@Prince
Ditty, Mini teacher, Bincy (not sure), and some more are there. Dont worry
:)
Regards,
Vaishak Kallore
(via mobile)
On Mar 5, 2013 6:29 AM, "Prince Mathew" <mr.princemathew(a)gmail.com>
wrote:
ഈ താളിൽ (
http://ml.wikipedia.org/wiki/WP:WHMIN13)
എഴുതിയിരിക്കുന്ന ഈ
അടിസ്ഥാനസംഗതി വായിക്കാതെ വനിത/സ്ത്രീ എന്ന് കണ്ട
ഉടനെ ത്രെഡ് ട്രോൾ
ചെയ്യരുത്.
അങ്ങനെ ട്രോൾ ചെയ്യേണ്ട കാര്യം തൽക്കാലം എനിക്കില്ല. ഞാന്‍ ആദ്യമായിട്ടല്ല
ഇവിടെ കമന്റ് ചെയ്യുന്നത്.
അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8 നോടനുബന്ധിച്ച് *സ്ത്രീ വിക്കിമീഡിയർ*മലയാളം
വിക്കിപീഡിയയിൽ 'വനിതാദിന തിരുത്തൽ യജ്ഞം' നടത്തുന്നു.
> *അന്താരാഷ്ട്ര
വനിതാദിനത്തോടനുബന്ധിച്ച്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%A8…
വിക്കിപീഡിയയിലെ സ്ത്രീ
> വിക്കിമീഡിയ**ർ** നേതൃത്വം നൽകുന്ന ഓൺലൈൻ തിരുത്തൽ യജ്ഞത്തിന്റെ ഏകോപന
> താളാണിത്.*
*
*
എന്നൊക്കെ കണ്ടതുകൊണ്ടാണ് അങ്ങനെ ചോദിച്ചത്. സ്ത്രീ വിക്കിമീഡിയർ എന്നത്
ബഹുവചനം ആണെന്നാണ് ഞാന്‍ ഇത്രയും നാൾ കരുതിയിരുന്നത്.
2013/3/4 Anilkumar KV <anilankv(a)gmail.com
> നല്ല ഉദ്യമം. സഹകരിക്കാം.
> പരീക്ഷാക്കാലമാണെന്ന ഒരു പ്രശ്നമുണ്ടു്
> - അനില്‍
> 2013/3/4 Netha Hussain <nethahussain(a)gmail.com
>> സുഹൃത്തുക്കളേ,
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l