വിശ്വേട്ടനും സന്തോഷ് മാഷിനും അഭിനന്ദനങ്ങള്‍...
ശുഭയാത്ര...
തിരിച്ചുവരുമ്പോള്‍ എന്താകൊണ്ടുവരുക എന്നതാണ് ഞാന്‍
ആകാംഷയോടെ കാത്തിരിക്കുന്നത് :)
സുജിത്ത്
On Thu, Jul 5, 2012 at 11:07 PM, <wikiml-l-request(a)lists.wikimedia.org>wrote;wrote:
Send Wikiml-l mailing list submissions to
wikiml-l(a)lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit
https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
wikiml-l-request(a)lists.wikimedia.org
You can reach the person managing the list at
wikiml-l-owner(a)lists.wikimedia.org
When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."
Today's Topics:
1. Re: ??????????? 2012-?????? ???????????? (kannan shanmugam)
2. Re: ?.??@??????? ?????? ??????????? ?????? (sugeesh | ?????? *)
---------- Forwarded message ----------
From: kannan shanmugam <fotographerkannan(a)gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
Cc:
Date: Thu, 5 Jul 2012 22:50:16 +0530
Subject: Re: [Wikiml-l] വിക്കിമാനിയ 2012-മലയാളി പ്രാതിനിധ്യം
സന്തോഷിനും വിശ്വേട്ടനും അഭിനന്ദനങ്ങള്‍
വിശ്വേട്ടാാാാാാാാാാ
കണ്ണന്
2012/7/5 Netha Hussain <nethahussain(a)gmail.com>
സുഹൃത്തുക്കളേ,
മലയാളത്തിന്റെ അഭിമാനവും വിക്കിമീഡിയ ഫൗണ്ടേഷന്റെ ഇഞ്ചിനീറിങ്
ടീമിലെ അംഗവുമായ സന്തോഷ് തോട്ടിങ്ങലും
<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Santhosh.thottingal>വിക്കിമാനിയയില്‍
പങ്കെടുക്കുന്ന കാര്യം സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളട്ടെ. 'മാതൃഭാഷയില്‍
വായിക്കൂ,
എഴുതൂ<http://wikimania2012.wikimedia.org/wiki/Submissions/Read_and_Write…
എന്ന ഒരു അവതരണവും സന്തോഷേട്ടന് അവതരിപ്പിക്കുന്നുണ്ട്. കൂടാതെ പല പാനല്‍
ചര്‍ച്ചകളിലും സന്തോഷ് ഏട്ടന് അംഗമാണ്. വിക്കിമാനിയയ്ക്ക് മുന്നോടിയായി
നടക്കുന്ന ഹാക്കത്തോണിലും സന്തോഷേട്ടന് പങ്കെടുക്കുന്നുണ്ട്.
നാളെ വാഷിങ്ടണിലേക്ക് തിരിക്കുന്ന സന്തോഷേട്ടന് ആശംസകളും യാത്രാമംഗളവും
നേരുന്നു.
നത
2012/7/4 girish mohan <pkgmohan(a)gmail.com>
ആശംസകള്‍.......................
2012/7/3 zuhair ali <zuhairalik(a)gmail.com>
ആശംസകള്‍ എന്റെ വകയും...
Zuhairali
Thiruvizhamkunnu
9497351189
face book
http://www.facebook.com/zuhairalik <http://on.fb.me/azpqD1>
2012/7/3 RAJESH K.S. <rajeshkslc(a)gmail.com>
> വിശ്വേട്ടാ,, എല്ലാവിധ മംഗളാശംസകളും
>> നേരുന്നു...........................
>
>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
girish mohan p k
www.spandanam1.blogspot.com
9447852007
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode
Blogs : *nethahussain.blogspot.com
swethaambari.wordpress.com*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
Kannan shanmugam
---------- Forwarded message ----------
From: "sugeesh | സുഗീഷ് *" <sajsugeesh(a)gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
Cc:
Date: Thu, 5 Jul 2012 23:20:59 +0530
Subject: Re: [Wikiml-l] ഐ.ടി@സ്കൂള്‍ മലയാളം വിക്കിപീഡിയ പദ്ധതി
അഞ്ചലിനേക്കുറിച്ച് വളരേയധികം കാര്യങ്ങളുണ്ട്. പക്ഷേ അത് സൈറ്റ് ചെയ്യല്‍
കൃത്യമായി ചെയ്യേണ്ടിവരുന്ന ഒരു ബൃഹദ്പ്രൊജക്റ്റുകൂടിയാണ്. ഞാന്‍ ഒരു അഞ്ചല്‍
സ്വദേശി ആയതിനാല്‍ തന്നെ അഞ്ചലിനേക്കുറിച്ചുള്ള ചില ചില്ലറ കാര്യങ്ങള്‍
എനിക്ക് അറിയാം. പക്ഷേ കൃത്യമായ വിവരശേഖരണമാണ് ഈ പ്രോജക്റ്റില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാള് തന്നെ കുട്ടികളും മുതിര്‍ന്നവരും
എല്ലാവരും ഈ പ്രോജക്റ്റില്‍ നേരിട്ടോ അല്ലാതെയോ ഒക്കെ ബ്ഹാഗമായി വരും....
കൂടുതല്‍ വിവരങ്ങള്‍ വരും ദിനങ്ങളില്‍.... :)
സസ്നേഹം.
On 7/5/12, kannan shanmugam <fotographerkannan(a)gmail.com> wrote:
ഫോട്ടോകള്‍
ഇവിടെ<
http://commons.wikimedia.org/wiki/Category:Malayalam_wiki_-It@school_educat…
> 2012/7/5 Anoop <anoop.ind(a)gmail.com>
>> Resul Pookutty’s adventurous
journey to the Oscar stage had begun from a
>> nondescript village at Anchal in Kollam. But what more is Anchal’s claim
>> to
>> fame? In six months, we would know. :)
>>
>> ഈ പദ്ധതിയെക്കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസില്‍ വന്ന വാര്‍ത്ത
>> ഇവിടെ<
http://newindianexpress.com/cities/thiruvananthapuram/article558969.ece>gt;.
>
>
>
> 2012/7/5 ViswaPrabha (വിശ്വപ്രഭ) <viswaprabha(a)gmail.com>
>
> Let the embryo take shape and live on...
>>
>> We will find the right crib and cradle when the time arrives.
>>
>> :)
>>
>>
>>
>>
>> 2012/7/5 Jyothis Edathoot <jyothis.e(a)gmail.com>
>>
>>> Great effort! This is indeed a great step towards the right direction.
>>>
>>> On a side note, Just curious to see how we are planning to ensure
>>> verifiability and correctness of the നാടോടി വിജ്ഞാനകോശം effort?
>>>
>>> Regards,
>>> Jyothis.
>>> Sent from my iPhone
>>>
Http://ml.wikipedia.org/wiki/User:Jyothis
>>>
>>> My domain is with
http://www.netdotnet.com
>>>
>>> On Jul 3, 2012, at 2:02 AM, Shiju Alex <shijualexonline(a)gmail.com>
>>> wrote:
>>>
>>> പ്രിയരെ,
>>>
>>> വിക്കിസംഗമോത്സവത്തിനു ലഭിച്ച മാദ്ധ്യമ ശ്രദ്ധയെ തുടര്‍ന്ന് കുറച്ചധികം
>>> പേര് മലയാളം വിക്കിസംരംഭങ്ങളില്‍ സജീവമാകാന്‍ തുടങ്ങിയിരുന്നു.
അതിനൊപ്പം
>>> തന്നെ പ്രാധാനമാണ് പ്രസ്തുത സമ്മേളനം
നടത്താന്‍ ഉള്ള ഒരുക്കങ്ങള്‍ക്ക്
>>> ഇടയില്‍
>>> നമ്മള്‍ക്ക് നിരവധി സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍-സ്വകാര്യ
>>> സ്ഥാപനങ്ങള്‍/വ്യക്തികള്‍ ആയൊക്കെ നമുക്ക് വ്യക്തി ബന്ധം സ്ഥാപിക്കാന്‍
>>> കഴിഞ്ഞത്.
