അതും മതിയാകും, പക്ഷേ, ഇൻഫോബോക്സിൽ കൊടുക്കുന്നതാണ്
നല്ലതെന്നാണ് എനിക്ക്
തോന്നുന്നത്.
ഇത് കണ്ടെത്താൻ കൂടുതൽ എളുപ്പമല്ലേ?
2011/11/28 Anoop <anoop.ind(a)gmail.com>
ഈ രണ്ടു യു.ആർ.എല്ലുകളും പുറമെ നിന്നുള്ള കണ്ണികൾ
എന്ന ഉപവിഭാഗത്തിൽ
ചേർത്താൽ പോരെ?
2011/11/28 Vaishak Kallore <vaikoovery(a)gmail.com>
> ജില്ലകൾക്ക് രണ്ടെണ്ണം കൊടുക്കുവാനുള്ള ടെമ്പ്ലേറ്റ് ഉണ്ടാക്കിയിട്ട്
> ഇവിടെ
>
ഇട്ടിട്ടുണ്ട്.<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%…
> ..
>
> പിന്നെ, ഗ്രാമങ്ങൾക്ക് വേണ്ടി ഫലകം:Infobox Indian
>
Jurisdiction<http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0…
> ഉപയോഗിച്ചാൽ
> മതിയാകും, ഇതിൽ വെബ്സൈറ്റ് വിലാസം ചേർക്കാനുള്ള 'വ*ഹു*പ്പുണ്ട്' :)
>
>
>
> 2011/11/28 Rahul Chandran <rahulpattuvam(a)gmail.com>
>
>> വികിയിലെ പല ജില്ലകളെക്കുറിച്ചുള്ള ലേഖനങ്ങളിലും ഔദ്യോജിക വെബ്സൈറ്റ്
>> അഡ്രസ് ഇല്ല. ചേര്‍ക്കാം എന്നുകരുതിയപോള് ഒരു പ്രശനം , kasargod
>> ഉദാഹരണമായിയി എടുത്താല്‍
>>
www.ksd.kerala.gov.in
>>
www.kasargod.nic.in
>>
www.kasargod.gov.in
>> എന്നിങ്ങനെ കാണാം . അവസാനത്തെ രണ്ടും ഒരേ പേജിലേക്കാണ്
>> എത്തുന്നതെങ്ങിലും , രണ്ടു സൈറ്റുകള്‍ ഉള്ളതുകൊണ്ട് infobox എതു
>> ചേര്‍ക്കും എന്ന് സംശയം.
>> അതുപോലെ ഓരോ ഗ്രാമാങ്ങല്കും ഉള്ള url ഉം ചേര്‍ത്താല്‍ നന്നായിരികുമെന്നു
>> തോന്നുന്നു.
>>
>>
http://lsgkerala.gov.in/htm/website.php?lang=en&Start=17&Index=1
>>
>> ഒറ്റ നോട്ടത്തില്‍ (ലേഖനത്തില്‍) വെബ്സൈറ്റ് അഡ്രസ് കിട്ടിയാല്‍ അതൊരു
>> സുഖമുള്ള പരുപാടിയാണല്ലോ. ശരിയായ വെബ്സൈറ്റ് കിട്ടാന്‍ വികി യില്‍
>> കയരിനോക്കുന്ന ഒരാള്‍ എന്നാ നിലയില്‍ പറഞ്ഞതാ.
>>
>> ഇതേ പ്രശ്നം ഇംഗ്ലീഷ് വികിയിലും ഉണ്ട്,പ്രതേകിച്ച് ഗ്രാമാങ്ങളുടെ
>> കാര്യത്തില്‍.
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>
>
>
> --
> Best Regards
>
> Vaishak Kallore
>
>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
With Regards,
Anoop
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l