*അഭിനന്ദനങ്ങള്‍.... രണ്ട് പുലികള്‍ക്കും...*
ലെവി അടക്കേണ്ട അക്കൗണ്ട് നമ്പര്‍ അറിയുമെന്നു കരുതുന്നു!!!!!
2011/5/6 Subeesh Balan <subeeshbalan(a)gmail.com>
രണ്ടു പേർക്കും ആശംസകൾ
2011/5/6 Praveen Prakash <me.praveen(a)gmail.com>
> പ്രിയ സുഹൃത്തുക്കളെ,
>
> ഈ കൊല്ലം ഓഗസ്റ്റിൽ ഇസ്രയേലിലെ ഹൈഫയിൽ വെച്ചു നടക്കുന്ന വിക്കിമാനിയയിൽ
> പങ്കെടുക്കാൻ മലയാളം വിക്കിമീഡിയരായ ഷിജു അലക്സിനും (ഉപയോക്താവ്:Shijualex)
> അനൂപനും (ഉപയോക്താവ്:Anoopan) സ്കോളർഷിപ്പ് കിട്ടിയിട്ടുള്ള കാര്യം
> സന്തോഷപൂർവ്വം അറിയിക്കുകയാണ്. ഇന്ത്യയിൽ നിന്ന് വിക്കിമീഡിയുടെ സമ്പൂർണ്ണ
> സ്കോളർഷിപ്പിൽ പോകുന്ന വ്യക്തികൾ ഇവർ മാത്രമാണെന്നാണ് അറിവ്.
> ഷിജുവിനെക്കുറിച്ചും അനൂപനെക്കുറിച്ചും പ്രത്യേകിച്ചൊന്നും ഞാനായിട്ട് പറയണ്ട
> കാര്യമില്ലാത്തതിനാൽ അക്കാര്യം പറയുന്നില്ല. അവർക്ക് എന്റെ ആത്മാർത്ഥമായ
> അഭിനന്ദനങ്ങൾ
>
> പ്രവീൺ
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: