ഇല്ല ഇതുവരെയില്ല. ആവശ്യമെങ്കിൽ തുടങ്ങാവുന്നതാണ്.
2012/9/28 Prince Mathew <mr.princemathew(a)gmail.com>
Do we have the noticeboard WP:RSN in Malayalam
Wikipedia?
On 9/28/12, സുനിൽ (Sunil) <vssun9(a)gmail.com> wrote:
തിരുത്തുന്ന കാര്യത്തിൽ സംശയം എന്തുണ്ടെങ്കിലും
ഇവിടെയോ ലേഖനത്തിന്റെ
സംവാദത്താളിലോ (കൂടുതൽ അഭികാമ്യം) ചോദിക്കൂ. സഹായിക്കാം.
2012/9/28 Niraksharan ManojRavindran <manojravindran(a)gmail.com>
> സത്യത്തിൽ, വിക്കിയിൽ പലപ്പോഴും ചെറുതായി എന്തെങ്കിലുമൊക്കെ ചെയ്യുക, അതിൽ
> കൂടുതലും പുതിയ പേജുകൾ തുടങ്ങുക എന്നതിനപ്പുറം തിരുത്തി എഴുതലടക്കമുള്ള
വലിയ
> (
> എന്ന് ഞാൻ കരുതുന്നു. തെറ്റാണെങ്കിൽ ക്ഷമിക്കുക.) കാര്യങ്ങൾ ഈയുള്ളവൻ
> ചെയ്യാറില്ല. അതേപ്പറ്റിയുള്ള ചർച്ചകളും കാര്യങ്ങളുമൊക്കെ സസൂക്ഷ്മം
> വീക്ഷിച്ച് പോരുക മാത്രമാണ് പതിവ്. ഇത്രയും അവലംബങ്ങൾ ഉള്ള ലേഖനം തിരുത്തി
> എഴുതുന്നതിന്റെ സാങ്കേതികതയും പിടിയില്ല. അതുകൊണ്ടാണ് തിരുത്തി എഴുതാതെ
> മാറിനിൽക്കുന്നത്.
>
> മറ്റാരും തിരുത്തിയില്ലെങ്കിൽ..... ഈ വിഷയത്തിലെങ്കിലും ഒരു തിരുത്ത്
> നടത്താനായി കുറേ ദിവസം വിക്കി സാങ്കേതികതകൾ എന്നേക്കാൾ നന്നായി അറിയാവുന്ന
> ആരുടെയെങ്കിലും സഹായത്തോടെയും ശിക്ഷണത്തിലും തിരുത്തി എഴുതിയിരിക്കും.
സംശയം
> വേണ്ട.
>
>
> 2012/9/28 praveenp <me.praveen(a)gmail.com>
>
>> വിക്കി സ്വയം എഴുതുകയല്ലല്ലോ. മെയിലിങ് ലിസ്റ്റിൽ വാഗ്ധാടി
>> പ്രകടിപ്പിക്കുന്ന സമയത്തിന്റെ പകുതി മതിയാവും അത് തിരുത്തിയെഴുതാൻ.
>>
>>
>> On Friday 28 September 2012 08:36:00 AM IST, Niraksharan ManojRavindran
>> wrote:
>>
>>> മാതാ അമൃതാനന്ദമയിയുടെ ബന്ധുജനങ്ങളും, വിവാഹബന്ധം ഉറപ്പിച്ച് പിന്നീട്
>>> അലസിപ്പോയ
>>> മനുഷ്യനുമൊക്കെ ഇപ്പോഴും ജീവനോടെയുണ്ട്. അവരുടെ വായ്മൊഴികളോ
കൈയ്യൊപ്പിട്ട
>>> രേഖകളൊ
>>> അവലംബമായി സ്വീകരിക്കുമോ വിക്കി ? ഇപ്പോൾ വന്നിട്ടുള്ള അവലംബങ്ങൾ പണവും
>>> സ്വാധീനവുമുള്ള
>>> എതൊരാൾക്കും സൃഷ്ടിച്ചെടുക്കാൻ പറ്റുന്നത് മാത്രമാണ്.
