ദിനേശ് ,
സ്റ്റേജില്‍ വിലങ്ങന്ണോ? അരങ്ങില്‍ പോരെ ?എങ്കിലല്ലേ മങ്ങാതെ മങ്ങാതെ ഉയരെ
പിടിക്കാന്‍ സാധികൂ ?
വരികള്‍ നന്നായിരിക്കുന്നു.
2011/5/28 Dinesh Vellakkat <dvellakat(a)gmail.com>
നന്നായ് കേരള വാണി തന് പ്രച്ചുരിമാ ഭാരം വഹിച്ചങ്ങു
നീ
അങ്ങോളം ഗമനം കഴിച്ചു വരണം സ്റ്റേജില്‍ വിളങ്ങീടണം
മങ്ങാതെ ഉയറെ പ്പിടിച്ചു മലയാളത്തിന കൊടിക്കുറയെ
താങ്ങീടെണം അതിന്നു കേരളമിത നല്കുന്നു പുഷ്പാഞ്ജലി
--
Dr. Dinesh Vellakat.
vellakat mana, porur post,
wandoor (via) malappuram dist, 6790339
ph: 04931 236160, 9349465052
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
Yours cordially
Dr.Fuad Jaleel