സുഹൃത്തെ,
മലയാളം വിക്കിമീഡിയയുടെ ഉപയോക്താക്കളുടെയും വായനക്കാരുടെയും കൂട്ടായ്മമയായ
ആദ്യത്തെ വിക്കിസംഗമോത്സവത്തിന് സന്നദ്ധപ്രവർത്തകരെ വിവിധ സമിതികളിലേക്ക്
ആവശ്യമുണ്ട്.
ഇതിന്റെ വിവിധ സമിതികളിൽ അംഗമാകുന്നതിന് ഇതിന്റെ കൂടുതൽ വിവരങ്ങൾ വായിച്ചതിനു
ശേഷം, *വിക്കിപീഡിയ:വിക്കിസംഗമോത്സവം -
2012/സമിതികൾ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0…
* എന്ന താളിൽ നിങ്ങളുടെ പേര് ചേർക്കുക.
താങ്കൾക്ക് സംഭാവനകൾ നൽകാൽ പറ്റുന്ന സമിതികളിൽ താങ്കളുടെ പേര് ചേർത്ത് ഈ
സംഗമോത്സവം വിജയിപ്പിക്കാൻ താങ്കളുടെ വിലയേറിയ പങ്കാളിത്തം അഭ്യർഥിക്കുന്നു.
കൊല്ലം നഗരത്തിൽ 2012 ഏപ്രിൽ 21, 22 തിയ്യതികളിൽ നടക്കുന്ന ഈ പരിപാടിയുടെ
കൂടുതൽ വിവരങ്ങൾ* വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012>
*എന്ന താളിൽ ലഭ്യമാണ്.
ഉ: Rameshng