വിക്കിപീഡിയ പേജിലുള്ള ടാബിളിനെ ഗൂഗിള്‍ സ്പ്രഡ്
ഷീറ്റിലേക്ക് കൊണ്ടുവരാന്‍ =
IMPORTHTML("http://en.wikipedia.org/wiki/Demographics_of_India",&…
എന്ന രീതിയില്‍ ചെയ്യാം. എന്നാല്‍ സ്പ്രഡ് ഷീറ്റിലെ ടാബിളിനെ എങ്ങിനെ
തിരിച്ച് വിക്കിപേജിലേക്ക് കൊണ്ടുവരാനാകും.
അറിയുന്നവര്‍ ആരെങ്കിലും ആ അറിവ് പങ്കുവെക്കൂ....
--
Regards
Akbar Ali
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l