ഇതേ വിഷയത്തില്‍ ബ്രണ്ണന്‍ കോളെജില്‍ ഞാനും ക്ലാസെടുക്കാന്‍ ഈയാഴ്ച പോയിരുന്നു. അധ്യാപകരും കുട്ടികളും വളരെ താത്പര്യപൂര്‍വമാണ് സ്വതന്ത്ര സോഫ്‌ട്‌വെയര്‍ സംവിധാനങ്ങളെ നോക്കിക്കാണുന്നത്.
സര്‍വകലാശാലകളുടെ കാര്യമെടുത്താല്‍. കണ്ണൂര്‍ ,കോഴിക്കോട് എന്നിവ അതിദൂരം മുന്നിലാണ് കേരള സര്‍വകലാശാലയുമായി താരതമ്യപ്പെടുത്തുമ്പോള്‍

2011/10/27 പ്രശോഭ്.ജി.ശ്രീധര്‍ <prasobhgsreedhar@gmail.com>
കാലിക്കറ്റ് സര്‍വ്വകലാശാലക്കു കീഴിലുള്ള ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ്  കോളേജ്- കോഴിക്കോടു് ഈ വിഷയം ഈ വര്‍ഷംമുതല്‍  പഠിപ്പിക്കുന്നുണ്ടു്. അതില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറും മലയാളം കമ്പ്യൂട്ടിങ്ങ് വിഷയങ്ങളെക്കുറിച്ചു് ക്ലാസ്സും ലിനക്സ് ഇന്‍സ്റ്റലേഷന്‍ പരിശീലനവും സംബന്ധിച്ചു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വാരാചരണത്തോടനുബന്ധിച്ചു് ഞാന്‍ ക്ലാസ്സ് എടുത്തിരുന്നു.  വിക്കി പഠനക്ലാസ്സ് നവംബറില്‍ ആദ്യവാരം എടുത്തുകൊടുക്കുന്നുമുണ്ടു്. അവിടത്തെ പ്രത്യേകത എന്തെന്നാല്‍ അദ്ധ്യാപകര്‍ ഈ വിഷയത്തെക്കുറിച്ചു് വളരെ ഗൌരവപൂര്‍വ്വം കാണുകയും കുട്ടികളെ ഈ വിഷയം പഠിപ്പിക്കുവാന്‍ സജ്ജരാക്കുകയും ചെയ്യുന്നുണ്ടു് എന്നതാണു്. ഇതേപോലെ അദ്ധ്യാപകര്‍ മുന്നോട്ടു് വന്നാല്‍ മാത്രമേ നമ്മുടെ ശ്രമദാനം കാര്യക്ഷമമാകുകയുള്ളൂ. അല്ലാതെ നമ്മള്‍ വെറുതെ പഠനശിബിരങ്ങള്‍ നടത്തിയതു്കൊണ്ടു് ഇതു് ഫലപ്രദമാകുകയില്ല.

൨൦൧൧, ഒക്ടോബര്‍ ൨൭ ൧൨:൫൭ രാവിലെ ന്, sugeesh | സുഗീഷ് * <sajsugeesh@gmail.com> എഴുതി:
Sivahari, അത് ശ്രമിക്കാവുന്നതാണ്. കോളേജുകള്‍ ഒരു പഠനശിബിര കേന്ദ്രം ആക്കാവുന്നതേയുള്ളൂ...........

2011/10/26 Sivahari Nandakumar <sivaharivkm@gmail.com>
കാലിക്കട്ട് സര്‍വ്വകലാശാലയില്‍ കാര്യങ്ങള്‍ വ്യത്യസ്ഥമാണ്. ഈ ഇലക്ടീവ് ആരും എടുക്കില്ല എന്നാണ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ഗുരുവായൂരപ്പന്‍ കോളേജിലെ അസി.പ്രൊഫ. സുനിത.ടി.വി പറയുന്നത്. ഈ വിഷയം സിലബസ്സില്‍ എത്തുവാന്‍ ഏറെ ശ്രമിച്ച വ്യക്തിയാണിവര്‍. ഈ വിഷയത്തോട് അധ്യാപകര്‍ എടുക്കുന്ന സമീപനം ഇവിടെ നിര്‍ണ്ണായകമാകും. അവര്‍ അനുകൂല നിലപാട് എടുക്കാന്‍ നമുക്ക് ബോധപൂര്‍വമായ ശ്രമം നടത്തിയാലോ?

