പ്രിയരേ..
മലയാളം വിക്കിമീഡിയയുടെ വിവിധ സംരഭങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഓണ്‍ലൈന്‍
സംഗമം 2023 മെയ് 14 നു ഓണ്‍ലൈനായി നടന്നു. പരിപാടിയില്‍ നടന്ന ചര്‍ച്ചകളുടെ
വിശദാശങ്ങള്‍ ഇവിടെ
<https://meta.wikimedia.org/wiki/Wikimedians_of_Kerala/Events/General_Meetup_May_2023>
വായിക്കാം. അടുത്ത യോഗം ജൂണ്‍ 11 ന് നടക്കും. സാധിക്കുമെങ്കില്‍ താങ്കളും
പങ്കെടുക്കണേ....
Regards,
Wikimedians of Kerala
Show replies by date