>>>
>>> ശ്രീനാരായണഗുരുവിന്റെ കാര്യത്തിൽ നടന്നില്ലെങ്കിലും ഈ തലമുറയിൽ ഇപ്പോൾ
>>> ജീവിച്ചിരിക്കുന്ന
>>> സുധാമണി എന്ന മാതാ അമൃതാനന്തമയിയുടെ കാര്യത്തിലെങ്കിലും ഇത്തരം
കല്ലുവെച്ച
>>> നുണകൾ
>>> തിരുത്തപ്പെട്ടില്ലെങ്കിൽ, ചരിത്രത്തോട് ചെയ്യുന്ന ഏറ്റവും വലിയ
അവഹേളനവും
>>> നിന്ദയുമായിപ്പോകും.
>>>
>>> ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ കാലത്തെങ്കിലും വസ്തുതകൾ ഇങ്ങനെയൊക്കെ
>>> വളച്ചൊടിക്കാൻ
>>> ഇടനൽകരുത്.
>>> വിക്കി അതിന് കൂട്ട് നിൽക്കാൻ പാടില്ല. തിരുത്തി എഴുതപ്പെടുക തന്നെ വേണം.
>>>
>>> -നിരക്ഷരൻ
>>>
>>> 2012/9/28 Georgekutty K.A. <jorjqt(a)live.com
<mailto:jorjqt@live.com>>
>>>
>>>
>>> അമൃതാനന്ദമയിയെക്കുറിച്ചുള്ള ലേഖനത്തിലും ഇമ്മാതരി ഫലിതങ്ങൾ
>>> കുറേയുണ്ട്. ഇതൊക്കെ
>>> സാമ്പിൾ:-
>>>
>>> കുഞ്ഞുന്നാളിൽ തന്നെ ഈശ്വരനോട് അതിരറ്റ പ്രേമമായിരുന്നു സുധാമണിക്ക്.
>>> അയലത്ത്
>>> പട്ടിണിയായാൽ വീട്ടിലെ ആഹാരവും പണവും എടുത്തുകൊണ്ട്
>>> കൊടുക്കുമായിരുന്നു. സ്വന്തം കമ്മൽ,
>>> പുസ്തകം വാങ്ങാനുള്ള കാശ് - ഒക്കെ ദാനം ചെയ്യുമായിരുന്നു.
സുധാമണിയെന്ന
>>> വിചിത്രബാലിക
>>> ആറാം മാസം തൊട്ട് തന്നെ വ്യക്തമായി മലയാളം സംസാരിച്ചിരുന്നു. അസാധാരണ
>>> ഓർമ്മ
>>> ശക്തിയുണ്ടായിരുന്നു സുധാമണിക്ക്. ഇവ എല്ലാവരിലും
>>> അത്ഭുതമുളവാക്കിയിരുന്നു. മൂന്ന്-നാല്
>>> വയസ്സായപ്പോൾ തന്നെ കുഞ്ഞ് സുധാമണി കൃഷ്ണസ്തുതികൾ ഉണ്ടാക്കി
>>> പാടുമായിരുന്നു.
>>>
>>> കുഞ്ഞ് ചിലപ്പോൾ വെള്ളത്തിലേക്ക് നോക്കിയിരിക്കുകയോ, മാനത്തേക്ക്
>>> കണ്ണും നട്ടിരിക്കുകയോ
>>> കണ്ണടച്ചിരിക്കുകയോ ഒക്കെ ചെയ്യുന്നത് കണ്ട് അതെന്തെങ്കിലും മാനസിക
>>> വൈകല്യമാകാൻ
>>> സാധ്യതയുണ്ടെന്ന് മാതാപിതാക്കൾ കരുതി. ആറേഴുവയസ്സായപ്പഴേക്കും കുഞ്ഞ്
>>> ജപധ്യാനാദികൾക്ക്
>>> പുറമേ കീർത്തനം പാടി നൃത്തം ചെയ്യാൻ തുടങ്ങി. ദുഃഖപുത്രിയെപ്പോലെ
>>> പരിസരചിന്തയില്ലാതെ നടക്കുന്ന സുധാമണിയോട് പരിസരത്തുള്ളവർക്ക് സഹതാപം
>>> തോന്നി.
>>>
>>> കാരുണ്യത്തിന്റെ ആയിരം കൈകൾ കൊണ്ട് മാനവ രാശിയെ മാനസികമായും
>>> ശാരീരികമായും
>>> ആത്മീയമായും ഉയർത്തെഴുന്നേല്പിക്കുക എന്ന ലക്ഷ്യപ്രാപ്തിക്കായി
>>> ലോകമെമ്പാടുമുള്ള മാതാ
>>> അമൃതാനന്ദമയി ശിഷ്യർ ചേർന്ന് മാതാ അമൃതാനന്ദമയി മിഷൻ ട്രസ്റ്റ്
>>> രൂപവത്കരിച്ചു.
>>>
>>> കുറ്റം പറയരുതല്ലോ, എല്ലാം "അവലംബ"-സഹിതമാണു
കൊടുത്തിരിക്കുന്നത്.
>>>
>>> ജോർജുകുട്ടി
>>> ------------------------------**------------------------------**
>>> ------------------------------**-----
>>> Date: Fri, 28 Sep 2012 04:32:05 +0530
>>> From: tonynantony(a)gmail.com <mailto:tonynantony@gmail.com>
>>> To: wikiml-l(a)lists.wikimedia.org <mailto:wikiml-l@lists.**
>>>
wikimedia.org <wikiml-l(a)lists.wikimedia.org>>
>>>
>>> Subject: Re: [Wikiml-l] സർവ്വവിജ്ഞാനകോശമോ ഐതിഹ്യമാലയോ?
>>>
>>>
>>> വ്സ്തുതകള് കൃത്യമായി രേഖപ്പടുത്തുന്നത് നല്ലതാണ്. ശാസ്തീയല്ലാത്ത
>>> കാര്യങ്ങള് പറയുമ്പോള്
>>> അനുയോജ്യമായ വിശദീകരണം നല്കേണ്ടത് ആവശ്യമാണ് . അല്ലെങ്കില് അവ
>>> തിരുത്തപ്പെയണം.
>>>
>>> 2012/9/27 Balasankar Chelamattath <c.balasankar(a)gmail.com
>>> <mailto:c.balasankar@gmail.com**>>
>>>
>>>
>>> ഞാനും യോജിക്കുന്നു...അതിഭീകരമായ അതിഭാവുകത്വം.... ഇത്തരം
>>> കാര്യങ്ങളൊക്കെ
>>> ആപേക്ഷികം അല്ലേ?? ഒരാള് വിശ്വസിച്ചു എന്നു കരുതി എല്ലാവരും
>>> വിശ്വസിക്കണം
>>> എന്നുണ്ടോ???
>>>
>>> 2012/9/27 Prince Mathew <mr.princemathew(a)gmail.com
>>> <mailto:mr.princemathew@gmail.**com <
mr.princemathew(a)gmail.com>
>>> >>
>>>
>>> /"...ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട് ധന്യമായ ഗൃഹമാണ്
>>> വയൽവാരം വീട്.
>>>
>>> തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ നിന്ന് കൊല്ലത്തേക്കുള്ള
>>> റോഡിൽ കൂടി
>>> പത്തുകിലോമീറ്റർ ചെന്നാൽ ശ്രീകാര്യം എന്ന കവല. അവിടെനിന്നു
>>> വലത്തോട്ട്
>>> തിരിഞ്ഞ് പോത്തൻകോട്ടേയ്ക്കുള്ള വഴിയിൽ കൂടി
>>> വടക്കുകിഴക്കോട്ടായി
>>> നാലുകിലോമീറ്റർ പോയാൽ കിഴക്കു വശത്തായി ചെമ്പഴന്തിയിലെ
>>> മണയ്ക്കൽ
>>> ക്ഷേത്രം കാണാം. ക്ഷേത്രത്തിനു അല്പം വടക്കു വശത്താണ്
>>> നാരായണഗുരുവിന്റെ
>>> ജന്മം കൊണ്ട് പവിത്രമായ വയൽവാരം വീട്. ഒരേക്കറോളം
>>> വിസ്തീർണ്ണമുള്ള
>>> വളപ്പിന്റെ നടുവിലായി മൂന്നു മുറികളുള്ള കിഴക്കു പടിഞ്ഞാറായി
>>> സ്ഥിതി
>>> ചെയ്യുന്ന ആ വീടിന് ഏതാണ്ട് മുന്നൂറ് കൊല്ലങ്ങൾ പഴക്കമുണ്ട്.
>>> ഇപ്പോൾ കാണുന്ന
>>> കെട്ടിടത്തിനു പുറമെ പാചകത്തിനും മറ്റുമായി അതേ വലിപ്പത്തിൽ
>>> ഒരു
>>> വടക്കിനിയും പടിഞ്ഞാറുവശത്ത് ഒരു ഉരൽപുരയും ഉണ്ടായിരുന്നു.
>>> തെക്കു വശത്തു
>>> തൊഴുത്തും അല്പം അകലെ ദേവീ പൂജക്കു വേണ്ടി തെക്കിനിയും
>>> ഉണ്ടായിരുന്നു.
>>> വയൽവാരം വീട്ടുകാർക്ക് ഇലഞ്ഞിക്കൽ എന്ന ഒരു താവഴിയും ഉണ്ട്.
>>> കൊല്ലവർഷം 1032 ചിങ്ങമാസംചതയം നക്ഷത്രത്തിലാണ് നാരായണഗുരു
>>> ജനിച്ചത്;
>>> ^[3] ക്രിസ്തുവർഷം 1855 ഓഗസ്റ്റ് മാസം. കുട്ടി ജനിച്ചപ്പോൾ
>>> പതിവിനു
>>>
>>> വിരുദ്ധമായി കരഞ്ഞില്ല എന്ന് പറയപ്പെടുന്നു. പെണ്ണുങ്ങളുടെ
>>> കുരവയും
>>> ആർപ്പുവിളികളും കുഞ്ഞിന്റെ നിസ്സംഗതയ്ക്കു ഭംഗം
വരുത്തിയില്ല.
>>> കുട്ടിക്കു
>>> ജീവനുണ്ടോ എന്നുവരെ അവർ സംശയിച്ചു. സംശയം മാടനാശാനെ
അറിയിച്ചു.
>>> അദ്ദേഹവും അമ്മാവൻമാരും
വന്നു നോക്കിയപ്പോൾ കുട്ടിയിൽ ജീവൻ
>>> തുടിക്കുന്നതായും
>>> അവയവങ്ങൾ ചലിക്കുന്നതായും ബോധ്യപ്പെട്ടു. കുളിപ്പിച്ചപ്പോഴും
>>> പൊക്കിൾ കൊടി
>>> വിച്ഛേദിച്ചപ്പോഴും കരച്ചിലുണ്ടായില്ല. ഇതിൽ നിന്നു തന്നെ
>>> കുട്ടി
>>> അസാമാന്യനാണെന്നു ബന്ധുക്കൾക്കു ബോധ്യപ്പെട്ടു."/
>>> /
>>> /
>>> /............../
>>> /
>>> /
>>> /"...പണ്ഡിതൻമാരായ ജ്യോതിഷികൾ എത്രയും അപൂർവ്വമായ
പഞ്ചമഹായോഗം
>>> കൊണ്ടു
>>> ധന്യമായ മുഹൂർത്തത്തിലാണ് ഗുരുദേവജന്മം സംഭവിച്ചതെന്ന്
>>> രേഖപ്പെടുത്തിയിരിക്കുന്നു./
>>>
>>> 1. /ഗജകേസരിയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ
>>> അരോഗദൃഢഗാത്രരും ,
>>> സദ് വൃത്തരും , കീർത്തിമാൻമാരുമായി തീരും എന്നുള്ളതാണു
>>> ഫലം./
>>> 2. /ശ്രീ കണ്ഠയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ
>>> വിശ്വൈകജ്ഞാനികളും
>>> വിശ്രുതതപസ്വികളും ധർമ്മസ്ഥാപകരും ആയിത്തീരും/
>>> 3. /സാരസ്വതയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ
>>>
>>> സാഹിത്യകാരന്മാരുടെയും ഗുരുസ്ഥാനമലങ്കരിക്കാൻ പോന്ന
>>> മഹാസാഹിത്യകാരൻ
>>> ആയി തീരുമെന്നു കാണുന്നു./
>>> 4. /കേസരിയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ
>>> കളത്രസ്ഥാനത്ത്
>>> കേസരിയോഗം കാണുന്നതിനാൽ വേളി നടക്കുകയില്ല എന്നു ഫലം/
>>> 5. /ഉഭയചരിതയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ
>>> ഉത്സാഹികളും ,
>>> വിജയികളും , അംബരത്തോളം വളർന്ന സല്കീർത്തി പേറുന്നവരും
>>> ആയിരിക്കും."/
>>>
>>>
>>> *ഇത് സർവ്വവിജ്ഞാനകോശമോ ഐതിഹ്യമാലയോ?*
>>>
>>>
>>> ഇതുപോലെയുള്ള ലേഖനങ്ങൾ വേറെയും ധാരാളം ഉണ്ട്. അതുകൊണ്ടാണ്
>>> ഇവിടെ
>>> പറയുന്നത്. Cleanup ടാഗിട്ടാൽ ലോകാവസാനം വരെ
അതവിടെയുണ്ടാകും.
>>>
>>> - ഒരു വിക്ക്യുദയകാംക്ഷി
>>>
>>> ______________________________**_________________
>>> Wikiml-l is the mailing list for Malayalam Wikimedia
>>> Projects
>>> email: Wikiml-l(a)lists.wikimedia.org
>>>
>>>
<mailto:Wikiml-l@lists.**wikimedia.org<Wikiml-l@lists.wikimedia.org>
>>> >
>>>
>>> Website:
https://lists.wikimedia.org/**
>>> mailman/listinfo/wikiml-l<
https://lists.wikimedia.org/mailman/listinfo/wikiml-l>
>>>
>>> To stop receiving messages from Wikiml-l please visit:
>>>
>>>
https://lists.wikimedia.org/**mailman/options/wikiml-l<
https://lists.wikimedia.org/mailman/options/wikiml-l>
>>>
>>>
>>>
>>>
>>> --
>>> Balasankar C (Balu)
>>>
>>>
>>> ______________________________**_________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>>
>>>
<mailto:Wikiml-l@lists.**wikimedia.org<Wikiml-l@lists.wikimedia.org>
>>> >
>>>
>>> Website:
>>>
https://lists.wikimedia.org/**mailman/listinfo/wikiml-l<
https://lists.wikimedia.org/mailman/listinfo/wikiml-l>
>>>
>>> To stop receiving messages from Wikiml-l please visit:
>>>
>>>
https://lists.wikimedia.org/**mailman/options/wikiml-l<
https://lists.wikimedia.org/mailman/options/wikiml-l>
>>>
>>>
>>>
>>> ______________________________**_________________ Wikiml-l is the
>>> mailing list for Malayalam Wikimedia Projects email:
>>> Wikiml-l(a)lists.wikimedia.org
>>>
<mailto:Wikiml-l@lists.**wikimedia.org<Wikiml-l@lists.wikimedia.org>
>>> >
>>>
>>> Website:
>>>
https://lists.wikimedia.org/**mailman/listinfo/wikiml-l<
https://lists.wikimedia.org/mailman/listinfo/wikiml-l>To
>>> stop receiving messages from
Wikiml-l please visit:
>>>
>>>
https://lists.wikimedia.org/**mailman/options/wikiml-l<
https://lists.wikimedia.org/mailman/options/wikiml-l>
>>>
>>> ______________________________**_________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> <mailto:Wikiml-l@lists.**wikimedia.org<
Wikiml-l(a)lists.wikimedia.org>
https://lists.wikimedia.org/mailman/listinfo/wikiml-l>
>>>
>>> To stop receiving messages from Wikiml-l please visit:
>>>
>>>
https://lists.wikimedia.org/**mailman/options/wikiml-l<
https://lists.wikimedia.org/mailman/options/wikiml-l>
>>>
>>>
>>>
>>>
>>> ______________________________**_________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
>>>
https://lists.wikimedia.org/**mailman/listinfo/wikiml-l<
https://lists.wikimedia.org/mailman/listinfo/wikiml-l>
>>>
>>> To stop receiving messages from Wikiml-l please visit:
>>>
https://lists.wikimedia.org/**mailman/options/wikiml-l<
https://lists.wikimedia.org/mailman/options/wikiml-l>
>>>
>>
>> ______________________________**_________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
>>
https://lists.wikimedia.org/**mailman/listinfo/wikiml-l<
https://lists.wikimedia.org/mailman/listinfo/wikiml-l>
>>
>> To stop receiving messages from Wikiml-l please visit:
>>
https://lists.wikimedia.org/**mailman/options/wikiml-l<
https://lists.wikimedia.org/mailman/options/wikiml-l>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l