തുടങ്ങുന്നു.
2012/3/19 ViswaPrabha (വിശ്വപ്രഭ) <viswaprabha(a)gmail.com>
തിരുത്തു നടത്താതെ, സ്ഥിരമായി ലോഗിൻ ചെയ്തു
വായിച്ചുകൊണ്ടിരിക്കുന്ന ഒരു
പാടു പേരുണ്ടാവും. (ഞാൻ പൊതുവേ അങ്ങനത്തെ ആളാണു്.)
സ്വാഗതബോട്ടിനു മസിൽ പവറുണ്ടെങ്കിൽ എല്ലായിടത്തും പോയി വരട്ടെ.
(പാവം ബോട്ടുകൾക്കു മാത്രം വേണ്ട. അവർക്കു പ്രത്യേകം സ്വാഗതം എന്തിനു?
എന്തായാലും, അവരില്ലാതെ വിക്കിപീഡിയയ്ക്കെന്തുത്സവം?)
-വിശ്വം
2012/3/19 സുനിൽ (Sunil) <vssun9(a)gmail.com>
ഫലകത്തിനെ ഇംഗ്ലീഷിലാക്കാനുള്ള പരിപാടി ആരെങ്കിലും എറ്റെടുക്കണം.
> മലയാളത്തിലാക്കാനായിരുന്നെങ്കിൽ ഒരു കൈ നോക്കിയേനേ.
>
> ഒരു ചോദ്യം കൂടി.
>
> വിക്കിപീഡിയയിലെ കാര്യമെടുത്താൽ നിലവിൽ 33799 ഉപയോക്താക്കളുണ്ട്.
> അതിൽത്തന്നെ ബോട്ടല്ലാത്തതും ഒരു തിരുത്തെങ്കിലും നടത്തിയിട്ടുള്ളതുമായത് 5792
> പേരാണുള്ളത്. സ്വാഗതം ഇത്രയും പേർക്കു മാത്രമാക്കണോ അതോ ബോട്ടല്ലാത്ത
> എല്ലാവരെയും ഉൾപ്പെടുത്തണോ?
>
> 2012/3/15 സുനിൽ (Sunil) <vssun9(a)gmail.com>
>
>> ml-0 ഉപയോഗിച്ചിട്ടുള്ളവർക്ക് ഇംഗ്ലീഷ് ഫലകം നേരെ നൽകുകയുമാകാം.
>>
>>
>> 2012/3/15 Anoop <anoop.ind(a)gmail.com>
>>
>>> ഈ ഫലകത്തിന്റെ ഇംഗ്ലീഷ് പതിപ്പും ഉണ്ടാക്കണം. എന്നിട്ടതിന്റെ കണ്ണി If
>>> you not able to read the above message please click here for English
>>> version എന്ന പേരിൽ മലയാളം ഫലകത്തിൽ നൽകണം.
>>>
>>>
>>> On Thu, Mar 15, 2012 at 12:27 PM, Adv. T.K Sujith <
>>> tksujith(a)gmail.com> wrote:
>>>
>>>> മനോജ് ചൂണ്ടിക്കാട്ടിയ ഒരു ചെറിയ പ്രശ്നം കാണുന്നുണ്ട്...
>>>> നമ്മുടെ ഉപയോക്താക്കളില്‍ യാന്ത്രികമായി സ്ഥിരീകരിച്ച
>>>> മലയാളം ഇതരയൂസര്മാരും ഉണ്ടാവാം.
>>>> മലയാളം സ്വാഗത ഫലകം അവര്‍ക്ക് വായിക്കാനാവില്ല...
>>>> അപ്പോള്‍ എന്താ ചെയ്യുക...?
>>>>
>>>> Please see the test page
>>>>>
>>>>>
>>>>>
http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…
>>>>>
>>>>> 2012/3/15 സുനില്‍ (Sunil) <vssun9(a)gmail.com>
>>>>>
>>>>> OK.