>>>
>>> വിക്കിസംഗമോത്സവത്തിനു ശേഷം നമ്മള് തിരുവനന്തപുരത്തും തൃശൂരും ഉള്ള
>>> നിരവധി സ്ഥാപനങ്ങളെ/വ്യക്തികളെ കണ്ട് വിക്കിപീഡിയയുമായുള്ള
>>> പദ്ധതികള്‍ക്കുള്ള
>>> സാദ്ധ്യതകള്‍ ആരാഞ്ഞിരുന്നു. അതില്‍ നമ്മള് വിജയിച്ച ആദ്യത്തെ സംരംഭം
ആണ്
>>> അഞ്ചല്‍ വെസ്റ്റ് ഹയര്‍ സെക്കന്ററി
സ്കൂളില്‍ നടക്കാന്‍ പോകുന്ന ഈ
പദ്ധതി.
>>>
>>> ഐടി@സ്കൂളിന്റെ തന്നെ നാടോടി വിജ്ഞാനകോശം എന്ന സങ്കലപം
വിക്കിപീഡിയയിലൂടെ
>>> പൂര്‍ത്തീകരിക്കുക എന്നതാണ്.
പദ്ധതിയുടെ അടിസ്ഥാനം. അതായത് അഞ്ചല്‍
>>> സെസ്റ്റ്
>>> സ്കൂളിലെ തിരഞ്ഞെടുത്ത വിദ്യാര്ത്ഥികരുടേയും അദ്ധ്യാപകരുടേയും
സഹായത്തോടെ
>>> പ്രാദേശികമായ അറിവുകളെ വൈജ്ഞാനിക
ലേഖനങ്ങളാക്കി മലയാളം വിക്കിപീഡിയയില്‍
>>> ചേര്‍ക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
>>>
>>> ആദ്യമായാണ് ഏതെങ്കിലും ഒരു ഇന്ത്യന്‍ ഭാഷയില്‍ സര്‍ക്കാരുമായി ചേര്‍ന്ന്
>>> ഇത്തരത്തില്‍ ഒരു ഔദ്യോഗിക പദ്ധതി നടക്കുന്നത്. പക്ഷെ മലയാളത്തെ
>>> സംബന്ധിച്ചിടത്തോളം എല്ലാ കാര്യത്തിലും ഇങ്ങനെ നമ്മള് ആദ്യമായിരുന്നു.
>>> പലതിലും നമ്മള്‍ക്ക് മാതൃക പോലും ഉണ്ടായിരുന്നില്ല. എങ്കിലും
തുടങ്ങിയ
>>> പദ്ധതികള്‍ ഒക്കെ തന്നെ
വിജയിപ്പിക്കാനും തുടര്‍ന്ന് കൊണ്ട് പോകുവാനും
>>> നമുക്ക് കഴിയുന്നു.
