ഒകെ.ക്ഷമിക്കണം. കണ്ടില്ല.
ഓടട്ടെ..
On Wed, Mar 28, 2012 at 7:08 PM, Anoop <anoop.ind(a)gmail.com> wrote:
വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക്
വിക്കിസംഗമോത്സവത്തിൽ
പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള
അപേക്ഷ സമർപ്പിക്കാൻ
*അപേക്ഷാതാൾ*<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE>കാണുക
എന്നു
ഫലകത്തിലുണ്ട്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E…82>.
അപ്പോൾ പ്രബന്ധം സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതിക്ക് മുൻപേ ബോട്ടോടേണ്ടേ?
On Wed, Mar 28, 2012 at 6:53 PM, Ramesh N G <rameshng(a)gmail.com> wrote:
> പ്രബന്ധതിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പോരേ?
> ഒരു 5 ആം തിയത്ിആകുമ്പോഴേക്കും പരിപാടികളുടെ ഔട് ലൈൻ ഏകദേശം ശരിയാകും..
>
>
>
> On Wed, Mar 28, 2012 at 2:18 PM, Anoop <anoop.ind(a)gmail.com> wrote:
>
>> ഈ ബോട്ടിനിയും വെള്ളത്തിലിറങ്ങിയില്ലേ?
>>
>> On Mon, Mar 19, 2012 at 9:59 PM, manoj k <
>> manojkmohanme03107(a)gmail.com> wrote:
>>
>>> സംഗമോത്സവ പേജുകളുടെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ പേജുകള്‍
>>> തയ്യാറാക്കിയതിന് ശേഷം മാത്രം ബോട്ടോടിച്ചാല് മതിയെന്ന് താല്പര്യപ്പെടുന്നു.
>>> കാരണം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളില്‍ കൂറേപേര്‍ ഇതര ഭാഷാ വിക്കിയില്‍
>>> നിന്നുള്ളവരാണ്. അവര്‍ക്ക് ഇത് ആശയകുഴപ്പമുണ്ടാക്കാനിടയുണ്ട്. പേരിനെങ്കിലും
>>> ആശയം സ്പഷ്ടമാക്കുന്ന രീതിയില്‍ എല്ലാ പേജിനും ഇംഗ്ലീഷ് ഉപതാളുകള്‍
>>> ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പരിഭാഷപ്പെടുത്താന്‍ സഹായിക്കു.
>>>
>>> വിക്കിപീഡിയ_സംവാദം:വിക്കിസംഗമോത്സവം_-_2012/സ്വാഗതം/en
>>>
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%97%E0%B4%A4%E0%B4%82/en>
>>>
>>> 2012, മാര്‍ച്ച് 19 9:47 pm ന്, സുനിൽ (Sunil) <vssun9(a)gmail.xn--com>-38usk3f0ewa;എഴുതി:
>>>
>>> അപ്പോപ്പിന്നെ പറഞ്ഞ പോലെ ബോട്ടല്ലാത്തവർക്കെല്ലാം കൊടുക്കാം. പണി
>>>> തുടങ്ങുന്നു.
>>>>
>>>> 2012/3/19 ViswaPrabha (വിശ്വപ്രഭ) <viswaprabha(a)gmail.com>
>>>>
>>>>
>>>>> തിരുത്തു നടത്താതെ, സ്ഥിരമായി ലോഗിൻ ചെയ്തു വായിച്ചുകൊണ്ടിരിക്കുന്ന
>>>>> ഒരു പാടു പേരുണ്ടാവും. (ഞാൻ പൊതുവേ അങ്ങനത്തെ ആളാണു്.)
>>>>>
>>>>> സ്വാഗതബോട്ടിനു മസിൽ പവറുണ്ടെങ്കിൽ എല്ലായിടത്തും പോയി വരട്ടെ.
>>>>> (പാവം ബോട്ടുകൾക്കു മാത്രം വേണ്ട. അവർക്കു പ്രത്യേകം സ്വാഗതം
>>>>> എന്തിനു? എന്തായാലും, അവരില്ലാതെ വിക്കിപീഡിയയ്ക്കെന്തുത്സവം?)
>>>>>
>>>>> -വിശ്വം
>>>>>
>>>>>
>>>>>
>>>>> 2012/3/19 സുനിൽ (Sunil) <vssun9(a)gmail.com>
>>>>>
>>>>> ഫലകത്തിനെ ഇംഗ്ലീഷിലാക്കാനുള്ള പരിപാടി ആരെങ്കിലും എറ്റെടുക്കണം.
