മലയാളം വിക്കികളിൽ
മലയാളത്തിലെഴുതാനുപയോഗിക്കുന്ന<http://ml.wikipedia.org/wiki/%E0%B4%B8%E0%…82>,
നമ്മുടെ
ജുനൈദ്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B…്പിച്ച,
നാരായം <http://www.mediawiki.org/wiki/Extension:Narayam> ചേർപ്പ്,
മെറ്റാവിക്കിയിലും<http://meta.wikimedia.org/wiki/%E0%B4%AA%E0%B5%8D%E0%B…ടുണ്ട്.
ക്രമീകരണങ്ങളിൽ മലയാളം തിരഞ്ഞെടുക്കുകയാണെങ്കിൽ
മെറ്റാവിക്കിയിലും മലയാളത്തിൽ വെള്ളം പോലെ എഴുതാം.
മെറ്റയിൽ പരിഭാഷ നടത്തുന്നവർക്ക് ഇത് വളരെ സൗകര്യമായിരിക്കും.
സുനിൽ