>>>
>>> പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്ന നമ്മുടെ ചില പദ്ധതികള്‍
>>>
>>> - പതിവ് ചോദ്യങ്ങള്‍ കൈപ്പുസ്തകം വികസിപ്പിച്ചത്
>>> - പഠനശിബിരങ്ങള് നടത്തി എല്ലാവര്ക്കും മാതൃക ആയത്
>>> - മലയാളം വിക്കിമീഡിയയെ സ്നെഹിക്കുന്നു പദ്ധതിയിലൂടെ മാതൃക കാട്ടിയത്
>>> - ടൈപ്പിങ്ങ് ടൂള്‍ വികസിപ്പിച്ചത്
>>> - ഗ്രാമപഞ്ചായത്തുകളെ കുറിച്ചുള്ള പദ്ധതി
>>> - ഭൂപട നിര്‍മ്മാണ പദ്ധതി
>>> - വിക്കിപീഡിയ സിഡി പദ്ധതി
>>> - വിക്കിഗ്രന്ഥശാല സിഡി പദ്ധതി
>>>
>>> ഇങ്ങനെ നിരവധി പദ്ധതികള്‍ നമ്മള് മുന്‍പ് തുടങ്ങുകയും വിജയകരമായി
>>> പൂര്‍ത്തീകരിക്കുകയും ചെയ്തു. ഇതിലൊക്കെ വിജയിക്കാന്‍ നമുക്ക് കഴിഞ്ഞത്
>>> വളരെ
>>> ശക്തമായ ഒരു സമൂഹം നമുക്ക് ഉള്ളത് കൊണ്ടാണ്. അതിനാല്‍ തന്നെ ഈ
>>> സമൂഹത്തിന്റെ
>>> അംഗബലം ഇനിയും വര്‍ദ്ധിക്കേണ്ടത് വളരെ ആവശ്യമാണ്. അതിനു ഈ ഐടി@സ്കൂള്‍
>>> വിദ്യാഭ്യാസ പദ്ധതി സഹായകരമാകും എന്ന് യാതൊരു സംശയവും ഇല്ല. കാരണം
>>> ഇന്നത്തെ
>>> വിദ്യാര്‍ത്ഥികള്‍ ആണ് നാളെ മലയാളം വിക്കിപദ്ധതികളെ മുന്പോട്ട് കൊണ്ട്
>>> പോകേണ്ടത്.
>>>
>>>
>>>
>>> ഐടി@സ്കൂള്‍ ഡയറക്ടറുമായുള്ള ആദ്യ ഘട്ട മീറ്റിങ്ങുകളില്‍ പങ്കെടുത്ത
>>> വിശ്വപ്രഭ, സുജിത്, സുഗീഷ് എന്നിവര്‍ക്കും പദ്ധതി പ്രൊപ്പോസല്‍
>>> തയ്യാറാക്കാന്‍ സഹകരിച്ച രാജേഷ്, സുജിത്, രമേശ്, കണ്ണന് ഷണ്മുഖം,
സുഗീഷ്,
>>> അനില്‍ കുമാര്‍ എന്നിവര്‍ക്കും ഞങ്ങള്‍
എല്ലാവരുടേയും നിസ്സീമമായ
കടപ്പാട്
>>> രേഖപ്പെടുത്തട്ടെ.
>>>
>>> ഈ പദ്ധതിക്കു സ്കൂളില്‍ നേരിട്ട് ചുക്കാന്‍ പിടിക്കുന്നത് അഞ്ചല്‍
സ്കൂളിലെ
>>> അദ്ധ്യാപകനും മലയാളം വിക്കിപീഡിയനുമായ
സതീഷ് ആര് വെളിയം ആണ്. കണ്ണന്
>>> മാഷിന്റെ സഹായവും എപ്പോഴും ഉണ്ടാകും. എങ്കിലും അത് കൊണ്ട് ആയില്ല.
>>> നിരവധി
>>> പേരുടെ ഓണ്‍ലൈനായും ഓഫ്ലൈനായും ഉള്ള സഹകരണങ്ങള്‍ ഈ പദ്ധതി
വിജയിക്കാന്‍
>>> ആവശ്യമാണ്.