>>>>>> മലയാളത്തിലാക്കാനായിരുന്നെങ്കിൽ ഒരു കൈ നോക്കിയേനേ.
>>>>>>
>>>>>> ഒരു ചോദ്യം കൂടി.
>>>>>>
>>>>>> വിക്കിപീഡിയയിലെ കാര്യമെടുത്താൽ നിലവിൽ 33799 ഉപയോക്താക്കളുണ്ട്.
>>>>>> അതിൽത്തന്നെ ബോട്ടല്ലാത്തതും ഒരു തിരുത്തെങ്കിലും
നടത്തിയിട്ടുള്ളതുമായത് 5792
>>>>>> പേരാണുള്ളത്. സ്വാഗതം ഇത്രയും പേർക്കു മാത്രമാക്കണോ അതോ
ബോട്ടല്ലാത്ത
>>>>>> എല്ലാവരെയും ഉൾപ്പെടുത്തണോ?
>>>>>>
>>>>>> 2012/3/15 സുനിൽ (Sunil) <vssun9(a)gmail.com>
>>>>>>
>>>>>>> ml-0 ഉപയോഗിച്ചിട്ടുള്ളവർക്ക് ഇംഗ്ലീഷ് ഫലകം നേരെ
നൽകുകയുമാകാം.
>>>>>>>
>>>>>>>
>>>>>>> 2012/3/15 Anoop <anoop.ind(a)gmail.com>
>>>>>>>
>>>>>>>> ഈ ഫലകത്തിന്റെ ഇംഗ്ലീഷ് പതിപ്പും ഉണ്ടാക്കണം.
എന്നിട്ടതിന്റെ
>>>>>>>> കണ്ണി If you not able to read the above message please
click here for
>>>>>>>> English version എന്ന പേരിൽ മലയാളം ഫലകത്തിൽ നൽകണം.
>>>>>>>>
>>>>>>>>
>>>>>>>> On Thu, Mar 15, 2012 at 12:27 PM, Adv. T.K Sujith <
>>>>>>>> tksujith(a)gmail.com> wrote:
>>>>>>>>
>>>>>>>>> മനോജ് ചൂണ്ടിക്കാട്ടിയ ഒരു ചെറിയ പ്രശ്നം
കാണുന്നുണ്ട്...
>>>>>>>>> നമ്മുടെ ഉപയോക്താക്കളില്‍ യാന്ത്രികമായി സ്ഥിരീകരിച്ച
>>>>>>>>> മലയാളം ഇതരയൂസര്മാരും ഉണ്ടാവാം.
>>>>>>>>> മലയാളം സ്വാഗത ഫലകം അവര്‍ക്ക് വായിക്കാനാവില്ല...
>>>>>>>>> അപ്പോള്‍ എന്താ ചെയ്യുക...?
>>>>>>>>>
>>>>>>>>> Please see the test page
>>>>>>>>>>
>>>>>>>>>>
>>>>>>>>>>
http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…
>>>>>>>>>>
>>>>>>>>>> 2012/3/15 സുനില്‍ (Sunil)
<vssun9(a)gmail.com>
>>>>>>>>>>
>>>>>>>>>> OK.
>>>>>>>>>>>
>>>>>>>>>>>
RFA<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0…
>>>>>>>>>>>
>>>>>>>>>>> 2012/3/15 Adv. T.K Sujith
<tksujith(a)gmail.com>
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>>> വിശ്വേട്ടന് പറഞ്ഞത് ശരിയാണ് സുനില്‍
മാഷേ,
>>>>>>>>>>>> "വിക്കിപീഡിയന്മാര്ക്കൊപ്പം
വിക്കിപീഡിയയില്‍ താല്പര്യമുള്ള
>>>>>>>>>>>> ആര്‍ക്കും പങ്കെടുക്കാം"
>>>>>>>>>>>> എന്നാണല്ലോ നമ്മള് പറഞ്ഞിരിക്കുന്നത്.
>>>>>>>>>>>> അപ്പോള്‍ നമ്മുടെ "എല്ലാ
ഉപയോക്താക്കളേയും"
>>>>>>>>>>>> സംഗമോത്സവ വിവരം അറിയിക്കേണ്ട കടമ
നമുക്കുണ്ട്.
