എല്ലാവരും ഡംബിങ്ങ് അല്ല വൈശാഖേ, പ്രശ്നമുള്ളവര്‍ എന്നെപ്പോലെ കുറച്ചേ ഉള്ള്
;-പി
വിക്കിപീഡിയയില്‍ തിരുത്തുന്ന പോലെ തന്നെ ഒരു ചിത്രം ഇത്രമാത്രം
ഗുണമേന്മയുള്ളതാകണം എന്ന് നമുക്കാര്‍ക്കും മാനദണ്ഡം വയ്ക്കാന്‍
സാധിക്കില്ലല്ലോ.
ഞാന്‍ അപ്ലോഡ് ചെയ്തവയ്ക്ക് നിലവില്‍ ആവശ്യത്തിന് അടിക്കുറിപ്പും ജിയോകോഡ്
വിവരങ്ങളുമില്ലെങ്കിലും ഭാവിയില്‍ അത് സമയം കിട്ടുന്നതിനനുസരിച്ച്
ചേര്‍ക്കാന്‍ ശ്രമിക്കുന്നതാണ്. ഇന്നത്തെ അവസ്ഥയില്‍ ഏറ്റവും മിനിമം
കാര്യങ്ങളെ ചെയ്യുന്നുള്ളൂ.
ഇതൊരു ഗോമ്പറ്റീഷനുമല്ല. ഇവന്റിന്റെ വിജയം എത്ര പുതിയ ഉപയോക്താക്കള്‍
പങ്കെടുക്കുന്നുണ്ട്, അതില്‍ എത്ര പേര് ഇവന്റിന് ശേഷം ഭാവിയില്‍
സജീവമാകുന്നുണ്ട് എന്നൊക്കെ പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. എന്റെ
കുറേയധികം സുഹൃത്തുക്കളെ ആകര്‍ഷിക്കാന്‍ ഇതുപകരിച്ചിട്ടുണ്ട് എന്നാണ് അനുഭവം.
ഇവന്റില്‍ പങ്കെടുക്കുന്ന പലരുടേയും ലക്ഷ്യം ഈ ആശയം അവരുടെ സര്‍ക്കിളിലേക്ക്
പ്രൊപ്പഗേറ്റ് ചെയ്യുക എന്നത് തന്നെയാണ്.
ആദ്യവര്‍ഷം തുടങ്ങി
രണ്ടാംവര്‍ഷവും<http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4…
മൂന്നാം
വര്‍ഷവും<http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E…
കമ്മ്യൂണിറ്റി ഇവന്റിന്റെ തുടര്‍ച്ച നിലര്‍ത്താന്‍ ശ്രമിക്കുകയേ
ചെയ്യാന്‍
ചെയ്യുന്നുള്ളൂ. ബള്‍ക്ക് അപ്ലോഡ് അധികമായി വിക്കിപീഡിയ സെര്വ്വറ്
നിറയാറായെങ്കില് ഈ വര്‍ഷത്തോടെ ഞാന്‍ താല്പര്യം കാണിക്കുന്നത്
അവസാനിപ്പിസിച്ച്. ;)
എന്നെ സംബന്ധിച്ച് അപ്ലോഡിങ്ങില് ഒരു ഫലകം കുറവ് ഇട്ടാ മതി എന്ന
മെച്ചവുമുണ്ട്. :)
2013/8/8 Vaishak Kallore <vaikoovery(a)gmail.com>
Appreciate and congratulate each and everyone
participated (so far)..
The bad thing is people dumping the files in commons. :-(
All know, its not competition then why bulk uploading everything :-/
Manoj.K/മനോജ്.കെ
www.manojkmohan.com
"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."