ഇതുമായി ബന്ധപ്പെട്ട് ഒരു പത്രക്കുറിപ്പ്
<http://goo.gl/Uodbv>തയ്യാറാക്കിയിട്ടുണ്ട്. തെറ്റുകളുണ്ടോ എന്ന്
പരിശോധിക്കുമല്ലോ <http://goo.gl/Uodbv>.
Manoj.K | മനോജ്.കെ
*Times of India : "Malayalam Wikipedia chugs on as more contributions pour
in "*
http://epaper.timesofindia.com/Repository/ml.asp?Ref=VE9JS1JLTy8yMDEzLzA4Lz…
*
After two successful attempts to expand its database, the Malayalam
Wikipedia’s third edition of Malayalam Loves Wikipedia project is also
gaining strength.
The project aims at uploading copyright-free images to Wikimedia
Commons, an online repository of free-use images, sound and other media
files. More than 10,000 pictures have been uploaded to Wikimedia Commons,
since the project was launched on July 25.
One of the biggest language wiki communities, Malayalam Wikipedia has
got overwhelming response for its first and second edition of Malayalam
Loves Wikipedia project in the past two years. In 2011, the duration was
two weeks and as many as 2,155 images were uploaded.
Last year, the number had risen to 11,159. This edition will conclude
on August 15. Images ranging from Malayali’s favourite snack, kumbilappam,
to rare birds have been uploaded.
“We are not free to use all images available in Google. Malayalam Loves
Wikipedia is a platform to share copyright-free images, videos, audio
clips, books, PDF files etc., to Wikimedia Commons for the benefit of
users. Wikimedia Commons has more than one crore media files and images.
But images related to Kerala are limited. Our aim is to persuade people to
contribute more,” said K Manoj, an active Wikimedian.
A similar programme, Wiki Loves Monument, was launched last year, where
copyright-free images of monuments were uploaded to Wikipedia. The project
witnessed huge participation from India and the prize winning picture, Tomb
of Safdarjung, was uploaded from the country.
Malayalam Wikipedia is active with other interesting projects such as
wiki nikhandu (wiktionary), wiki chollukal (wikiquotes), wiki grandasala
(wikisource), wiki padasala (wikibooks) and wiki sarvakalasala
(wikiversity) as well. Many people including school students are active
wikimedians in grandasala, where copyright-free books are being uploaded. *
Regards
Tinu Cherian
press(a)wikimedia.in
Important Note : Non-commercial reproduction for informative purposes only.
The publisher ( Times of India ) of the above news article owns the
copyrights of the article / content. All copyrights are duly acknowledged.
ഇപ്പോഴും 75 തന്നെ ആണെല്ലോ സ്ഥാനം . സ്ക്രീൻ ഷോട്ട് നോക്കു
On 13 August 2013 15:00, <wikiml-l-request(a)lists.wikimedia.org> wrote:
> Send Wikiml-l mailing list submissions to
> wikiml-l(a)lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request(a)lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner(a)lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
> 1. Re: (no subject) (സുനിൽ (Sunil))
> 2. Re: (no subject) (സുനിൽ (Sunil))
>
>
> ---------- Forwarded message ----------
> From: "സുനിൽ (Sunil)" <vssun9(a)gmail.com>
> To: ajay balachandran <drajay1976(a)yahoo.com>, Malayalam Wikimedia Project
> Mailing list <wikiml-l(a)lists.wikimedia.org>
> Cc:
> Date: Tue, 13 Aug 2013 10:45:17 +0530
> Subject: Re: [Wikiml-l] (no subject)
> ഈ ഡിഫ് കാണുക.
>
>
> http://meta.wikimedia.org/w/index.php?title=List_of_Wikipedias%2FTable&diff…
>
>
> 2013/8/13 ajay balachandran <drajay1976(a)yahoo.com>
>
>> http://meta.wikimedia.org/wiki/List_of_Wikipedias എന്ന ലിസ്റ്റിൽ ആകെയൊരു
>> തിരിമറി ശ്രദ്ധിച്ചിരുന്നോ? ഇന്നലെ വരെ മലയാളം ഈ പട്ടികയിൽ 75-ആം
>> സ്ഥാനത്തായിരുന്നു. ഇന്ന് പെട്ടെന്ന് 61-ആം സ്ഥാനത്തായി. ഡിഫുകൾ
>> എടുത്തുനോക്കിയിട്ട് മാസങ്ങളായി അറുപത്തൊന്നാം സ്ഥാനത്തുതന്നെയായിരുന്നു എന്ന
>> തരത്തിലുള്ള വിവരമാണ് ലഭിക്കുന്നത് (തീർച്ചയായും ലിസ്റ്റ് ഇങ്ങനെയല്ലായിരുന്നു
>> എന്നാണ് ഓർമ്മ).
