വിക്കിസംരംഭങ്ങളുടെ പരസ്യത്തിനായും മറ്റും അനുമതിയില്ലാതെ ഉപയോഗിക്കാം
2011/9/19 sugeesh | സുഗീഷ് * <sajsugeesh(a)gmail.com>
വിക്കിപീഡിയയുടേതോ അനുബന്ധ വിക്കി സംരംഭങ്ങളുടേയോ ലോഗോ
അനുവാന്മില്ലാതെ
ഉപയോഗിക്കാൻ കഴിയില്ലല്ലോ !!
2011/9/19 manoj k <manojkmohanme03107(a)gmail.com>
2011, സെപ്റ്റംബര്‍ 18 11:33 വൈകുന്നേരം ന്, shaji arikkad <
shajiarikkad(a)gmail.com> എഴുതി:
maths blog ൽ മലയാളം വിക്കിയുടെ ഒരു ലോഗോ കണ്ടു.
വിക്കിയിലേക്കുള്ള
ലിങ്കു കൂടിയാണത്. ഇത് എന്റെ ബ്ലോഗിൽ ചേർക്കണമെന്നുണ്ട്. കോഡ് എവിടെ
നിന്നു കിട്ടും?
ബ്ലോഗിലെ HTMl/Java Script *widget* ല്‍
<a
href="http://ml.wikipedia.org/"><img border="0"
alt="Malyalam
Wikipedia when it crossed the benchmark of 20,000 articles." src="//
upload.wikimedia.org/wikipedia/commons/thumb/8/8a/Wikipedia-logo-ml-20K.svg…
/></a>
ഇത് ചേര്‍ത്താല്‍ മതി. ചിത്രത്തിന്റെ വലിപ്പം കൂറവാണെങ്കില് 250px മാറ്റി
ആവശ്വാനുസരണം മാറ്റി കൊടുത്തോളൂ.
-- Manojk
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
sugeesh
surat, gujarat
09558711710
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l