സുഹൃത്തുക്കളേ,
കൊല്ലം ജില്ലയിലെ ഏഴാമത്തെ വിക്കി പഠനശിബിരം നാളെ (2012 ജൂലൈ 14 ശനിയാഴ്ച)
രാവിലെ 10.00 മുതൽ ഉച്ചക്ക് 1.00 മണി വരെ അഞ്ചൽ വെസ്റ്റ് ഹയർ സെക്കന്ററി
സ്കൂളിൽ വച്ച് നടക്കുന്നതാണ്. വിക്കിപ്രവര്‍ത്തകനായ ഷിജു
അലക്സ്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B…
മേല്‍നോട്ടം വഹിക്കും. ഇതോടൊപ്പം പ്രഥമ
വിക്കിപീഡിയ
വിദ്യാഭ്യാസപദ്ധതിക്ക്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0…
കുറിക്കുകയും ചെയ്യുന്നതാണ്.
*താള്
ഇവിടെ*<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D…
*
*<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:MLWAKLM7>
സസ്നേഹം,
അഖില്‍<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B…