അഭിപ്രായം
പ്രൈസ്-സമ്മാനം
അവാർഡ്-പുരസ്ക്കാരം
2008/12/27 MAHESH MANGALAT <maheshmangalat(a)gmail.com>
പുരസ്കാരം എന്നതാണു് നല്ല വാക്കു്. അവാര്‍ഡ് എന്ന
വാക്കിനു പുറമെ പ്ൈസ്
എന്നിങ്ങനെയുള്ള പ്രയോഗങ്ങളും ഉണ്ടല്ലോ. എല്ലാം പുരസ്കാരങ്ങള്‍ തന്നെ
എന്നതിനാല്‍ മലയാളത്തില്‍ പുരസ്കാരം മതിയാകും. മഹേഷ്
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
Regards,
Devadas V.M
ooo0
( ) 0ooo
\ ( ( )
\ _) ) /
( _/
Move the good steps for a better world
--------------------------------------------------------