പി.ഡി.എഫ്. ലിങ്കിന്റെ ആദ്യ ഭാഗം കാണുക.
ഇവിടെ വിക്കിസംരഭങ്ങൾ സ്കൂളുകളിൽ പ്രചരിപ്പിക്കുന്നതോടൊപ്പം കോളേജുകളിൽ കൂടി
അവ പ്രചരിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കിൽ കേരളത്തിലെ സ്കൂളുകളിലെ ഐ.ടി.പഠനം പോലെ
സ്കൂളുകളിൽ ഗ്നു/ലിനക്സും,ഓപ്പണോഫീസും/ലിബ്രെഓഫീസും കോളേജുകളിലെത്തുമ്പോൾ
അതൊക്കെ മറന്ന് വിൻഡോസും,മൈക്രോസോഫ്റ്റ് വേഡും എന്നതു പോലുള്ള ഒരവസ്ഥയിലെത്തും
കാര്യങ്ങൾ .
അനൂപ്
2011/10/11 Sivahari Nandakumar <sivaharivkm(a)gmail.com>
കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മലയാളം വകുപ്പ്
മേധാവി കാരശ്ശേരി മാഷാണ്.
മാഷ് രണ്ട് മാസം മുന്‍പ് അവിടെ ഒരു ഇ മലയാളം ശില്പശാല നടത്തിയിരുന്നു.
ശില്പശാലയില് മലയാളം വിക്കിപ്പീഡിയയെക്കുറിച്ച് ക്ലാസ്സെടുത്തത് ഞാനാണ്.
രണ്ട് ദിവസം നീണ്ട് നിന്ന ശില്പശാലയായിരുന്നു. ഈ സിലബസ് ഒരു പക്ഷേ അതിന്റെ
ഫലമാകാം.
2011, ഒക്ടോബര്‍ 11 1:19 രാവിലെ ന്, sugeesh | സുഗീഷ് * <
sajsugeesh(a)gmail.com> എഴുതി:
*മറ്റു സംരഭങ്ങളെക്കുറിച്ചും അറിയാതിരിക്കാൻ മറ്റെന്തെങ്കിലും
> കാരണങ്ങളുണ്ടാകുമോ? *
>
> താത്പര്യമില്ല.. അതു തന്നെയാകും കാരണം... അല്ലെങ്കിൽ എല്ലാം അറിയുന്നവരാണ്
> ഞങ്ങൾ എന്നൊരു ഭാവവും ആയിരിക്കാം...
>
> 2011/10/11 Chinchu C <chinchu.c(a)gmail.com>
>
>> സര്‍വകലാശാലയുടെ അക്കാദമിക് കൌണ്‍സില്‍ ആണ് ഇത്തരം കാര്യങ്ങളില്‍ ചര്‍ച്ച
>> നടക്കുന്ന ഒരു സ്ഥലം. സിലബസില്‍ പറയുന്ന വിഷയങ്ങളെ പറ്റി അധ്യാപകര്‍ക്ക്
>> പരിശീലനം നല്കാന് പ്രവര്‍ത്തകര്‍ തയ്യാറുണ്ടെങ്കില്‍ അവര്‍ സഹകരിച്ചേക്കും.
>>
>> 2011/10/10 Fuad Jaleel <fuadjaleel(a)gmail.com>
>>
>>> നാം ഇടപെടണം എന്നാണോ അനൂപ് ഉദ്ദേശിച്ചത് ? സര്‍വ്വകലാശാല തലത്തില്‍
>>> ആലോചിക്കണം എന്നാണോ .
>>>
>>> 2011/10/10 Fuad Jaleel <fuadjaleel(a)gmail.com>
>>>
>>>>
>>>>
>>>> 2011/10/10 Dinesh Vellakkat <dvellakat(a)gmail.com>
>>>>
>>>>> നല്ല ആശയം . പക്ഷെ എത്ര കണ്ട അത് നടപ്പാകും കണ്ടറിയാം
>>>>>
>>>>> 2011/10/10 Anoop <anoop.ind(a)gmail.com>
>>>>>
>>>>>> കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ബി.എ. മലയാളം സിലബസ്സിന്റെ ആറാം
>>>>>> സെമസ്റ്ററില്‍ സൈബര്‍ മലയാളം എന്നൊരു ഇലക്റ്റീവ് കോഴ്സ്
പഠിക്കാനുണ്ട്. അതില്‍
>>>>>> വിക്കിപീഡിയയെക്കുറിച്ചും, വിക്കിഗ്രന്ഥശാല തുടങ്ങിയ
ഇതരസംരഭങ്ങളെക്കുറിച്ചും
>>>>>> പ്രതിപാദിക്കുന്നുണ്ട്. ലിപ്യന്തരണ സോഫ്റ്റ്വെയറുകളെക്കുറിച്ചും,
വിക്കി
>>>>>> എഡിറ്റിംഗിനെക്കുറിച്ചും പ്രായോഗിക പരിശീലനം നല്‍കണം എന്നും
സിലബസില്‍
>>>>>> കാണുന്നുണ്ട്. സിലബസ് കാണുവാന്‍ :
>>>>>>
http://www.universityofcalicut.info/syl/Malayalam_Sylla_16.pdf
>>>>>> പേജ് 68 കാണുക. എം.ജി., കണ്ണൂര്‍ എന്നീ സര്‍വ്വകലാശാകളുടെ
സിലബസ്സിലും ഇതൊക്കെ
>>>>>> പഠനവിഷയമാകുന്നുണ്ടെന്ന് സിലബസ് പറയുന്നു.
>>>>>>
>>>>>> ഇതൊക്കെ ഏതെങ്കിലും കോളേജുകളില്‍ നേരെ പഠിപ്പിക്കുന്നുണ്ടാകുമോ?
>>>>>> ഇത്രയൊക്കെ വിശദമായി കൊടുത്തിട്ടും മിക്ക കോളേജ്
അദ്ധ്യാപകര്‍ക്കും,
>>>>>> വിദ്യാര്‍ത്ഥികള്‍ക്കും മലയാളം വിക്കിപീഡിയയെക്കുറിച്ചും മറ്റു
>>>>>> സംരഭങ്ങളെക്കുറിച്ചും അറിയാതിരിക്കാന്‍ മറ്റെന്തെങ്കിലും
കാരണങ്ങളുണ്ടാകുമോ?
>>>>>>
>>>>>> അനൂപ്
>>>>>>
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>
>>>>>>
>>>>>>
>>>>>
>>>>>
>>>>> -
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l(a)lists.wikimedia.org
>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>>
>>>> --
>>>> Yours cordially
>>>> Dr.Fuad Jaleel
>>>>
>>>
>>>
>>>
>>> --
>>> Yours cordially
>>> Dr.Fuad Jaleel
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> Regards,
>>
>> Chinchu.C,
>> Cochin University of Science and Technology,
>> Kochi- 682 022
>> 09947215713
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> *sugeesh|സുഗീഷ്
> nalanchira|നാലാഞ്ചിറ
> thiruvananthapuram|തിരുവനന്തപുരം
> 8590312340|8547721916*
>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
fighting for knowledge freedom
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
With Regards,
Anoop
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: