ഞാനുമുണ്ടാകും.തിയതി കൂടി അറിയട്ടേ.....
2014-08-15 11:14 GMT+05:30 Fuad Jaleel <fuadjaleel(a)gmail.com>om>:
ഞാനും കൂടി .! വരണമെന്നുണ്ട്. കണ്ണന് മാഷും, സുഗ്ഗീഷും ,
ഞാനും കൂടീ
തിരുവിതാംകൂറിൽ നിന്നും വണ്ടി കേറി വരാം. നേരത്തെ അറിയിക്കുക.
2014-08-14 12:09 GMT+05:30 kannan shanmugam <fotographerkannan(a)gmail.com>om>:
സുഹൃത്തുക്കളെ,
കോഴിക്കോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ് നടക്കാവ്
<https://ml.wikipedia.org/wiki/%E0%B4%97%E0%B4%B5%E0%B5%BA%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%B5%E0%B5%8A%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%B7%E0%B4%A3%E0%B5%BD_%E0%B4%B9%E0%B4%AF%E0%B5%BC_%E0%B4%B8%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B1%E0%B4%BF_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%AB%E0%B5%8B%E0%B5%BC_%E0%B4%97%E0%B5%87%E0%B5%BE%E0%B4%B8%E0%B5%8D_%E0%B4%A8%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B5%E0%B5%8D>
വച്ച് കുട്ടികള്‍ക്കായി ഒരു വിക്കി പഠന ശിബിരത്തിന് സാധ്യത വന്നിട്ടുണ്ട്.
?കോഴിക്കോടോ പരിസരത്തോ ഉള്ള സുഹൃത്തുക്കളാരൊക്കെയാണുള്ളത്. കോഴിക്കോട്
ഐ.റ്റി സ്കൂളിലെ സുഹൃത്തുക്കളുണ്ടാകും. സെപ്റ്റംബറില്‍ ഓണാവധി കഴിഞ്ഞ്
നടത്തുന്നതാകും സൗകര്യം. ആരൊക്കെയുണ്ട്?
GVHS SCHOOL NADAKKAVE, KOZHIKODE
<https://www.facebook.com/apradeepkumar.mla/media_set?set=a.1385703588354221.1073741829.100007437780734&type=1>
കണ്ണന്
സര്‍ക്കാര്‍ പള്ളിക്കൂടം കണ്ട്ക്കാ.....
കണ്ടിട്ടില്ലേ ബാ
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
Yours cordially
Dr.Fuad Jaleel
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l