എന്നാണ് തുടങ്ങുന്നു എന്നറിഞ്ഞാൽ അതിനു അനുസരിച്ച് സമയം ക്രമപ്പെടുത്തി
സജ്ജമാവാം.
On Tue, 28 Jul, 2020, 12:30 AM Akbar ali, <akbaralisst2020(a)gmail.com> wrote:
വിക്കിമീഡിയ സംരഭങ്ങൾ ജനകീയമാക്കുന്നതിൻറെയും ഈ രംഗത്തെ
നവീന സാങ്കേതിക
വിദ്യകൾ കൂടുതൽ പരിചയപ്പെടുത്തുന്നതിൻറെയും ഭാഗമായി വിക്കിപീഡിയ പരിശീലന
പരിപാടി സംഘടിപ്പിക്കാൻ താൽപ്പര്യപ്പെടുന്നു. ഓഗസ്റ്റ് (2020) മാസത്തിൽ* ഓൺലൈൻ
പരിശീലന **പരിപാടി*യാണ് ആലോചിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ
സാധിക്കുന്നവരുടെ സമയവും താൽപ്പര്യവും കണക്കാക്കി പരിശീലന പരിപാടികൾ ആസൂത്രണം
ചെയ്യാം. അഭിപ്രായങ്ങള്‍,നിര്‍ദേശങ്ങള്‍ തേടുന്നു.
അക്ബര്‍ അലി.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l