>>
>> എന്റെ ഓർമ്മശക്തി കമ്പ്ലീറ്റ് അടിച്ചുപോയതാണോ? :(
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
>
>
> ---------- Forwarded message ----------
> From: "സുനിൽ (Sunil)" <vssun9(a)gmail.com>
> To: ajay balachandran <drajay1976(a)yahoo.com>, Malayalam Wikimedia Project
> Mailing list <wikiml-l(a)lists.wikimedia.org>
> Cc:
> Date: Tue, 13 Aug 2013 10:46:39 +0530
> Subject: Re: [Wikiml-l] (no subject)
> ഈ അപ്ഡേറ്റിനെന്തോ പ്രശ്നമുണ്ട്. കുറേ ഭാഷകള്‍ മിസ്സായിരിക്കുന്നു. അടുത്ത
> അപ്ഡേറ്റില്‍ ശരിയാകുമായിരിക്കും.
>
>
> 2013/8/13 സുനിൽ (Sunil) <vssun9(a)gmail.com>
>
>> ഈ ഡിഫ് കാണുക.
>>
>>
>> http://meta.wikimedia.org/w/index.php?title=List_of_Wikipedias%2FTable&diff…
>>
>>
>> 2013/8/13 ajay balachandran <drajay1976(a)yahoo.com>
>>
>>> http://meta.wikimedia.org/wiki/List_of_Wikipedias എന്ന ലിസ്റ്റിൽ
>>> ആകെയൊരു തിരിമറി ശ്രദ്ധിച്ചിരുന്നോ? ഇന്നലെ വരെ മലയാളം ഈ പട്ടികയിൽ 75-ആം
>>> സ്ഥാനത്തായിരുന്നു. ഇന്ന് പെട്ടെന്ന് 61-ആം സ്ഥാനത്തായി. ഡിഫുകൾ
>>> എടുത്തുനോക്കിയിട്ട് മാസങ്ങളായി അറുപത്തൊന്നാം സ്ഥാനത്തുതന്നെയായിരുന്നു എന്ന
>>> തരത്തിലുള്ള വിവരമാണ് ലഭിക്കുന്നത് (തീർച്ചയായും ലിസ്റ്റ് ഇങ്ങനെയല്ലായിരുന്നു
>>> എന്നാണ് ഓർമ്മ).
>>>
>>> എന്റെ ഓർമ്മശക്തി കമ്പ്ലീറ്റ് അടിച്ചുപോയതാണോ? :(
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>> https://lists.wikimedia.org/mailman/options/wikiml-l
>>>
>>
>>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>
http://meta.wikimedia.org/wiki/List_of_Wikipedias എന്ന ലിസ്റ്റിൽ ആകെയൊരു തിരിമറി ശ്രദ്ധിച്ചിരുന്നോ? ഇന്നലെ വരെ മലയാളം ഈ പട്ടികയിൽ 75-ആം സ്ഥാനത്തായിരുന്നു. ഇന്ന് പെട്ടെന്ന് 61-ആം സ്ഥാനത്തായി. ഡിഫുകൾ എടുത്തുനോക്കിയിട്ട് മാസങ്ങളായി അറുപത്തൊന്നാം സ്ഥാനത്തുതന്നെയായിരുന്നു എന്ന തരത്തിലുള്ള വിവരമാണ് ലഭിക്കുന്നത് (തീർച്ചയായും ലിസ്റ്റ് ഇങ്ങനെയല്ലായിരുന്നു എന്നാണ് ഓർമ്മ).
എന്റെ ഓർമ്മശക്തി കമ്പ്ലീറ്റ് അടിച്ചുപോയതാണോ? :(
വിക്കിപീഡിയയിൽ, ആദ്യഖണ്ഡിക തിരുത്തുന്നതിനുള്ള ഗാഡ്ജറ്റിൽ മൂലരൂപം
തിരുത്തുമ്പോൾ രണ്ടാം ഖണ്ഡികയാണ് തിരുത്തപ്പെടുന്നത്. (അതായത് section 0 ക്ക്
പകരം section 1). ഇംഗ്ലീഷ് വിക്കിയിൽ ശരിയായാണ് കിട്ടുന്നത്. നമ്മുടെ ലോക്കൽ
ഗാഡ്ജറ്റിലുള്ള കുഴപ്പമാണെന്ന് വിചാരിക്കുന്നു. കാര്യനിർവാഹകർ ശ്രദ്ധിക്കുക.
