വിക്കിഡാറ്റയ്ക്ക് ഒരു ന്യൂസ്ലെറ്റർ ഉണ്ട് :
http://meta.wikimedia.org/wiki/Wikidata/Newsletter/Archive
എല്ലാ ആഴ്ചയും ഇതിന്റെ ഓരോ പ്രതി പുറത്തിറങ്ങും.ന്യൂസ്ലെറ്റർ സ്വന്തം സംവാദം
താളിൽ എത്തിക്കണമെങ്കിൽ ഇവിടെ പേരു ചേർത്താൽ മതി :
http://meta.wikimedia.org/wiki/Global_message_delivery/Targets/Wikidata
നത.
2012/10/29 Akhil Krishnan S <mail(a)akhilan.in>
വിക്കിമീഡിയ ഫൗണ്ടേഷൻ 'വിക്കിഡാറ്റ'
(
http://wikidata.org) എന്ന പേരിൽ ഒരു
പുതിയ (?) സംരംഭം തുടങ്ങിയതായി കാണുന്നു. (ഞാനിപ്പോഴാണു് കാണുന്നത്) ഇതിന്റെ
പ്രവർത്തനത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ പങ്കുവയ്ക്കുക.
മെറ്റയിൽ:
http://meta.wikimedia.org/wiki/Wikidata
- അഖിലൻ
Sent from Android 2.2 FROYO
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode
Blogs : *nethahussain.blogspot.com
swethaambari.wordpress.com*