വിക്കിപഠനശിബിരം പത്തനംതിട്ട
മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി *2011 ഒക്ടോബർ
23* ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ കേരള ശാസ്ത്രസാഹിത്യ
പരിഷത്തിന്റെ ആഭിമുഖ്യത്തിൽ *ഓമല്ലൂർ ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ *വച്ച്
വിക്കിപഠനശിബിരം നടത്തുന്നു.
പ്രസ്തുത പഠനശിബിരത്തെക്കുറിച്ച് കൂടുതലറിയാനും പങ്കെടുക്കുവാനും *ഈ
താൾ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0…
* സന്ദർശ്ശിക്കുക.
*Regards...*
*Akhil Krishnan S* <http://www.google.com/profiles/akhilkrishnans#buzz>* (
അഖിലൻ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%…
)*
*Tel:* *+൯൧ ൯൪൯൬൩൨൯൮൧൯*