മനോജ് ചൂണ്ടിക്കാട്ടിയ ഒരു ചെറിയ പ്രശ്നം
കാണുന്നുണ്ട്...
നമ്മുടെ ഉപയോക്താക്കളില്‍ യാന്ത്രികമായി സ്ഥിരീകരിച്ച
മലയാളം ഇതരയൂസര്മാരും ഉണ്ടാവാം.
മലയാളം സ്വാഗത ഫലകം അവര്‍ക്ക് വായിക്കാനാവില്ല...
അപ്പോള്‍ എന്താ ചെയ്യുക...?
Please see the test page
http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…
2012/3/15 സുനില്‍ (Sunil) <vssun9(a)gmail.com>
OK.
>
>
RFA<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0…
>
> 2012/3/15 Adv. T.K Sujith <tksujith(a)gmail.com>
>
>
>> വിശ്വേട്ടന് പറഞ്ഞത് ശരിയാണ് സുനില്‍ മാഷേ,
>> "വിക്കിപീഡിയന്മാര്ക്കൊപ്പം വിക്കിപീഡിയയില്‍ താല്പര്യമുള്ള ആര്‍ക്കും
>> പങ്കെടുക്കാം"
>> എന്നാണല്ലോ നമ്മള് പറഞ്ഞിരിക്കുന്നത്.
>> അപ്പോള്‍ നമ്മുടെ "എല്ലാ ഉപയോക്താക്കളേയും"
>> സംഗമോത്സവ വിവരം അറിയിക്കേണ്ട കടമ നമുക്കുണ്ട്.
>>
>> ഈ മെയിലിംഗ് ലിസ്റ്റ് പോലും പലരും സബ്സ്ക്രൈബ് ചെയ്യാത്തതോ, ചെയ്തവര്‍
>> തന്നെ
>> എല്ലായ്പ്പോഴും തുറന്ന് വായിക്കാത്തതോ ആകുന്നുവെന്നാണ്
>> മനസ്സിലാക്കുന്നത്.
>>
>> അപ്പോള്‍ സംവാദം താളില്‍ സ്വാഗത ബാനര്‍ ചേര്‍ക്കുമ്പോള്‍,
>> സ്വാഭാവികമായ സെറ്റിംഗ്സില് മാറ്റം വരുത്തിയിട്ടില്ലാത്ത
>> എല്ലാവര്ക്കും
>> അവരവരുടെ ഇ-മെയിലിലേക്ക്, വിക്കിയില്‍ നിന്ന് ഒരു മെസ്സേജ്
>> പോകുമല്ലോ... അത് തീര്‍ച്ചയായും ഗുണം ചെയ്യും.
>>
>>> 1. ബാനറിന്റെ വലിപ്പം കുറയ്ക്കണ്ട. പക്ഷേ കടുപ്പിച്ചെഴുതിയിരിക്കുന്നത്
>>> പ്രധാനപ്പെട്ട പഞ്ച് ലൈന്‍ ടെക്സ്റ്റിനു മാത്രം മതി.
>>>
>>>
>>> 2. യൂസര്‍ സംവാദപേജുകളില്‍ ഒരു വര്‍ഷം എന്ന പരിധിയൊന്നും വെക്കണ്ട.
>>> [കാരണം: മിക്ക യൂസര്‍ സംവാദത്തിരുത്തലുകളും അവരുടെ മെയിലേക്കു സന്ദേശം
>>> അയക്കും. നമ്മെ സംബന്ധിച്ചിടത്തോളം ഒരു ഉപഭോക്താവിന്റെ മെയിലിലേക്കു് ഒരു
>>> സന്ദേശം അയക്കാനുള്ള ഏക വഴിപോലുമാണതു്. കുറെ കാലമായി വിക്കി എഡിറ്റിങ്ങ്
>>> മറന്നുകിടക്കുന്ന ഒരു പഴയ എഡിറ്ററെ വിക്കിയിലേക്കു തിരിച്ചുകൊണ്ടു വരാന്‍
>>> പോലും ഇത്തരം മെയില്‍ സന്ദേശങ്ങള്‍ക്കു കഴിഞ്ഞെന്നു വരും.]
>>>
>>> -വിശ്വം
>>>
>>>
>>> 2012/3/15 സുനില്‍ (Sunil) <vssun9(a)gmail.com>
>>>
>>>> എല്ലാ ഉപയോക്താക്കളുടെയും സംവാദത്താളുകളില്‍ വേണമെങ്കില്‍ പെട്ടെന്ന്
>>>> ചെയ്യാന്‍ പറ്റും. പ്രത്യേകിച്ചെന്തെങ്കിലും നിബന്ധന വെക്കണോ?