--ശിവഹരി

൨൦൧൧, ഒക്ടോബര്‍ ൨൬ ൧:൫൯ വൈകുന്നേരം ന്, Anoop <anoop.ind@gmail.com> എഴുതി:

പ്രശോഭ്, നല്ല കാര്യം..  അഭിനന്ദനങ്ങള്‍.

ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിക്കുവാന്‍ എല്ലാവരും തയ്യാറാകേണ്ടതുണ്ട്.

[ഓഫ്: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ഐ.ടി. സിലബസ് മുഴുവന്‍ 2001-2002 അദ്ധ്യയന വര്‍ഷം മുതല്‍ പൂര്‍ണ്ണമായി സ്വതന്ത്രസിലബസിലേക്ക് മാറിയിരുന്നു. പക്ഷെ എന്നു മുതലാണ്  പേജ് മേക്കറൊക്കെ അവിടെ കേറിയത് എന്നറിയില്ല. :( ]

2011/10/26 പ്രശോഭ്.ജി.ശ്രീധര്‍ <prasobhgsreedhar@gmail.com>

കണ്ണൂര്‍ യീണിവേഴ്സിറ്റിയുടെ കീഴില്‍ അക്കാഡമിക് സിലബസില്‍ ഇതു് വളരെ ഫലപ്രദമായി നടക്കുന്നുണ്ടു്. ബ്രണ്ണന്‍ കോളേജില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറും വിക്കിമലയാളവും മലയാളം കമ്പ്യൂട്ടിങ്ങ് വിഷയത്തെ ആസ്പദമാക്കി ഒരു ദിവസം പരിശീലനവും ക്ലാസ്സും ഞാന്‍ എടുത്തുകൊടുത്തിരുന്നു.  എങ്കിലും പേജ് മേക്കര്‍ തുടങ്ങിയ കുത്തക സോഫ്റ്റ്‌വെയറുകളെക്കുറിച്ചും കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ സിലബസില്‍ ഉണ്ടു്. അടുത്ത സിലബസ് ബേദഗതി വരുത്തുമ്പോള്‍ പൂര്‍ണ്ണമായും  സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത സിലബസായി മാറ്റുമെന്നു് മലയാളം പ്രൊ. സന്തോഷ് പറയുകയുണ്ടായി...

൨൦൧൧, ഒക്ടോബര്‍ ൧൧ ൧൧:൧൬ രാവിലെ ന്, Sivahari Nandakumar <sivaharivkm@gmail.com> എഴുതി:

അതെ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നമുക്ക് ഈ കാര്യങ്ങള്‍ക്ക് കാരശ്ശേരി മാഷിനെ ബന്ധപ്പെടാവുന്നതാണ്.

2011, ഒക്ടോബര്‍ 11 10:58 രാവിലെ ന്, Anoop <anoop.ind@gmail.com> എഴുതി:

ശിവഹരി, അല്ല ഈ സിലബസ് 2009-2010 അധ്യായന വര്‍ഷം മുതല്‍ ഉള്ളതാണ്. നേരത്തെ തന്ന പി.ഡി.എഫ്. ലിങ്കിന്റെ ആദ്യ ഭാഗം കാണുക.

ഇവിടെ വിക്കിസംരഭങ്ങള്‍ സ്കൂളുകളില്‍ പ്രചരിപ്പിക്കുന്നതോടൊപ്പം കോളേജുകളില്‍ കൂടി അവ പ്രചരിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ കേരളത്തിലെ സ്കൂളുകളിലെ ഐ.ടി.പഠനം പോലെ സ്കൂളുകളില്‍ ഗ്നു/ലിനക്സും,ഓപ്പണോഫീസും/ലിബ്രെഓഫീസും കോളേജുകളിലെത്തുമ്പോള്‍ അതൊക്കെ മറന്ന് വിന്‍ഡോസും,മൈക്രോസോഫ്റ്റ് വേഡും എന്നതു പോലുള്ള ഒരവസ്ഥയിലെത്തും കാര്യങ്ങള്‍ .

അനൂപ്

2011/10/11 Sivahari Nandakumar <sivaharivkm@gmail.com>
കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മലയാളം വകുപ്പ് മേധാവി കാരശ്ശേരി മാഷാണ്. മാഷ് രണ്ട് മാസം മുന്‍പ് അവിടെ ഒരു ഇ മലയാളം ശില്പശാല നടത്തിയിരുന്നു. ശില്പശാലയില്‍ മലയാളം വിക്കിപ്പീഡിയയെക്കുറിച്ച് ക്ലാസ്സെടുത്തത് ഞാനാണ്.  രണ്ട് ദിവസം നീണ്ട് നിന്ന ശില്പശാലയായിരുന്നു. ഈ സിലബസ് ഒരു പക്ഷേ അതിന്റെ ഫലമാകാം.

2011, ഒക്ടോബര്‍ 11 1:19 രാവിലെ ന്, sugeesh | സുഗീഷ് * <sajsugeesh@gmail.com> എഴുതി:

മറ്റു സംരഭങ്ങളെക്കുറിച്ചും അറിയാതിരിക്കാന്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടാകുമോ?

താത്പര്യമില്ല.. അതു തന്നെയാകും കാരണം... അല്ലെങ്കില്‍ എല്ലാം അറിയുന്നവരാണ് ഞങ്ങള്‍ എന്നൊരു ഭാവവും ആയിരിക്കാം...

2011/10/11 Chinchu C <chinchu.c@gmail.com>
സര്‍വകലാശാലയുടെ അക്കാദമിക് കൌണ്‍സില്‍ ആണ് ഇത്തരം കാര്യങ്ങളില്‍ ചര്‍ച്ച നടക്കുന്ന ഒരു സ്ഥലം. സിലബസില്‍ പറയുന്ന വിഷയങ്ങളെ പറ്റി അധ്യാപകര്‍ക്ക് പരിശീലനം നല്‍കാന്‍ പ്രവര്‍ത്തകര്‍ തയ്യാറുണ്ടെങ്കില്‍ അവര്‍ സഹകരിച്ചേക്കും.

2011/10/10 Fuad Jaleel <fuadjaleel@gmail.com>
നാം ഇടപെടണം എന്നാണോ അനൂപ്‌ ഉദ്ദേശിച്ചത് ? സര്‍വ്വകലാശാല തലത്തില്‍ ആലോചിക്കണം എന്നാണോ .

2011/10/10 Fuad Jaleel <fuadjaleel@gmail.com>

2011/10/10 Dinesh Vellakkat <dvellakat@gmail.com>
നല്ല ആശയം . പക്ഷെ എത്ര കണ്ട അത് നടപ്പാകും കണ്ടറിയാം

2011/10/10 Anoop <anoop.ind@gmail.com>
കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ബി.എ. മലയാളം സിലബസ്സിന്റെ ആറാം സെമസ്റ്ററില്‍ സൈബര്‍ മലയാളം എന്നൊരു ഇലക്റ്റീവ് കോഴ്‌സ് പഠിക്കാനുണ്ട്. അതില്‍ വിക്കിപീഡിയയെക്കുറിച്ചും, വിക്കിഗ്രന്ഥശാല തുടങ്ങിയ ഇതരസംരഭങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ലിപ്യന്തരണ സോഫ്റ്റ്‌വെയറുകളെക്കുറിച്ചും, വിക്കി എഡിറ്റിംഗിനെക്കുറിച്ചും പ്രായോഗിക പരിശീലനം നല്‍കണം എന്നും സിലബസില്‍ കാണുന്നുണ്ട്. സിലബസ് കാണുവാന്‍ : http://www.universityofcalicut.info/syl/Malayalam_Sylla_16.pdf  പേജ് 68 കാണുക. എം.ജി., കണ്ണൂര്‍ എന്നീ സര്‍വ്വകലാശാകളുടെ സിലബസ്സിലും ഇതൊക്കെ പഠനവിഷയമാകുന്നുണ്ടെന്ന് സിലബസ് പറയുന്നു.

ഇതൊക്കെ ഏതെങ്കിലും കോളേജുകളില്‍ നേരെ പഠിപ്പിക്കുന്നുണ്ടാകുമോ? ഇത്രയൊക്കെ വിശദമായി കൊടുത്തിട്ടും മിക്ക കോളേജ് അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും മലയാളം വിക്കിപീഡിയയെക്കുറിച്ചും മറ്റു സംരഭങ്ങളെക്കുറിച്ചും അറിയാതിരിക്കാന്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടാകുമോ?

അനൂപ്

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org

-

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
Yours cordially
Dr.Fuad Jaleel

Regards,

Chinchu.C,
Cochin University of Science and Technology,
Kochi- 682 022

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|8547721916

with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom

With Regards,
Anoop

പ്രശോഭ്
+919496436961

ബ്ലോഗ്:- http://swathanthra.wordpress.com/
ബ്ലോഗ്:- http://malayalabhasha.wordpress.com/

V K Adarsh
Manager (Tech), Union Bank of India

Mob: 9387907485

+++++
Environment friendly Request:
"Please consider your environmental responsibility and don't print this e-mail unless you really need to"
Save Paper; Save Trees