ഇവന്റ് തീരാന്‍ ഇനി 7 ദിവസം ബാക്കി നില്‍ക്കെ 10,000 സ്വതന്ത്രചിത്രങ്ങള്‍
നമ്മള് ശേഖരിച്ചിരിക്കുന്നു. പങ്കെടുക്കുന്ന എല്ലാവര്ക്കും ആശംസകള്‍...
വിക്കിപീഡിയ:മലയാളം വിക്കിമീഡിയയെ
സ്നേഹിക്കുന്നു-3<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>
[image: Inline image 1]
Manoj.K/മനോജ്.കെ
www.manojkmohan.com
"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."
This article contains wording that *promotes the subject in a subjective
manner without imparting real information*. Please remove or replace such
wording and instead of making proclamations about a subject's importance,
use facts and attribution to demonstrate that importance.
ഇതിന്റെ (ആളെക്കൊല്ലാത്ത) മലയാള പരിഭാഷ ആവശ്യമുണ്ട്.
പ്രതിപാദിക്കുന്ന വിഷയത്തിൽ വിജ്ഞാനം പകരുന്നതിനു പകരം, ആ വിഷയത്തിന്റെ
പരസ്യമായി തീർന്നിരിക്കുന്നു ഈ ലേഖനത്തിലെ ചില ഭാഗങ്ങൾ. അത്തരം ഭാഗങ്ങൾ നീക്കം
ചെയ്തിട്ടു്, വിഷയത്തിന്റെ മഹത്ത്വം കൊട്ടിഘോഷിക്കുന്നതിനു പകരം വസ്തുതകളും
അവലംബങ്ങളും ഉപയോഗിച്ചു് വിഷയത്തിന്റെ വൈജ്ഞാനിക പ്രാധാന്യം ഉയർത്തിക്കാട്ടുക.
2013/8/6 praveenp <me.praveen(a)gmail.com>
>
> On Thursday 01 August 2013 12:14 PM, ajay balachandran wrote:
>
> ഈ ലേഖനത്തിലെ ചില ഭാഗങ്ങൾ വൈജ്ഞാനികമായ ഉള്ളടക്കത്തിനു പകരം ലേഖനത്തിലെ
> വിഷയത്തെ വ്യക്തിനിഷ്ടമായ രീതിയിൽ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നു. ഇത്തരം
> ഭാഗങ്ങൾ ദയവായി നീക്കം ചെയ്യുകയോ വിഷയത്തിന്റെ പ്രാധാന്യത്തിന് കുഴലൂത്ത്
> നടത്താത്തവിധം മാറ്റുകയോ ചെയ്യുക. വിഷയത്തിന്റെ പ്രാധാന്യം വസ്തുതകളും
> അവലംബങ്ങളും കൊണ്ട് തെളിയിക്കാൻ ശ്രമിക്കുക.
>
> ------------------------------
> *From:* Prince Mathew <mr.princemathew(a)gmail.com><mr.princemathew(a)gmail.com>
> *To:* Malayalam Wikimedia Project Mailing list
> <wikiml-l(a)lists.wikimedia.org> <wikiml-l(a)lists.wikimedia.org>
> *Sent:* Thursday, 1 August 2013 11:33 AM
> *Subject:* [Wikiml-l] പരിഭാഷ ആവശ്യമുണ്ട്
>
> This article contains wording that *promotes the subject in a subjective
> manner without imparting real information*. Please remove or replace such
> wording and instead of making proclamations about a subject's importance,
> use facts and attribution to demonstrate that importance.
>
>
>
> ഈ ലേഖനം ശരിയായ വിവരങ്ങൾ പകർന്ന് നൽകുന്നതിനു പകരം വിഷയത്തെ അനാവശ്യമായി
> ഉയർത്തിക്കാട്ടുന്ന വിധത്തിലാണ് എഴുതിയിരിക്കുന്നത്. ദയവായി അത്തരം ലേഖനരീതികൾ
> ഒഴിവാക്കി, വസ്തുതകളും അവലംബങ്ങളും ഉപയോഗിച്ച് പ്രാധാന്യം സ്ഥാപിക്കാൻ
> ശ്രമിക്കുക.
>
>
> ഇതിന്റെ (ആളെക്കൊല്ലാത്ത) മലയാള പരിഭാഷ ആവശ്യമുണ്ട്.
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>
--
Regards,
Kevin