>>>>>>>>>>>>
>>>>>>>>>>>> ഈ മെയിലിംഗ് ലിസ്റ്റ് പോലും പലരും
സബ്സ്ക്രൈബ് ചെയ്യാത്തതോ,
>>>>>>>>>>>> ചെയ്തവര്‍ തന്നെ
>>>>>>>>>>>> എല്ലായ്പ്പോഴും തുറന്ന് വായിക്കാത്തതോ
ആകുന്നുവെന്നാണ്
>>>>>>>>>>>> മനസ്സിലാക്കുന്നത്.
>>>>>>>>>>>>
>>>>>>>>>>>> അപ്പോള്‍ സംവാദം താളില്‍ സ്വാഗത ബാനര്‍
ചേര്‍ക്കുമ്പോള്‍,
>>>>>>>>>>>> സ്വാഭാവികമായ സെറ്റിംഗ്സില് മാറ്റം
വരുത്തിയിട്ടില്ലാത്ത
>>>>>>>>>>>> എല്ലാവര്ക്കും
>>>>>>>>>>>> അവരവരുടെ ഇ-മെയിലിലേക്ക്, വിക്കിയില്‍
നിന്ന് ഒരു മെസ്സേജ്
>>>>>>>>>>>> പോകുമല്ലോ... അത് തീര്‍ച്ചയായും ഗുണം
ചെയ്യും.
>>>>>>>>>>>>
>>>>>>>>>>>>> 1. ബാനറിന്റെ വലിപ്പം കുറയ്ക്കണ്ട.
പക്ഷേ
>>>>>>>>>>>>> കടുപ്പിച്ചെഴുതിയിരിക്കുന്നത്
പ്രധാനപ്പെട്ട പഞ്ച് ലൈന്‍ ടെക്സ്റ്റിനു മാത്രം
>>>>>>>>>>>>> മതി.
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>> 2. യൂസര്‍ സംവാദപേജുകളില്‍ ഒരു വര്‍ഷം
എന്ന പരിധിയൊന്നും
>>>>>>>>>>>>> വെക്കണ്ട. [കാരണം: മിക്ക യൂസര്‍
സംവാദത്തിരുത്തലുകളും അവരുടെ മെയിലേക്കു
>>>>>>>>>>>>> സന്ദേശം അയക്കും. നമ്മെ
സംബന്ധിച്ചിടത്തോളം ഒരു ഉപഭോക്താവിന്റെ മെയിലിലേക്കു്
>>>>>>>>>>>>> ഒരു സന്ദേശം അയക്കാനുള്ള ഏക
വഴിപോലുമാണതു്. കുറെ കാലമായി വിക്കി എഡിറ്റിങ്ങ്
>>>>>>>>>>>>> മറന്നുകിടക്കുന്ന ഒരു പഴയ എഡിറ്ററെ
വിക്കിയിലേക്കു തിരിച്ചുകൊണ്ടു വരാന്‍
>>>>>>>>>>>>> പോലും ഇത്തരം മെയില്‍ സന്ദേശങ്ങള്‍ക്കു
കഴിഞ്ഞെന്നു വരും.]
>>>>>>>>>>>>>
>>>>>>>>>>>>> -വിശ്വം
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>> 2012/3/15 സുനില്‍ (Sunil)
<vssun9(a)gmail.com>
>>>>>>>>>>>>>
>>>>>>>>>>>>>> എല്ലാ ഉപയോക്താക്കളുടെയും
സംവാദത്താളുകളില്‍ വേണമെങ്കില്‍
>>>>>>>>>>>>>> പെട്ടെന്ന് ചെയ്യാന്‍ പറ്റും.
പ്രത്യേകിച്ചെന്തെങ്കിലും നിബന്ധന വെക്കണോ?
>>>>>>>>>>>>>> ബോട്ടല്ലാത്തവര്, കഴിഞ്ഞ ഒരു
വര്‍ഷത്തില്‍ തിരുത്ത് വരുത്തിയവര്‍
>>>>>>>>>>>>>> അങ്ങനെയെന്തെങ്കിലും?
>>>>>>>>>>>>>>
>>>>>>>>>>>>>>
>>>>>>>>>>>>>> 2012/3/14 Adv. T.K Sujith
<tksujith(a)gmail.com>
>>>>>>>>>>>>>>
>>>>>>>>>>>>>>> അപ്പോള്‍ സംഗമോത്സവത്തിനുള്ള
ഒരുക്കങ്ങള്‍ ഏറെക്കുറേ
>>>>>>>>>>>>>>> പൂര്‍ത്തിയായി വരുന്നു.
