വിക്കിപീഡിയയിൽ, ആദ്യഖണ്ഡിക തിരുത്തുന്നതിനുള്ള ഗാഡ്ജറ്റിൽ മൂലരൂപം
തിരുത്തുമ്പോൾ രണ്ടാം ഖണ്ഡികയാണ് തിരുത്തപ്പെടുന്നത്. (അതായത് section 0 ക്ക്
പകരം section 1). ഇംഗ്ലീഷ് വിക്കിയിൽ ശരിയായാണ് കിട്ടുന്നത്. നമ്മുടെ ലോക്കൽ
ഗാഡ്ജറ്റിലുള്ള കുഴപ്പമാണെന്ന് വിചാരിക്കുന്നു. കാര്യനിർവാഹകർ ശ്രദ്ധിക്കുക.
Show replies by date