സ്റ്റേറ്റ് സെന്ററൽ ലൈബ്രറിയുടെ റെയർ ബുക്ക്സ്.ഓർഗിൽ കുറേ പഞ്ചാംഗ സംബന്ധിയായ
പുസ്തകങ്ങൾ കണ്ടിട്ടുണ്ട്.
http://statelibrary.kerala.gov.in/rarebooks/
2013, ഏപ്രിൽ 18 10:48 PM ന്, Balasankar Chelamattath <c.balasankar(a)gmail.com
എഴുതി:
ഒരു ദിവസത്തെ നാളും പക്കവും ഗണിക്കൽ വൃത്തിയായിട്ട്
വിവരിച്ചിരിക്കുന്ന
ഏതെങ്കിലും പുസ്തകം ഉള്ളതായിട്ട് അറിയാമോ? അറിയാമെങ്കിൽ പേരും രചയിതാവിനേയും
ഒന്ന് പറഞ്ഞ് തരാമോ?
eg: കൊല്ലവർഷം 1182 മേടം 10 എന്ന് പറഞ്ഞാൽ ഏതാണ് നാള്, ഏതാണ് പക്കം
എന്നറിയണം. (ആഗ്രഹം 12th January 2013 എന്നു പറഞ്ഞാൽ ഇതൊക്കെ കിട്ടണമെന്നാണ്,
പക്ഷേ മറ്റേതായാലും മതി.)
അത്യാവശ്യമായി ഒരു പ്രൊജക്റ്റിനു വേണ്ടിയാണ്.
Regards,
Balasankar C
--
You received this message because you are subscribed to the Google Groups
"വിക്കിഗ്രന്ഥശാലാസംഘം" group.
To unsubscribe from this group and stop receiving emails from it, send an
email to mlwikilibrarians+unsubscribe(a)googlegroups.com.
To post to this group, send email to mlwikilibrarians(a)googlegroups.com.
Visit this group at
http://groups.google.com/group/mlwikilibrarians?hl=ml.
For more options, visit
https://groups.google.com/groups/opt_out.