ആര്‍ക്കെങ്കിലും ഷൊര്‍ണ്ണൂര്‍ കാര്മ്മെല് സി എം ഐ സ്കൂളില്‍ കുട്ടികള്‍ക്കും
അദ്ധ്യാപകര്‍ക്കുമായി വിക്കിപ്പീഡിയയെപ്പറ്റി ഒരു പ്രസെന്റേഷന്‍ നടത്തുവാന്‍ സാധിക്കുമോ?
തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങള്‍ ആയാല്‍ നന്നെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചിട്ടുണ്ട്.
അറയില്‍ പി ദാസ്