പ്രിയരേ..
മലയാളം വിക്കിമീഡിയയുടെ വിവിധ സംരഭങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഓണ്‍ലൈന്‍ സംഗമം 2023 മെയ് 14 നു ഓണ്‍ലൈനായി നടന്നു. പരിപാടിയില്‍ നടന്ന ചര്‍ച്ചകളുടെ വിശദാശങ്ങള്‍ ഇവിടെ  വായിക്കാം. അടുത്ത യോഗം ജൂണ്‍ 11 ന് നടക്കും. സാധിക്കുമെങ്കില്‍ താങ്കളും പങ്കെടുക്കണേ....



Regards,
Wikimedians of Kerala