>>>>>>
>>>>>>
RFA<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0…
>>>>>>
>>>>>> 2012/3/15 Adv. T.K Sujith <tksujith(a)gmail.com>
>>>>>>
>>>>>>
>>>>>>> വിശ്വേട്ടന് പറഞ്ഞത് ശരിയാണ് സുനില്‍ മാഷേ,
>>>>>>> "വിക്കിപീഡിയന്മാര്ക്കൊപ്പം വിക്കിപീഡിയയില്‍
താല്പര്യമുള്ള
>>>>>>> ആര്‍ക്കും പങ്കെടുക്കാം"
>>>>>>> എന്നാണല്ലോ നമ്മള് പറഞ്ഞിരിക്കുന്നത്.
>>>>>>> അപ്പോള്‍ നമ്മുടെ "എല്ലാ ഉപയോക്താക്കളേയും"
>>>>>>> സംഗമോത്സവ വിവരം അറിയിക്കേണ്ട കടമ നമുക്കുണ്ട്.
>>>>>>>
>>>>>>> ഈ മെയിലിംഗ് ലിസ്റ്റ് പോലും പലരും സബ്സ്ക്രൈബ് ചെയ്യാത്തതോ,
>>>>>>> ചെയ്തവര്‍ തന്നെ
>>>>>>> എല്ലായ്പ്പോഴും തുറന്ന് വായിക്കാത്തതോ ആകുന്നുവെന്നാണ്
>>>>>>> മനസ്സിലാക്കുന്നത്.
>>>>>>>
>>>>>>> അപ്പോള്‍ സംവാദം താളില്‍ സ്വാഗത ബാനര്‍ ചേര്‍ക്കുമ്പോള്‍,
>>>>>>> സ്വാഭാവികമായ സെറ്റിംഗ്സില് മാറ്റം വരുത്തിയിട്ടില്ലാത്ത
>>>>>>> എല്ലാവര്ക്കും
>>>>>>> അവരവരുടെ ഇ-മെയിലിലേക്ക്, വിക്കിയില്‍ നിന്ന് ഒരു മെസ്സേജ്
>>>>>>> പോകുമല്ലോ... അത് തീര്‍ച്ചയായും ഗുണം ചെയ്യും.
>>>>>>>
>>>>>>>> 1. ബാനറിന്റെ വലിപ്പം കുറയ്ക്കണ്ട. പക്ഷേ
>>>>>>>> കടുപ്പിച്ചെഴുതിയിരിക്കുന്നത് പ്രധാനപ്പെട്ട പഞ്ച് ലൈന്‍
ടെക്സ്റ്റിനു മാത്രം
>>>>>>>> മതി.
>>>>>>>>
>>>>>>>>
>>>>>>>> 2. യൂസര്‍ സംവാദപേജുകളില്‍ ഒരു വര്‍ഷം എന്ന പരിധിയൊന്നും
>>>>>>>> വെക്കണ്ട. [കാരണം: മിക്ക യൂസര്‍ സംവാദത്തിരുത്തലുകളും
അവരുടെ മെയിലേക്കു
>>>>>>>> സന്ദേശം അയക്കും. നമ്മെ സംബന്ധിച്ചിടത്തോളം ഒരു
ഉപഭോക്താവിന്റെ മെയിലിലേക്കു്
>>>>>>>> ഒരു സന്ദേശം അയക്കാനുള്ള ഏക വഴിപോലുമാണതു്. കുറെ കാലമായി
വിക്കി എഡിറ്റിങ്ങ്
>>>>>>>> മറന്നുകിടക്കുന്ന ഒരു പഴയ എഡിറ്ററെ വിക്കിയിലേക്കു
തിരിച്ചുകൊണ്ടു വരാന്‍
>>>>>>>> പോലും ഇത്തരം മെയില്‍ സന്ദേശങ്ങള്‍ക്കു കഴിഞ്ഞെന്നു വരും.]