>>>> ബോട്ടല്ലാത്തവര്, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ തിരുത്ത് വരുത്തിയവര്‍
>>>> അങ്ങനെയെന്തെങ്കിലും?
>>>>
>>>>
>>>> 2012/3/14 Adv. T.K Sujith <tksujith(a)gmail.com>
>>>>
>>>>> അപ്പോള്‍ സംഗമോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ഏറെക്കുറേ പൂര്‍ത്തിയായി
>>>>> വരുന്നു.
>>>>> ഇനി പരമാവധി വിക്കിപീഡിയരെ സംഗമോത്സവത്തില്‍ എത്തിക്കുക എന്നതായിക്കണം
>>>>> ലക്ഷ്യം.... എല്ലാവരെയും ക്ഷണിക്കുന്നതിനായി ഒരു സ്വാഗത ഫലകം
ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
വരുന്നുണ്ടല്ലോ...
>>>>> അതിന്റെ വലിപ്പം കുറയ്കണം എന്ന നിര്‍ദ്ദേശം വന്നിരുന്നു.. അതൊന്ന്
>>>>> പൂര്‍ത്തിയാക്കിക്കൂടേ...?
>>>>>
>>>>> ആ സ്വാഗതഫലകം മലയാളം വിക്കിയില്‍ ഉപയോക്താക്കളായ മുഴുവന്‍പേരുടെയും
>>>>> സംവാദത്താളില്‍
>>>>> പതിപ്പിച്ചാല്‍ വലിയ നേട്ടമായിരിക്കും. അതിനായി "ബോട്ട്"
>>>>> ഏര്‍പ്പാടാക്കാമെന്നും പറഞ്ഞുകേട്ടിരുന്നു...
>>>>> നാളെ ആ പണി തുടങ്ങാനാകുമോ...?
>>>>>
>>>>>
>>>>>
>>>>>
>>>>>
>>>>> Subject: [Wikiml-l] വിക്കിസംഗമോത്സവം 2012 - അറിയിപ്പ്
>>>>>>
>>>>>> * വിക്കിസംഗമോത്സവം 2012*
>>>>>>
>>>>>> ചങ്ങാതിമാരെ,
>>>>>> മലയാളം വിക്കിപീഡിയ സമൂഹത്തിന്റെ വാര്‍ഷിക കൂട്ടായ്മയായ *
>>>>>>
വിക്കിസംഗമോത്സവം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9…
>>>>>> *
>>>>>> 2012 ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലം ജില്ലാപഞ്ചായത്ത്
>>>>>> ഹാളില്‍വെച്ച്
>>>>>> നടക്കുന്ന വിവരം ഇതിനകം അറിഞ്ഞിരിക്കുമല്ലോ.
>>>>>>
>>>>>> മലയാളം വിക്കിപീഡിയ ഉപയോക്താക്കള്‍ അഥവാ എഴുത്തുകാര്‍ വിവിധ വിക്കി
>>>>>> പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര് വിദഗ്ധര്‍
എന്നിവരുടെ
>>>>>> വാര്‍ഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം - 2012. ഇവര്‍ക്ക്,
പരസ്പരം നേരില്‍
>>>>>> കാണുവാനും ഒത്തുകൂടുവാനും ആശയങ്ങള്‍ പങ്കുവെയ്കാനും വിക്കി
പദ്ധതികളുടെയും
>>>>>> മറ്റും തല്‍സ്ഥിതി അവലോകനം ചെയ്യുന്നതിനും ഭാവിപദ്ധതികളിലെ
കൂട്ടായ
>>>>>> പ്രവര്‍ത്തനം ഒരുക്കുന്നതിനും സംഗമോത്സവം വേദിയൊരുക്കുന്നു.