>>>>>>>>>>>>>>> ഇനി പരമാവധി വിക്കിപീഡിയരെ
സംഗമോത്സവത്തില്‍ എത്തിക്കുക
>>>>>>>>>>>>>>> എന്നതായിക്കണം
>>>>>>>>>>>>>>> ലക്ഷ്യം.... എല്ലാവരെയും
ക്ഷണിക്കുന്നതിനായി ഒരു സ്വാഗത
>>>>>>>>>>>>>>> ഫലകം
ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
വരുന്നുണ്ടല്ലോ...
>>>>>>>>>>>>>>> അതിന്റെ വലിപ്പം കുറയ്കണം എന്ന
നിര്‍ദ്ദേശം വന്നിരുന്നു..
>>>>>>>>>>>>>>> അതൊന്ന്
പൂര്‍ത്തിയാക്കിക്കൂടേ...?
>>>>>>>>>>>>>>>
>>>>>>>>>>>>>>> ആ സ്വാഗതഫലകം മലയാളം
വിക്കിയില്‍ ഉപയോക്താക്കളായ
>>>>>>>>>>>>>>> മുഴുവന്‍പേരുടെയും
സംവാദത്താളില്‍
>>>>>>>>>>>>>>> പതിപ്പിച്ചാല്‍ വലിയ
നേട്ടമായിരിക്കും. അതിനായി "ബോട്ട്"
>>>>>>>>>>>>>>> ഏര്‍പ്പാടാക്കാമെന്നും
പറഞ്ഞുകേട്ടിരുന്നു...
>>>>>>>>>>>>>>> നാളെ ആ പണി തുടങ്ങാനാകുമോ...?
>>>>>>>>>>>>>>>
>>>>>>>>>>>>>>>
>>>>>>>>>>>>>>>
>>>>>>>>>>>>>>>
>>>>>>>>>>>>>>>
>>>>>>>>>>>>>>> Subject: [Wikiml-l]
വിക്കിസംഗമോത്സവം 2012 - അറിയിപ്പ്
>>>>>>>>>>>>>>>>
>>>>>>>>>>>>>>>> * വിക്കിസംഗമോത്സവം 2012*
>>>>>>>>>>>>>>>>
>>>>>>>>>>>>>>>> ചങ്ങാതിമാരെ,
>>>>>>>>>>>>>>>> മലയാളം വിക്കിപീഡിയ
സമൂഹത്തിന്റെ വാര്‍ഷിക കൂട്ടായ്മയായ *
>>>>>>>>>>>>>>>>
വിക്കിസംഗമോത്സവം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9…
>>>>>>>>>>>>>>>> *
>>>>>>>>>>>>>>>> 2012 ഏപ്രില്‍ 28, 29
തീയതികളില്‍ കൊല്ലം
>>>>>>>>>>>>>>>> ജില്ലാപഞ്ചായത്ത്
ഹാളില്‍വെച്ച്
>>>>>>>>>>>>>>>> നടക്കുന്ന വിവരം ഇതിനകം
അറിഞ്ഞിരിക്കുമല്ലോ.
>>>>>>>>>>>>>>>>
>>>>>>>>>>>>>>>> മലയാളം വിക്കിപീഡിയ
ഉപയോക്താക്കള്‍ അഥവാ എഴുത്തുകാര്‍
>>>>>>>>>>>>>>>> വിവിധ വിക്കി പദ്ധതികളില്‍
പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര് വിദഗ്ധര്‍
>>>>>>>>>>>>>>>> എന്നിവരുടെ വാര്‍ഷിക
ഒത്തുചേരലാണ് വിക്കിസംഗമോത്സവം - 2012. ഇവര്‍ക്ക്,
>>>>>>>>>>>>>>>> പരസ്പരം നേരില്‍ കാണുവാനും
ഒത്തുകൂടുവാനും ആശയങ്ങള്‍ പങ്കുവെയ്കാനും വിക്കി
>>>>>>>>>>>>>>>> പദ്ധതികളുടെയും മറ്റും
തല്‍സ്ഥിതി അവലോകനം ചെയ്യുന്നതിനും ഭാവിപദ്ധതികളിലെ
>>>>>>>>>>>>>>>> കൂട്ടായ പ്രവര്‍ത്തനം
ഒരുക്കുന്നതിനും സംഗമോത്സവം വേദിയൊരുക്കുന്നു.
>>>>>>>>>>>>>>>> വിക്കിപീഡിയ
ഉപയോക്താക്കളല്ലാത്ത,
>>>>>>>>>>>>>>>>
വിക്കിപീഡിയയോടാഭിമുഖ്യമുള്ള പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം.
>>>>>>>>>>>>>>>> വിദ്യാഭ്യാസ
പ്രവര്‍ത്തകര്‍, ഗവേഷകര്‍, കമ്പ്യൂട്ടര്‍ വിദഗ്ദര്‍, സ്വതന്ത്ര
>>>>>>>>>>>>>>>> -സാംസ്കാരിക
പ്രവര്‍ത്തകര്‍ തുടങ്ങിയ
>>>>>>>>>>>>>>>> വിക്കിമീഡിയ
സംരംഭങ്ങളോടാഭിമുഖ്യമുള്ള ആളുകള്‍ക്ക്
>>>>>>>>>>>>>>>> വിക്കീമീഡിയന്മാരെ
കാണുന്നതിനും വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച്
>>>>>>>>>>>>>>>> പഠിക്കുന്നതിനും
ആശയസംവേദനം നടത്തുന്നതിനും മെച്ചപ്പെടുത്തല്‍
>>>>>>>>>>>>>>>> നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കുന്നതിനും ഇതൊരവസരമാണ്. കൂടുതല്‍
>>>>>>>>>>>>>>>> വിവരങ്ങള്‍ക്കായി *ഈ
താള്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
>>>>>>>>>>>>>>>> * കാണുക.
>>>>>>>>>>>>>>>>
>>>>>>>>>>>>>>>> സംഗമോത്സവത്തില്‍,
വിക്കിപീഡിയ സംരംഭങ്ങളെക്കുറിച്ചുള്ള
>>>>>>>>>>>>>>>> വാര്‍ഷിക വിശകലനങ്ങള്‍,
ചര്‍ച്ചകള്‍ എന്നിവയ്ക്കൊപ്പം വിജ്ഞാനവ്യാപന
>>>>>>>>>>>>>>>> സംബന്ധിയായ
പ്രബന്ധാവതരണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, ക്ളാസ്സുകള്‍,
>>>>>>>>>>>>>>>> ശില്പശാലകള്,
പൊതുചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവയും നടക്കും.
>>>>>>>>>>>>>>>> പരിപാടികളുടെ
വിശദാംശങ്ങള്‍ അറിയുവാന്‍ *ഈ
താള്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
>>>>>>>>>>>>>>>> * കാണുക.
>>>>>>>>>>>>>>>>
>>>>>>>>>>>>>>>>
>>>>>>>>>>>>>>>> മേല്‍പ്പറഞ്ഞ
പരിപാടികളില്‍ നിങ്ങള്‍ക്കും അവതരണങ്ങള്‍
>>>>>>>>>>>>>>>> നടത്താം.
>>>>>>>>>>>>>>>> ഏതൊക്കെ വിഷയങ്ങളില്‍
അവതരണങ്ങള്‍ നടത്താമെന്നറിയുവാന്‍ *ഈ
>>>>>>>>>>>>>>>> താള്
>>>>>>>>>>>>>>>>
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE>
>>>>>>>>>>>>>>>> *കാണുക. *അവശ്യ
പ്രബന്ധങ്ങള്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E…
>>>>>>>>>>>>>>>> * എന്ന താളിലുള്ള
നിര്‍ദ്ദേശവും കാണുമല്ലോ.
>>>>>>>>>>>>>>>> ഈ
താളില്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8…
അവതരണങ്ങള്‍ സമര്‍പ്പിക്കുക.
>>>>>>>>>>>>>>>>
>>>>>>>>>>>>>>>> സംഗമോത്സവത്തിന്റെ പരിപാടി
ഉപസമിതിയില്‍
>>>>>>>>>>>>>>>> പ്രവര്‍ത്തിക്കുവാന്‍
>>>>>>>>>>>>>>>> താല്പര്യമുണ്ടെങ്കില് *ഈ
താളില്‍
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE>
>>>>>>>>>>>>>>>> * പേര് ചേര്‍ക്കുക. മറ്റ്
*സമിതികളിലും<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE>
>>>>>>>>>>>>>>>> *നിങ്ങള്‍ക്ക് അംഗമായി
പേര് ചേര്‍ക്കാവുന്നതാണ്.
>>>>>>>>>>>>>>>>
>>>>>>>>>>>>>>>> സംഗമോത്സവത്തിന്റെ
രജിസ്ട്രേഷന് ഫീസ് 300 രൂപയാണ്.
>>>>>>>>>>>>>>>> മുന്‍കൂട്ടി രജിസ്റ്റര്‍
ചെയ്യുന്നവര്‍ക്ക് 200 രൂപ മതിയാകും.
>>>>>>>>>>>>>>>> വിദ്യാര്‍ത്ഥികള്‍ക്ക് 150
രൂപയും.
>>>>>>>>>>>>>>>>
*രജിസ്ട്രേഷന്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/Registration>
>>>>>>>>>>>>>>>> * താളില്‍ വിശദവിവരങ്ങള്‍
കാണാം.
>>>>>>>>>>>>>>>>
>>>>>>>>>>>>>>>>
>>>>>>>>>>>>>>>> നിങ്ങളേവരും
മറ്റുപരിപാടികള്‍ ക്രമപ്പെടുത്തി ഏപ്രില്‍
>>>>>>>>>>>>>>>> 28, 29 തീയതികളില്‍
കൊല്ലത്ത് എത്തുമെന്ന് കരുതട്ടേ.. സംഗമോത്സവത്തില്‍
>>>>>>>>>>>>>>>> പങ്കെടുക്കുവാനുള്ള
താല്പര്യം ഇന്നുതന്നെ *ഈ
താളില്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8…
>>>>>>>>>>>>>>>> * രേഖപ്പെടുത്തുമല്ലോ...
>>>>>>>>>>>>>>>>
>>>>>>>>>>>>>>>> User:Rameshng
>>>>>>>>>>>>>>>>
>>>>>>>>>>>>>>>>
>>>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>>>> Wikiml-l mailing list
>>>>>>>>>>>>>>>>
Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>>
>>>>>>>>>>>>>>>>
>>>>>>>>>>>>>>>
>>>>>>>>>>>>>>>
>>>>>>>>>>>>>>>
>>>>>>>>>>>>>>> --
>>>>>>>>>>>>>>> Adv. T.K Sujith | *അഡ്വ.
ടി.കെ സുജിത്*
>>>>>>>>>>>>>>> Alappuzha, Kerala | *ആലപ്പുഴ,
കേരളം*
>>>>>>>>>>>>>>> 09846012841
>>>>>>>>>>>>>>>
>>>>>>>>>>>>>>>
>>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>>> Wikiml-l is the mailing list
for Malayalam Wikimedia
>>>>>>>>>>>>>>> Projects
>>>>>>>>>>>>>>> email:
Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>> Website:
>>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>>
>>>>>>>>>>>>>>>
>>>>>>>>>>>>>>
>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>> Wikiml-l is the mailing list for
Malayalam Wikimedia
>>>>>>>>>>>>>> Projects
>>>>>>>>>>>>>> email:
Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>> Website:
>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>
>>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>> Wikiml-l mailing list
>>>>>>>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>> --
>>>>>>>>>>>> Adv. T.K Sujith | *അഡ്വ. ടി.കെ
സുജിത്*
>>>>>>>>>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം*
>>>>>>>>>>>> 09846012841
>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>>
_______________________________________________
>>>>>>>>>>>> Wikiml-l is the mailing list for
Malayalam Wikimedia
>>>>>>>>>>>> Projects
>>>>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>>>>> Website:
>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>
>>>>>>>>>> _______________________________________________
>>>>>>>>>> Wikiml-l mailing list
>>>>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>
>>>>>>>>>>
>>>>>>>>>
>>>>>>>>>
>>>>>>>>> --
>>>>>>>>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
>>>>>>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം*
>>>>>>>>> 09846012841
>>>>>>>>>
>>>>>>>>>
>>>>>>>>> _______________________________________________
>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>
>>>>>>>>>
>>>>>>>>
>>>>>>>>
>>>>>>>> --
>>>>>>>> With Regards,
>>>>>>>> Anoop
>>>>>>>>
>>>>>>>>
>>>>>>>> _______________________________________________
>>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>
>>>>>>>>
>>>>>>>
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l(a)lists.wikimedia.org
>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> With Regards,
>> Anoop
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
--
With Regards,
Anoop
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: