അസീസ്ക്കാ?
കഷ്ടം!
2011/1/18 Abdul_Azee_അബ്ദുല്അസീസ് <azeeznm(a)gmail.com>
ദുരന്തത്തിൽ എല്ലാവർക്കും സങ്കടമുണ്ട്. അത് ഒരു
ആചാരത്തിനു ന്യായമാണോ?
2011/1/18 Anoop <anoop.ind(a)gmail.com>
> കേരളമാകെ നടുങ്ങിയ ഒരു സംഭവമായിരുന്നു പുല്ലുമേട് ദുരന്തം. അതു നടന്ന്
> മണിക്കൂറുകൾക്കകം വിക്കിയുടെ പത്താം വാർഷികാഘോഷം സംഘടിപ്പിക്കുമ്പോൾ അതിനു
> മുൻപ് ഒരു മിനുട്ട് മൗനമാചരിക്കാൻ തീരുമാനിച്ചത് സംഘാടകസമിതി തന്നെയാണ്.
> അത്
> ആചരിച്ചത് മാനവികതയുടെ പേരിലാണ്.
>
> 2011/1/18 Abdul_Azee_അബ്ദുല്അസീസ് <azeeznm(a)gmail.com>
>
> *"ഒരു മിനുട്ട് മൗനമാചരിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്."*
>>>
>> ആചാരവുമായി വിക്കിക്കെന്ത് ബന്ധം?
>>
>> 2011/1/18 Anoop <anoop.ind(a)gmail.com>
>>
>> ഒരു മിനുട്ട് മൗനമാചരിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്.
>>
>>
>>
>>
>> --
>> സ്നേഹത്തോടെ, അബ്ദുൽ അസീസ്
>>
വേങ്ങര<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D…
>>
>>
>> +966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
>>
>>
>
>
> --
> With Regards,
> Anoop P
>
>
--
സ്നേഹത്തോടെ, അബ്ദുൽ അസീസ്
വേങ്ങര<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D…
+966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
<http://ponkavanam.com/>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: