2016-01-21 10:41 GMT+05:30 Sandeep N Das <sandeepndas(a)gmail.com>om>:
Excellent article Sujith Jee,
Expecting more similar!
Rgds,
Sandeep N Das
+1 775 409 9710
"Don't ask what your country can do for you.
Ask instead what you had done for your country"
2016-01-20 11:05 GMT+01:00 Adv. T.K Sujith <tksujith(a)gmail.com>om>:
അക്ഷരം ഓണ്‍ലൈനില്‍ ചെറിയൊരു ലേഖനം
പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്.
താഴെയുള്ള ലിങ്കമര്ത്തി വായിക്കാം.
*വിക്കിപീഡിയനാകാന്‍ ചെയ്യേണ്ടതെന്തെല്ലാം
<http://aksharamonline.com/test/adv-t-k-sujith/wikipedia>*
സുജിത്ത്
2016, ജനുവരി 8 9:18 PM ന്, Adv. T.K Sujith <tksujith(a)gmail.com> എഴുതി:
സുഹൃത്തുക്കളെ
> ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയ ആരംഭിച്ചിട്ട്
> ഈ വരുന്ന 15 ജനുവരിയില്‍ 15 വര്‍ഷമാകുകയാണ്. ലോക വ്യാപകമായി ഈ സന്തോഷദിനം
> ആചരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.
> വിശദവിവരങ്ങള്‍ ഇവിടെ <https://meta.wikimedia.org/wiki/Wikipedia_15>
> അമര്‍ത്തി കാണുക.
>
> മലയാളം വിക്കിപീഡിയരും ചെറിയൊരു പരിപാടി നടത്തുവാന്‍ ആലോചിക്കണമല്ലോ...
> ആദ്യ നിര്‍ദ്ദേശം തിരുവനന്തപുരത്തുനിന്നുമാണ് വന്നിട്ടുള്ളത്.
> ജനുവരി 15 വെള്ളിയാഴ്ച വൈകിട്ട് 5.30 മുതല്‍
> തിരുവനന്തപുരം പുളിമൂട് ജംഗ്ഷനിലെ കേസരി സ്മാരക ഹാളില്‍
> (പത്രപ്രവര്‍ത്തക യൂണിയന് ഓഫീസ്, പി.എം.ജി ക്ക് സമീപം)
> ഒരു കൂടിച്ചേരല്‍ ആലോചിക്കുന്നു.
> വിക്കിപീഡിയ പരിചയപ്പെടുത്തല്‍,
> കേക്ക് മുറിക്കല്‍ തുടങ്ങിയവയാണ് ആലോചിക്കുന്നത്.
>
> ഈ പരിപാടി വ്യത്യസ്തമാക്കാന്‍ എന്തൊക്കെ ചെയ്യാനാവും എന്ന
> നിര്‍ദ്ദേശങ്ങള്‍
> പങ്കുവെയ്കുമല്ലോ... പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്* പദ്ധതിതാളില്‍
>
<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%A8%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%82_%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95%E0%B4%82/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82#.E0.B4.B8.E0.B5.8D.E0.B4.A5.E0.B4.B2.E0.B4.82>*
> ഒപ്പുവെയ്കുയും
> ചെയ്യുമല്ലോ...
>
> സ്നേഹത്തോടെ
> സുജിത്ത്
> (User:Adv.tksujth)
>
> --
> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
> Alappuzha, Kerala | *ആലപ്പുഴ, കേരളം*
> 09846012841
>
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: