സർവവിജ്ഞാനകോശത്തിന്റെ ബാക്കി വാല്യങ്ങളും ഡിജിറ്റൽ രൂപത്തിൽ വരുന്നു എന്ന് ഈ
മാതൃഭൂമി വാർത്തയിൽ കാണുന്നു.
http://digitalpaper.mathrubhumi.com/c/1848467
നവംബർ 1നു ഇത് ലഭ്യമാകുമെന്ന് വാർത്തയിൽ ഉണ്ട്. ഇതിനകം 6 വാല്യങ്ങൾ ചെയ്തു
എന്ന് പറയുന്നുണ്ട്. പക്ഷെ സൈറ്റിൽ <http://mal.sarva.gov.in> ഇതുവരെയായി
1,12,13,14 എന്നീ നാല് വാല്യങ്ങൾ വന്നതായി ആണ് നമ്മൾ തയ്യാറാക്കിയ വിക്കിപദ്ധതി
താൾ
അനുസരിച്ചുള്ള<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%…
വിവരം. അതോ ഇനി വേറെ സൈറ്റിൽ ആണോ ഇത് വരാൻ പോകുന്നത്?
പക്ഷെ ലൈസൻസ് GFDL ആയതിനാൽ മൊത്തം വന്നാലും വിക്കിപീഡിയയിൽ പുനരുപയോഗിക്കാൻ
പറ്റില്ല<https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E…
പ്രശ്നം നിലനിൽക്കുന്നുണ്ട്.
ഷിജു