>>>>>> വിക്കിപീഡിയ ഉപയോക്താക്കളല്ലാത്ത, വിക്കിപീഡിയയോടാഭിമുഖ്യമുള്ള
>>>>>> പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ
പ്രവര്‍ത്തകര്‍,
>>>>>> ഗവേഷകര്‍, കമ്പ്യൂട്ടര്‍ വിദഗ്ദര്‍, സ്വതന്ത്ര -സാംസ്കാരിക
പ്രവര്‍ത്തകര്‍
>>>>>> തുടങ്ങിയ
>>>>>> വിക്കിമീഡിയ സംരംഭങ്ങളോടാഭിമുഖ്യമുള്ള ആളുകള്‍ക്ക്
>>>>>> വിക്കീമീഡിയന്മാരെ കാണുന്നതിനും വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച്
>>>>>> പഠിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും മെച്ചപ്പെടുത്തല്‍
>>>>>> നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഇതൊരവസരമാണ്. കൂടുതല്‍
>>>>>> വിവരങ്ങള്‍ക്കായി *ഈ
താള്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
>>>>>> * കാണുക.
>>>>>>
>>>>>> സംഗമോത്സവത്തില്‍, വിക്കിപീഡിയ സംരംഭങ്ങളെക്കുറിച്ചുള്ള വാര്‍ഷിക
>>>>>> വിശകലനങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയ്ക്കൊപ്പം വിജ്ഞാനവ്യാപന
സംബന്ധിയായ
>>>>>> പ്രബന്ധാവതരണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, ക്ളാസ്സുകള്‍,
ശില്പശാലകള്,
>>>>>> പൊതുചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവയും നടക്കും.
പരിപാടികളുടെ
>>>>>> വിശദാംശങ്ങള്‍ അറിയുവാന്‍ *ഈ
താള്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
>>>>>> * കാണുക.
>>>>>>
>>>>>>
>>>>>> മേല്‍പ്പറഞ്ഞ പരിപാടികളില്‍ നിങ്ങള്‍ക്കും അവതരണങ്ങള്‍ നടത്താം.
>>>>>> ഏതൊക്കെ വിഷയങ്ങളില്‍ അവതരണങ്ങള്‍ നടത്താമെന്നറിയുവാന്‍ *ഈ താള്
>>>>>>
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE>
>>>>>> *കാണുക. *അവശ്യ
പ്രബന്ധങ്ങള്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E…
>>>>>> * എന്ന താളിലുള്ള നിര്‍ദ്ദേശവും കാണുമല്ലോ.
>>>>>> ഈ
താളില്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8…
അവതരണങ്ങള്‍ സമര്‍പ്പിക്കുക.
>>>>>>
>>>>>> സംഗമോത്സവത്തിന്റെ പരിപാടി ഉപസമിതിയില്‍ പ്രവര്‍ത്തിക്കുവാന്‍
>>>>>> താല്പര്യമുണ്ടെങ്കില് *ഈ താളില്‍
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE>
>>>>>> * പേര് ചേര്‍ക്കുക. മറ്റ്
*സമിതികളിലും<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE>
>>>>>> *നിങ്ങള്‍ക്ക് അംഗമായി പേര് ചേര്‍ക്കാവുന്നതാണ്.
>>>>>>
>>>>>> സംഗമോത്സവത്തിന്റെ രജിസ്ട്രേഷന് ഫീസ് 300 രൂപയാണ്. മുന്‍കൂട്ടി
>>>>>> രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 200 രൂപ മതിയാകും.
വിദ്യാര്‍ത്ഥികള്‍ക്ക് 150
>>>>>> രൂപയും.
>>>>>>
*രജിസ്ട്രേഷന്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/Registration>
>>>>>> * താളില്‍ വിശദവിവരങ്ങള്‍ കാണാം.
>>>>>>
>>>>>>
>>>>>> നിങ്ങളേവരും മറ്റുപരിപാടികള്‍ ക്രമപ്പെടുത്തി ഏപ്രില്‍ 28, 29
>>>>>> തീയതികളില്‍ കൊല്ലത്ത് എത്തുമെന്ന് കരുതട്ടേ.. സംഗമോത്സവത്തില്‍
>>>>>> പങ്കെടുക്കുവാനുള്ള താല്പര്യം ഇന്നുതന്നെ *ഈ
താളില്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8…
>>>>>> * രേഖപ്പെടുത്തുമല്ലോ...
>>>>>>
>>>>>> User:Rameshng
>>>>>>
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l mailing list
>>>>>> Wikiml-l(a)lists.wikimedia.org
>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>>
>>>>>
>>>>>
>>>>> --
>>>>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
>>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം*
>>>>> 09846012841
>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l(a)lists.wikimedia.org
>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l mailing list
>>> Wikiml-l(a)lists.wikimedia.org
>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
>> Alappuzha, Kerala | *ആലപ്പുഴ, കേരളം*
>> 09846012841
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: