മിക്കവാറും നമ്മുടെ ഭഗീരഥന്റെ കഥയുമായി
ബന്ധമുണ്ടാകും. ഗംഗാനദിയെ
സ്വര്‍ഗ്ഗത്തില്‍ നിന്നുമല്ലേ കൊണ്ടുവന്നത്. അതുമല്ല, ആകാശഗംഗ കണ്ടാല്‍ ഒരു
വെളുത്ത നദി പോലെ ഇല്ലെ(കാല്പനികമായി ചിന്തിച്ചാല്‍) ?
2012/9/16 ViswaPrabha (വിശ്വപ്രഭ) <viswaprabha(a)gmail.com>
ഗുണ്ടർട്ടിന്റെയും (1871) ശബ്ദതാരാവലിയുടേയും കാലത്തെങ്കിലും (1923)
മലയാളത്തിൽ 'ആകാശഗംഗ' ഇതേ അർത്ഥത്തിൽ തന്നെ
പ്രചാരത്തിലുള്ള വാക്കാണു്.
ആകാശഗംഗ: (Milky way) എന്നു ഗുണ്ടർട്ടും (A Malayalam and English
Dictionary - Part 1 Vowels - 1871 Basal mission Book & tract Depository,
Mangalore/London) Page 70
ആകാശത്തിൽ തെക്കുവടക്കു വിസ്തൃതമായി വ്യാപിച്ചുകിടക്കുന്ന നക്ഷത്രസമൂഹം,
ക്ഷീരപഥം, പാൽവീതിമണ്ഡലം (Milky way) എന്നെല്ലാം ശ്രീകണ്ഠവും (1923)
രേഖപ്പെടുത്തിയിട്ടുണ്ടു്.
അനേകായിരം ഗോളങ്ങൾ ഉൾപ്പെടുന്ന നക്ഷത്രപടലമാണു് എന്നു ശാസ്ത്രീയമായി
അറിയുന്നതിലും ആയിരക്കണക്കിനു വർഷങ്ങൾ മുമ്പുതന്നെ ആകാശത്തെ ദൃശ്യമണ്ഡലത്തിൽ
ഗോചരമായിരുന്ന ഈ ജ്യോതിർമണ്ഡലത്തിനു് സ്വർഗ്ഗഗംഗ എന്ന പുരാണങ്ങളിലെ കാൽപ്പനിക
അർത്ഥത്തിനു പുറമേ ഭാരതീയജ്യോതിശാസ്ത്രത്തിലും (ഫലജ്യോതിഷത്തിലല്ല) തനതായ
അസ്തിത്വമുണ്ടായിരുന്നു.
2012/9/16 Jyothis Edathoot <jyothis.e(a)gmail.com>
> I have heard that term as long as I can remember. India had a well
> developed astronomical and mathematical methods and it is verymuch likely
> that someone compared it with the white waters of Ganges to milky way.
>
> Regards,
> Jyothis.
> Sent from my iPhone
>
Http://ml.wikipedia.org/wiki/User:Jyothis
>
> My domain is with
http://www.netdotnet.com
>
> On Sep 16, 2012, at 11:34 AM, praveenp <me.praveen(a)gmail.com> wrote:
>
> > ഇംഗ്ലീഷിന്റെ പദാനുപദ പരിഭാഷകളേ മലയാളത്തിന് ശരിയായി ഉണ്ടാവാൻ പാടുള്ളു
> എന്നുണ്ടോ. അതോ പടിഞ്ഞാറിന് മാത്രമേ ജ്യോതിശാസ്ത്രവിജ്ഞാനം ഉള്ളോ? ആകാശഗംഗ
> എന്ന പദം ശരിയാണോ എന്നെനിക്കറിയില്ല. എന്നാലും ഇവിടെ "milky way"-യുടെ
> രൂപത്തിൽ നിന്ന് അനുമാനിച്ചുണ്ടാക്കിയ പേര് ആവാനാണ് സാദ്ധ്യത എന്നാണ്
> തോന്നുന്നത്. അവര്‍ പാല് കിടക്കുന്ന വഴിയായി പേരിട്ടു, ഇവിടെ പതഞ്ഞൊഴുകുന്ന
> നദിയായി പേരിട്ടു. അത്രയേ കാര്യമുണ്ടാകാനിടയുള്ളു.
> >
> > On Sun 16 Sep 2012 06:26:05 PM IST, Prince Mathew wrote:
> >> "സൗരയൂഥം (അതിനാൽ ഭൂമിയും) ഉൾപ്പെടുന്ന താരാപഥമാണ് (ഗാലക്സി) ആകാശ ഗംഗ.
> >> ഇതിനെ ക്ഷീരപഥം (Milkyway) എന്നും വിശേഷിപ്പിക്കാറുണ്ട്."
> >>
> >> ക്ഷീരപഥം --> Milkyway
> >> സൗരയൂഥം --> Solar System
> >> താരാപഥം --> Galaxy
> >>
> >> പക്ഷേ ഈ "ആകാശഗംഗ" എന്ന പേര് എവിടെനിന്നു വന്നു എന്ന് ആർക്കെങ്കിലും
> >> അറിയാമോ? ഏതെങ്കിലും പള്ളിക്കൂടം വാദ്ധ്യാന്മാരുടെ സൃഷ്ടിയാകുമോ? അതോ
> >> "നക്ഷത്രാണാം ശശി" എന്നു പറയുന്നതു പോലെ ഇതും വല്ല ഗ്രന്ഥത്തിൽ
നിന്ന്
> >> കിട്ടിയതാണോ?
> >>
> >> -- Prince.
> >> _______________________________________________
> >> Wikiml-l is the mailing list for Malayalam Wikimedia Projects
> >> email: Wikiml-l(a)lists.wikimedia.org
> >> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
> >>
> >> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l
> >
> > _______________________________________________
> > Wikiml-l is the mailing list for Malayalam Wikimedia Projects
> > email: Wikiml-l(a)lists.wikimedia.org
> > Website:
https://lists.wikimedia.org/mailman/listinfo/wikiml-l
> >
> > To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
Balasankar C (Balu)
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: