>
>>>>>> 2011/10/10 Fuad Jaleel <fuadjaleel(a)gmail.com>
>>>>>>
>>>>>>> നാം ഇടപെടണം എന്നാണോ അനൂപ് ഉദ്ദേശിച്ചത് ? സര്‍വ്വകലാശാല
തലത്തില്‍
>>>>>>> ആലോചിക്കണം എന്നാണോ .
>>>>>>>
>>>>>>> 2011/10/10 Fuad Jaleel <fuadjaleel(a)gmail.com>
>>>>>>>
>>>>>>>>
>>>>>>>>
>>>>>>>> 2011/10/10 Dinesh Vellakkat <dvellakat(a)gmail.com>
>>>>>>>>
>>>>>>>>> നല്ല ആശയം . പക്ഷെ എത്ര കണ്ട അത് നടപ്പാകും കണ്ടറിയാം
>>>>>>>>>
>>>>>>>>> 2011/10/10 Anoop <anoop.ind(a)gmail.com>
>>>>>>>>>
>>>>>>>>>> കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ബി.എ. മലയാളം
സിലബസ്സിന്റെ ആറാം
>>>>>>>>>> സെമസ്റ്ററില്‍ സൈബര്‍ മലയാളം എന്നൊരു ഇലക്റ്റീവ്
കോഴ്സ് പഠിക്കാനുണ്ട്. അതില്‍
>>>>>>>>>> വിക്കിപീഡിയയെക്കുറിച്ചും, വിക്കിഗ്രന്ഥശാല
തുടങ്ങിയ ഇതരസംരഭങ്ങളെക്കുറിച്ചും
>>>>>>>>>> പ്രതിപാദിക്കുന്നുണ്ട്. ലിപ്യന്തരണ
സോഫ്റ്റ്വെയറുകളെക്കുറിച്ചും, വിക്കി
>>>>>>>>>> എഡിറ്റിംഗിനെക്കുറിച്ചും പ്രായോഗിക പരിശീലനം
നല്‍കണം എന്നും സിലബസില്‍
>>>>>>>>>> കാണുന്നുണ്ട്. സിലബസ് കാണുവാന്‍ :
>>>>>>>>>>
http://www.universityofcalicut.info/syl/Malayalam_Sylla_16.pdf
>>>>>>>>>> പേജ് 68 കാണുക. എം.ജി., കണ്ണൂര്‍ എന്നീ
സര്‍വ്വകലാശാകളുടെ സിലബസ്സിലും ഇതൊക്കെ
>>>>>>>>>> പഠനവിഷയമാകുന്നുണ്ടെന്ന് സിലബസ് പറയുന്നു.
>>>>>>>>>>
>>>>>>>>>> ഇതൊക്കെ ഏതെങ്കിലും കോളേജുകളില്‍ നേരെ
പഠിപ്പിക്കുന്നുണ്ടാകുമോ?
>>>>>>>>>> ഇത്രയൊക്കെ വിശദമായി കൊടുത്തിട്ടും മിക്ക കോളേജ്
അദ്ധ്യാപകര്‍ക്കും,
>>>>>>>>>> വിദ്യാര്‍ത്ഥികള്‍ക്കും മലയാളം
വിക്കിപീഡിയയെക്കുറിച്ചും മറ്റു
>>>>>>>>>> സംരഭങ്ങളെക്കുറിച്ചും അറിയാതിരിക്കാന്‍
മറ്റെന്തെങ്കിലും കാരണങ്ങളുണ്ടാകുമോ?
>>>>>>>>>>
>>>>>>>>>> അനൂപ്
>>>>>>>>>>
>>>>>>>>>>
>>>>>>>>>> _______________________________________________
>>>>>>>>>> Wikiml-l is the mailing list for Malayalam
Wikimedia Projects
>>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>>>
>>>>>>>>>>
>>>>>>>>>>
>>>>>>>>>
>>>>>>>>>
>>>>>>>>> -
>>>>>>>>>
>>>>>>>>> _______________________________________________
>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>
>>>>>>>>>
>>>>>>>>
>>>>>>>>
>>>>>>>> --
>>>>>>>> Yours cordially
>>>>>>>> Dr.Fuad Jaleel
>>>>>>>>
>>>>>>>
>>>>>>>
>>>>>>>
>>>>>>> --
>>>>>>> Yours cordially
>>>>>>> Dr.Fuad Jaleel
>>>>>>>
>>>>>>> _______________________________________________
>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>
>>>>>>>
>>>>>>
>>>>>>
>>>>>> --
>>>>>> Regards,
>>>>>>
>>>>>> Chinchu.C,
>>>>>> Cochin University of Science and Technology,
>>>>>> Kochi- 682 022
>>>>>> 09947215713
>>>>>>
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>>
>>>>>
>>>>> --
>>>>> *sugeesh|സുഗീഷ്
>>>>> nalanchira|നാലാഞ്ചിറ
>>>>> thiruvananthapuram|തിരുവനന്തപുരം
>>>>> 8590312340|8547721916*
>>>>>
>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l(a)lists.wikimedia.org
>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>>
>>>> --
>>>> with warm regards
>>>> Sivahari Nandakumar
>>>> Appropriate Technology Promotion Society
>>>> Eroor, Vyttila 09446582917
>>>>
http://sivaharicec.blogspot.com
>>>> --------------------------------------------------------
>>>> fighting for knowledge freedom
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>>
>>> --
>>> With Regards,
>>> Anoop
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> with warm regards
>> Sivahari Nandakumar
>> Appropriate Technology Promotion Society
>> Eroor, Vyttila 09446582917
>>
http://sivaharicec.blogspot.com
>> --------------------------------------------------------
>> fighting for knowledge freedom
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
>
> *പ്രശോഭ് *
> *+919496436961
>
> **ബ്ലോഗ്:-*
*http://swathanthra.wordpress.com/*<http://swathanthra.wordpress.com/>
> *ബ്ലോഗ്:- **http://malayalabhasha.wordpress.com/**
> ***
>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
With Regards,
Anoop
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
--------------------------------------------------------
fighting for knowledge freedom
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: