സുഹൃത്തുക്കളെ,
അടൂര്‍ എഞ്ചിനിയറിങ്ങ് കോളേജിലെ കുട്ടികള്‍ വിക്കി അക്കാദമി നടത്താന്‍
താല്പര്യം പ്രകടിപ്പിച്ചിരിക്കുന്ന വിവരം എല്ലാവരുടേയും
ശ്രദ്ധയില്‍പെടുത്തുന്നു.
http://wiki.wikimedia.in/Wiki_Academy/College_Of_Engineering_%28IHRD%29,_Ad…
<http://wiki.wikimedia.in/Wiki_Academy/College_Of_Engineering_%28IHRD%29,_Adoor%20>
പരിപാടി ക്രമീകരിക്കുന്നതിനായി മലയാളം കമ്മ്യൂണിറ്റി നേതൃത്ത്വം എടുക്കുമല്ലോ.
with regards
Ditty