>>>
>>> അതിനാല്‍ ഇതിലേക്ക് എല്ലാ മലയാളം വിക്കിപീഡിയരുടേയും സഹായം
>>> അഭ്യര്‍ത്ഥിക്കുന്നു. പദ്ധതി ക്രോഡീകരിക്കാനായി ഒരു താള് മലയാളം
>>> വിക്കിപീഡിയയില്‍ തുടങ്ങി വെച്ചിട്ടുണ്ട്. വിക്കിപീഡിയ:വിദ്യാഭ്യാസ
>>> പദ്ധതി/അഞ്ചല്‍ വെസ്റ്റ് ഗവ. ഹയര്‍ സെക്കന്ററി
>>> സ്കൂള്‍<
http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…
>>>> അത് വിപുലീകരിക്കുവാനും
പദ്ധതിയുടെ വിവിധ ഘട്ടങ്ങള്‍ സൂക്ഷമമായി
>>>> തീരുമാനിക്കാനും എല്ലാവരുടേയും സഹായം അഭ്യര്‍ത്ഥിക്കുന്നു. നമ്മള്
>>>> കൊടുത്ത
>>>> പ്രൊപ്പോസല്‍ അനുസരിച്ച് പ്ദ്ധതിയുടെ വിവിധ ഘട്ടങ്ങള്‍ താഴെ പറയുന്ന വിധം
>>>> ആണ്.
>>>>
>>>> ഘട്ടം ഒന്ന് :
>>>>
>>>> പദ്ധതിയില്‍ താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ വിദ്യാര്‍ത്ഥികളേയും
>>>> അദ്ധ്യാപകരേയും കണ്ടെത്തുക
>>>>
>>>> ഘട്ടം രണ്ട് :
>>>>
>>>>
>>>> -
>>>>
>>>> സ്കൂളില്‍ ഒരു വിക്കി ക്ലബ്ബ് രൂപീകരിക്കുക
>>>> -
>>>>
>>>> പദ്ധതിക്കായി തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും
>>>> വിക്കിപീഡിയ എഡിറ്റിങ്ങ് പരിശീലനം നല്‍കുകു
>>>> -
>>>>
>>>> പദ്ധതിയിലൂടെ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ലേഖനങ്ങള്‍ സ്കൂളില്‍
നിന്ന്
>>> പദ്ധതിക്ക് നേതൃത്വം നല്കുന്ന
അദ്ധ്യാപകരും ഈ പദ്ധതിയില്‍
സഹകരിക്കുന്ന
>>> മലയാളം
>>> വിക്കിപീഡിയരും ചേര്‍ന്ന് തീരുമാനിക്കുക
>>> -
>>>
>>> പദ്ധതിക്ക് പ്രാദേശികമായ സഹായങ്ങള്‍ കിട്ടുന്നതിനുള്ള സാദ്ധ്യത
>>> പരിശോധിക്കുക
>>>
>>>
>>> ഘട്ടം മൂന്ന്
>>>
>>>
>>> -
>>>
>>> ഉള്ളടക്ക വികസനം തുടങ്ങുക
>>> -
>>>
>>> ലേഖനത്തിനു അവലംബവും ചിത്രങ്ങളും മറ്റും ചേര്‍ക്കാന്‍ പ്രാദേശിക സഹായം
>>> ലഭ്യമാക്കുക. അതിനു വിദ്യാര്‍ത്ഥികളെ സഹായിക്കുക
>>> -
>>>
>>> എല്ലാ ആഴ്കയും പദ്ധതിയുടെ പൊക്ക് വിലയിരുത്തി അഭിപ്രായം കൈമാറുകയും
>>> ആവശ്യമെങ്കില്‍ പദ്ധതിയുടെ പോക്കില്‍ തിരുത്തലുകള്‍ വരുത്തുകയും
ചെയ്യുക
>>>
>>>
>>> ഘട്ടം നാല്
>>>
>>>
>>> -
>>>
>>> പദ്ധതി ലക്ഷ്യം കണ്ടെത്തി പൂര്‍ത്തികരിക്കുക
>>> -
>>>
>>> പദ്ധതി വിലയിരുത്തുക, പഠിച്ച പാഠങ്ങള്‍ രേഖപ്പെടുത്തുക
>>> -
>>>
>>> പദ്ധതിയിലൂടെ വന്ന ഉള്ളടക്കം സ്കൂള്‍ വിക്കിയില്‍ ചേര്‍ക്കുക
>>> -
>>>
>>> പദ്ധതിയിലൂടെ ഉണ്ടാക്കിയ ലേഖനങ്ങളുടെ ഓഫ് ലൈന്‍ വേര്‍ഷന്‍ ഉണ്ടാക്കുക
>>> -
>>>
>>> പദ്ധതിയുടെ വിജയത്തെ കുറിച്ച് പരമാവധി പ്രചാരണം കൊടുക്കുക
>>>
>>>
>>> ഇത് പദ്ധതി മുന്നേറുന്നതിനു അനുസരിച്ച് നമ്മള് ഇതിന്റെ പദ്ധതി താള്
>>> പുതുക്കേണ്ടതുണ്ട്. പദ്ധതി നന്നായി മുന്പോട്ട് കൊണ്ടുപോയി ഇതു
വൈജയകരമായി
>>> പൂര്‍ത്തിയാക്കുവാന്‍ എല്ലാവരുടേയും
സഹായം ഒരിക്കല്‍ കൂടി
>>> അഭ്യര്‍ത്ഥിക്കുന്നു.
>>>
>>> പദ്ധതി മെച്ചപ്പെടുത്തുവാനുള്ള ചര്‍ച്ചകള്‍ വിക്കിപീഡിയ:വിദ്യാഭ്യാസ
>>> പദ്ധതി/അഞ്ചല്‍ വെസ്റ്റ് ഗവ. ഹയര്‍ സെക്കന്ററി
>>> സ്കൂള്‍<
http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…
എന്നതിന്റെ
>>> സംവാദം താളില്‍ നടത്താന്‍ താല്പര്യപ്പെടുന്നു.
>>>
>>>
>>> ഷിജു
>>>
>>>
>>>
>>>
>>> 2012/7/3 sugeesh | സുഗീഷ് * <sajsugeesh(a)gmail.com>
>>>
>>>> സുഹൃത്തുക്കളേ,
>>>>
>>>> മലയാളം വിക്കിമീഡിയ സമൂഹവും കേരളസംസ്ഥാന ഐ.ടി@സ്കൂളും ചേര്‍ന്ന ഒരു
പദ്ധതി
>>>> നടപ്പാക്കുന്നു
എന്നറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്.
>>>>
>>>> വിക്കിമീഡിയരും ഐ.റ്റി@സ്കൂള്‍ ഡയറക്ടറും തമ്മില്‍ നടത്തിയ
കൂടിക്കാഴ്ചയുടെ
>>>> ഫലമായി ഒരു പൈലറ്റ് പ്രോജക്റ്റ് (
ഇതിനോടു കൂടി അറ്റാച്ച്
>>>> ചെയ്തിരിക്കുന്നു.) സമര്‍പ്പിക്കുകയും അത് നടത്തുന്നതിന് അനുമതി
>>>> കിട്ടിയിരിക്കുകയുമാണ്.
>>>>
>>>> അതിന്റെ ഔപചാരികമായ ഉദ്ഘാടനകര്‍മ്മം 03-07-2012 ബുധനാഴ്ച രണ്ട് മണിക്ക്
>>>> അഞ്ചല്‍ വെസ്റ്റ് ഗവ:ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് ഐ.റ്റി@സ്കൂള്‍
ഡയറക്ടര്‍
>>>>> ശ്രീ അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരി നിര്‍വ്വഹിക്കുന്നു.
>>>>>
>>>>>
>>>>> ഈ പദ്ധതിയില്‍ ഒരു സഹായമാകുവാന്‍ എല്ലാ വിക്കിപീഡിയരും
ശ്രമിക്കണമെന്ന്
>>>>> വിനീതമായി അഭ്യര്‍ത്ഥിക്കുന്നു....
>>>>>
>>>>> എന്ന് സസ്നേഹം,
>>>>> *sugeesh|സുഗീഷ്
>>>>> nalanchira|നാലാഞ്ചിറ
>>>>> thiruvananthapuram|തിരുവനന്തപുരം
>>>>> 8590312340|9645722142*
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l(a)lists.wikimedia.org
>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> With Regards,
>> Anoop
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
> --
> Kannan shanmugam
--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841