>>>>>>>>
>>>>>>>> -വിശ്വം
>>>>>>>>
>>>>>>>>
>>>>>>>> 2012/3/15 സുനില്‍ (Sunil) <vssun9(a)gmail.com>
>>>>>>>>
>>>>>>>>> എല്ലാ ഉപയോക്താക്കളുടെയും സംവാദത്താളുകളില്‍
വേണമെങ്കില്‍
>>>>>>>>> പെട്ടെന്ന് ചെയ്യാന്‍ പറ്റും. പ്രത്യേകിച്ചെന്തെങ്കിലും
നിബന്ധന വെക്കണോ?
>>>>>>>>> ബോട്ടല്ലാത്തവര്, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ തിരുത്ത്
വരുത്തിയവര്‍
>>>>>>>>> അങ്ങനെയെന്തെങ്കിലും?
>>>>>>>>>
>>>>>>>>>
>>>>>>>>> 2012/3/14 Adv. T.K Sujith <tksujith(a)gmail.com>
>>>>>>>>>
>>>>>>>>>> അപ്പോള്‍ സംഗമോത്സവത്തിനുള്ള ഒരുക്കങ്ങള്‍
ഏറെക്കുറേ
>>>>>>>>>> പൂര്‍ത്തിയായി വരുന്നു.
>>>>>>>>>> ഇനി പരമാവധി വിക്കിപീഡിയരെ സംഗമോത്സവത്തില്‍
എത്തിക്കുക
>>>>>>>>>> എന്നതായിക്കണം
>>>>>>>>>> ലക്ഷ്യം.... എല്ലാവരെയും ക്ഷണിക്കുന്നതിനായി ഒരു
സ്വാഗത ഫലകം
>>>>>>>>>>
ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
വരുന്നുണ്ടല്ലോ...
>>>>>>>>>> അതിന്റെ വലിപ്പം കുറയ്കണം എന്ന നിര്‍ദ്ദേശം
വന്നിരുന്നു..
>>>>>>>>>> അതൊന്ന് പൂര്‍ത്തിയാക്കിക്കൂടേ...?
>>>>>>>>>>
>>>>>>>>>> ആ സ്വാഗതഫലകം മലയാളം വിക്കിയില്‍ ഉപയോക്താക്കളായ
>>>>>>>>>> മുഴുവന്‍പേരുടെയും സംവാദത്താളില്‍
>>>>>>>>>> പതിപ്പിച്ചാല്‍ വലിയ നേട്ടമായിരിക്കും. അതിനായി
"ബോട്ട്"
>>>>>>>>>> ഏര്‍പ്പാടാക്കാമെന്നും പറഞ്ഞുകേട്ടിരുന്നു...
>>>>>>>>>> നാളെ ആ പണി തുടങ്ങാനാകുമോ...?
>>>>>>>>>>
>>>>>>>>>>
>>>>>>>>>>
>>>>>>>>>>
>>>>>>>>>>
>>>>>>>>>> Subject: [Wikiml-l] വിക്കിസംഗമോത്സവം 2012 -
അറിയിപ്പ്
>>>>>>>>>>>
>>>>>>>>>>> * വിക്കിസംഗമോത്സവം 2012*
>>>>>>>>>>>
>>>>>>>>>>> ചങ്ങാതിമാരെ,
>>>>>>>>>>> മലയാളം വിക്കിപീഡിയ സമൂഹത്തിന്റെ വാര്‍ഷിക
കൂട്ടായ്മയായ *
>>>>>>>>>>>
വിക്കിസംഗമോത്സവം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9…
>>>>>>>>>>> *
>>>>>>>>>>> 2012 ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലം
ജില്ലാപഞ്ചായത്ത്
>>>>>>>>>>> ഹാളില്‍വെച്ച്
>>>>>>>>>>> നടക്കുന്ന വിവരം ഇതിനകം അറിഞ്ഞിരിക്കുമല്ലോ.
