സുഹൃത്തുക്കളേ,
മലയാളം വിക്കി പ്രവർത്തകരുടെ നാലാമത് സംഗമം 2011 ജൂൺ 11-നു് കണ്ണൂരിൽ
വെച്ച്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D…ാണല്ലോ.
ഇതിന്റെ പ്രചരണ പ്രവർത്തനങ്ങൾക്കായി മലയാളം വിക്കിപീഡിയനായ അജയ്
കുയിലൂർ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8…
പോസ്റ്റർ തയ്യാറാക്കിയിട്ടുണ്ട്. അത്
ഇവിടെ<http://upload.wikimedia.org/wikipedia/commons/4/49/Ml_wiki_meet_04…;കാണാം.
ഈ പോസ്റ്റർ സമാന മെയിലിങ്ങ് ലിസ്റ്റുകളിലേക്കു് അയക്കാനും, ഫേസ്ബുക്ക്,
ഗൂഗ്ൾ ബസ്സ്, ട്വിറ്റർ, ഐഡന്റിക്ക, ഓർക്കട്ട്, ഡയസ്പോറ തുടങ്ങിയ സോഷ്യൽ
നെറ്റ്വർക്ക് സൈറ്റുകളിലൂടെ പങ്കുവെക്കാനും, അതുവഴി പരമാവധി ജനങ്ങളിലേക്ക്
എത്തിക്കുവാനും ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നു.
പോസ്റ്റർ തയ്യാറാക്കിയ അജയ് കുയിലൂരിനു അഭിനന്ദനങ്ങൾ.
അനൂപ്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l