ഈ ചിത്രം ഞാൻ കണ്ടിട്ടുള്ളതും എടുത്തിട്ടുള്ളതും തുഞ്ചൻ പറമ്പിലുള്ള
മ്യൂസിയത്തിലാണ്.
തുഞ്ചൻ പറമ്പ് അഡ്മിനിസ്ട്രേറ്റർ വഴി വല്ല സാക്ഷ്യപത്രവും സംഘടിപ്പിച്ചാൽ
നടക്കുമെങ്കിൽ കെ.പി.രാമനുണ്ണി സാർ വഴി ഒന്ന് ശ്രമിച്ച് നോക്കാം.
2012/4/2 Devadas VM <vm.devadas(a)gmail.com>
"ROY AKKARA"
<royraphaelakkara(a)gmail.com>
കക്ഷി സാഹിത്യ അക്കാദമിയിലെ ജീവനക്കാരനാണ്.
അക്കാദമിയില്‍ നിന്ന് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ കക്ഷിയ്ക്ക്
ഒരു മെയില്‍ അയച്ചു നോക്കാവുന്നതാണ്.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l