>>>>>>>>>>>
>>>>>>>>>>> മലയാളം വിക്കിപീഡിയ ഉപയോക്താക്കള്‍ അഥവാ
എഴുത്തുകാര്‍ വിവിധ
>>>>>>>>>>> വിക്കി പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന
സോഫ്റ്റ്വെയര് വിദഗ്ധര്‍
>>>>>>>>>>> എന്നിവരുടെ വാര്‍ഷിക ഒത്തുചേരലാണ്
വിക്കിസംഗമോത്സവം - 2012. ഇവര്‍ക്ക്,
>>>>>>>>>>> പരസ്പരം നേരില്‍ കാണുവാനും ഒത്തുകൂടുവാനും
ആശയങ്ങള്‍ പങ്കുവെയ്കാനും വിക്കി
>>>>>>>>>>> പദ്ധതികളുടെയും മറ്റും തല്‍സ്ഥിതി അവലോകനം
ചെയ്യുന്നതിനും ഭാവിപദ്ധതികളിലെ
>>>>>>>>>>> കൂട്ടായ പ്രവര്‍ത്തനം ഒരുക്കുന്നതിനും
സംഗമോത്സവം വേദിയൊരുക്കുന്നു.
>>>>>>>>>>> വിക്കിപീഡിയ ഉപയോക്താക്കളല്ലാത്ത,
വിക്കിപീഡിയയോടാഭിമുഖ്യമുള്ള
>>>>>>>>>>> പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം.
വിദ്യാഭ്യാസ പ്രവര്‍ത്തകര്‍,
>>>>>>>>>>> ഗവേഷകര്‍, കമ്പ്യൂട്ടര്‍ വിദഗ്ദര്‍, സ്വതന്ത്ര
-സാംസ്കാരിക പ്രവര്‍ത്തകര്‍
>>>>>>>>>>> തുടങ്ങിയ
>>>>>>>>>>> വിക്കിമീഡിയ സംരംഭങ്ങളോടാഭിമുഖ്യമുള്ള
ആളുകള്‍ക്ക്
>>>>>>>>>>> വിക്കീമീഡിയന്മാരെ കാണുന്നതിനും വിക്കിമീഡിയ
സംരംഭങ്ങളെക്കുറിച്ച്
>>>>>>>>>>> പഠിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും
മെച്ചപ്പെടുത്തല്‍
>>>>>>>>>>> നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും
ഇതൊരവസരമാണ്. കൂടുതല്‍
>>>>>>>>>>> വിവരങ്ങള്‍ക്കായി *ഈ
താള്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
>>>>>>>>>>> * കാണുക.
>>>>>>>>>>>
>>>>>>>>>>> സംഗമോത്സവത്തില്‍, വിക്കിപീഡിയ
സംരംഭങ്ങളെക്കുറിച്ചുള്ള
>>>>>>>>>>> വാര്‍ഷിക വിശകലനങ്ങള്‍, ചര്‍ച്ചകള്‍
എന്നിവയ്ക്കൊപ്പം വിജ്ഞാനവ്യാപന
>>>>>>>>>>> സംബന്ധിയായ പ്രബന്ധാവതരണങ്ങള്‍, പാനല്‍
ചര്‍ച്ചകള്‍, ക്ളാസ്സുകള്‍,
>>>>>>>>>>> ശില്പശാലകള്, പൊതുചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍
തുടങ്ങിയവയും നടക്കും.
>>>>>>>>>>> പരിപാടികളുടെ വിശദാംശങ്ങള്‍ അറിയുവാന്‍ *ഈ
താള്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
>>>>>>>>>>> * കാണുക.
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>> മേല്‍പ്പറഞ്ഞ പരിപാടികളില്‍ നിങ്ങള്‍ക്കും
അവതരണങ്ങള്‍ നടത്താം.
>>>>>>>>>>> ഏതൊക്കെ വിഷയങ്ങളില്‍ അവതരണങ്ങള്‍
നടത്താമെന്നറിയുവാന്‍ *ഈ
>>>>>>>>>>> താള്
>>>>>>>>>>>
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE>
>>>>>>>>>>> *കാണുക. *അവശ്യ
പ്രബന്ധങ്ങള്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E…
>>>>>>>>>>> * എന്ന താളിലുള്ള നിര്‍ദ്ദേശവും കാണുമല്ലോ.
>>>>>>>>>>> ഈ
താളില്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8…
അവതരണങ്ങള്‍ സമര്‍പ്പിക്കുക.
>>>>>>>>>>>
>>>>>>>>>>> സംഗമോത്സവത്തിന്റെ പരിപാടി ഉപസമിതിയില്‍
പ്രവര്‍ത്തിക്കുവാന്‍
>>>>>>>>>>> താല്പര്യമുണ്ടെങ്കില് *ഈ താളില്‍
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE>
>>>>>>>>>>> * പേര് ചേര്‍ക്കുക. മറ്റ്
*സമിതികളിലും<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE>
>>>>>>>>>>> *നിങ്ങള്‍ക്ക് അംഗമായി പേര്
ചേര്‍ക്കാവുന്നതാണ്.
>>>>>>>>>>>
>>>>>>>>>>> സംഗമോത്സവത്തിന്റെ രജിസ്ട്രേഷന് ഫീസ് 300
രൂപയാണ്.
>>>>>>>>>>> മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 200
രൂപ മതിയാകും.
>>>>>>>>>>> വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപയും.
>>>>>>>>>>>
*രജിസ്ട്രേഷന്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/Registration>
>>>>>>>>>>> * താളില്‍ വിശദവിവരങ്ങള്‍ കാണാം.
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>> നിങ്ങളേവരും മറ്റുപരിപാടികള്‍ ക്രമപ്പെടുത്തി
ഏപ്രില്‍ 28, 29
>>>>>>>>>>> തീയതികളില്‍ കൊല്ലത്ത് എത്തുമെന്ന് കരുതട്ടേ..
സംഗമോത്സവത്തില്‍
>>>>>>>>>>> പങ്കെടുക്കുവാനുള്ള താല്പര്യം ഇന്നുതന്നെ *ഈ
താളില്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8…
>>>>>>>>>>> * രേഖപ്പെടുത്തുമല്ലോ...
>>>>>>>>>>>
>>>>>>>>>>> User:Rameshng
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>>
_______________________________________________
>>>>>>>>>>> Wikiml-l mailing list
>>>>>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>
>>>>>>>>>>
>>>>>>>>>>
>>>>>>>>>> --
>>>>>>>>>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
>>>>>>>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം*
>>>>>>>>>> 09846012841
>>>>>>>>>>
>>>>>>>>>>
>>>>>>>>>> _______________________________________________
>>>>>>>>>> Wikiml-l is the mailing list for Malayalam
Wikimedia Projects
>>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>>> Website:
>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>
>>>>>>>>>>
>>>>>>>>>
>>>>>>>>> _______________________________________________
>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>
>>>>>>>>>
>>>>>>>>
>>>>>>>> _______________________________________________
>>>>>>>> Wikiml-l mailing list
>>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>
>>>>>>>>
>>>>>>>
>>>>>>>
>>>>>>> --
>>>>>>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
>>>>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം*
>>>>>>> 09846012841
>>>>>>>
>>>>>>>
>>>>>>> _______________________________________________
>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>
>>>>>>>
>>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l mailing list
>>>>> Wikiml-l(a)lists.wikimedia.org
>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>>
>>>> --
>>>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം*
>>>> 09846012841
>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>>
>>> --
>>> With Regards,
>>> Anoop
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: