ഇനി അതിനൊന്നും സമയമില്ല. നമ്മുടെ സ്വര്‍ണ
നിരത്ത്തിലുള്ളത് തന്നെയാകട്ടെ
ഇത്തവണത്തെ ലോഗോ.
2009/6/1 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid(a)gmail.com>
ലോഗോയുടെ ചരട് ഇവിടുണ്ട് (
http://groups.google.com/group/mlwikiadmin/browse_thread/thread/85e50c9303b…)
വിക്കിയില്‍ ഒരു ലോഗോ മത്സരം നടത്തിയാലോ? അല്ലെങ്കില്‍ അതിനു വേണ്ടി സമിതിയോ
മറ്റൊ?
2009/6/1 Jacob Jose <jacob.jose(a)gmail.com>
ലോഗോ ചെയ്തുകഴിഞ്ഞെങ്കില്‍ ദയവായി
ഇവിടെ<http://meta.wikimedia.org/wiki/Wikimedia_News#May_2009> ഒന്നു
ചേര്‍ക്കണേ..
2009/5/31 Ramesh N G <rameshng(a)gmail.com>
എല്ല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!!
മലയാളം വിക്കിപീഡിയയില്‍ 10000 ലേഖനങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഈ മാസം 494
ലേഖനങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ജേക്കബ്ബച്ചായന്റെ കണക്കുകള്‍
ദാ
ഇവിടെ.<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D…29>..
Statistics
ഇവിടെ<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%…
ഈ പരിശ്രമത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും
പൂച്ചെണ്ടുകള്‍..
രമേശ്...
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
സ്നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l