2011/8/24 shaji arikkad <shajiarikkad(a)gmail.com>om>:
സ്വനലേഖയിൽ ചില്ലുകളും മറ്റു ചില അക്ഷരങ്ങളും
തെരഞ്ഞെടുക്കേണ്ടി വരുന്നതു
കൊണ്ട് ടൈപ്പിങ് വേഗതയെ ബാധിക്കുന്നുണ്ട്.
തിരഞ്ഞെടുക്കേണ്ട ആവശ്യമില്ല. ടൈപ്പിങ്ങ് പഠിക്കുന്നവര്‍ക്കോ,
ടൈപ്പിങ്ങിനിടയില് പെട്ടെന്നു തിരുത്തല്‍ നടത്താനോ ആണ് സജഷന്‍ മെനു.
http://wiki.smc.org.in/Swnalekha നോക്കി കീ മാപ്പിങ്ങ് പഠിക്കാം.
-സന്തോഷ്