മലയാളം വിക്കികളിൽ മലയാളത്തിലെഴുതാനുപയോഗിക്കുന്ന, നമ്മുടെ ജുനൈദ് വികസിപ്പിച്ച, നാരായം ചേർപ്പ്, മെറ്റാവിക്കിയിലും സജ്ജീകരിച്ചിട്ടുണ്ട്. ക്രമീകരണങ്ങളിൽ മലയാളം തിരഞ്ഞെടുക്കുകയാണെങ്കിൽ മെറ്റാവിക്കിയിലും മലയാളത്തിൽ വെള്ളം പോലെ എഴുതാം.

മെറ്റയിൽ പരിഭാഷ നടത്തുന്നവർക്ക് ഇത് വളരെ സൗകര്യമായിരിക്കും.

സുനിൽ