പ്രബന്ധതിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പോരേ?
ഒരു 5 ആം തിയത്ിആകുമ്പോഴേക്കും പരിപാടികളുടെ ഔട് ലൈൻ ഏകദേശം ശരിയാകും..
On Wed, Mar 28, 2012 at 2:18 PM, Anoop <anoop.ind(a)gmail.com> wrote:
ഈ ബോട്ടിനിയും വെള്ളത്തിലിറങ്ങിയില്ലേ?
On Mon, Mar 19, 2012 at 9:59 PM, manoj k <manojkmohanme03107(a)gmail.com>wrote;wrote:
> സംഗമോത്സവ പേജുകളുടെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ പേജുകള്‍
> തയ്യാറാക്കിയതിന് ശേഷം മാത്രം ബോട്ടോടിച്ചാല് മതിയെന്ന് താല്പര്യപ്പെടുന്നു.
> കാരണം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളില്‍ കൂറേപേര്‍ ഇതര ഭാഷാ വിക്കിയില്‍
> നിന്നുള്ളവരാണ്. അവര്‍ക്ക് ഇത് ആശയകുഴപ്പമുണ്ടാക്കാനിടയുണ്ട്. പേരിനെങ്കിലും
> ആശയം സ്പഷ്ടമാക്കുന്ന രീതിയില്‍ എല്ലാ പേജിനും ഇംഗ്ലീഷ് ഉപതാളുകള്‍
> ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പരിഭാഷപ്പെടുത്താന്‍ സഹായിക്കു.
>
> വിക്കിപീഡിയ_സംവാദം:വിക്കിസംഗമോത്സവം_-_2012/സ്വാഗതം/en
>
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%97%E0%B4%A4%E0%B4%82/en>
>
> 2012, മാര്‍ച്ച് 19 9:47 pm ന്, സുനിൽ (Sunil) <vssun9(a)gmail.com> എഴുതി:
>
> അപ്പോപ്പിന്നെ പറഞ്ഞ പോലെ ബോട്ടല്ലാത്തവർക്കെല്ലാം കൊടുക്കാം. പണി
>> തുടങ്ങുന്നു.
>>
>> 2012/3/19 ViswaPrabha (വിശ്വപ്രഭ) <viswaprabha(a)gmail.com>
>>
>>
>>> തിരുത്തു നടത്താതെ, സ്ഥിരമായി ലോഗിൻ ചെയ്തു വായിച്ചുകൊണ്ടിരിക്കുന്ന
>>> ഒരു പാടു പേരുണ്ടാവും. (ഞാൻ പൊതുവേ അങ്ങനത്തെ ആളാണു്.)
>>>
>>> സ്വാഗതബോട്ടിനു മസിൽ പവറുണ്ടെങ്കിൽ എല്ലായിടത്തും പോയി വരട്ടെ.
>>> (പാവം ബോട്ടുകൾക്കു മാത്രം വേണ്ട. അവർക്കു പ്രത്യേകം സ്വാഗതം എന്തിനു?
>>> എന്തായാലും, അവരില്ലാതെ വിക്കിപീഡിയയ്ക്കെന്തുത്സവം?)
>>>
>>> -വിശ്വം
>>>
>>>
>>>
>>> 2012/3/19 സുനിൽ (Sunil) <vssun9(a)gmail.com>
>>>
>>> ഫലകത്തിനെ ഇംഗ്ലീഷിലാക്കാനുള്ള പരിപാടി ആരെങ്കിലും എറ്റെടുക്കണം.
>>>> മലയാളത്തിലാക്കാനായിരുന്നെങ്കിൽ ഒരു കൈ നോക്കിയേനേ.
>>>>
>>>> ഒരു ചോദ്യം കൂടി.
>>>>
>>>> വിക്കിപീഡിയയിലെ കാര്യമെടുത്താൽ നിലവിൽ 33799 ഉപയോക്താക്കളുണ്ട്.
>>>> അതിൽത്തന്നെ ബോട്ടല്ലാത്തതും ഒരു തിരുത്തെങ്കിലും നടത്തിയിട്ടുള്ളതുമായത്
5792
>>>> പേരാണുള്ളത്. സ്വാഗതം ഇത്രയും പേർക്കു മാത്രമാക്കണോ അതോ ബോട്ടല്ലാത്ത
>>>> എല്ലാവരെയും ഉൾപ്പെടുത്തണോ?
>>>>
>>>> 2012/3/15 സുനിൽ (Sunil) <vssun9(a)gmail.com>
>>>>
>>>>> ml-0 ഉപയോഗിച്ചിട്ടുള്ളവർക്ക് ഇംഗ്ലീഷ് ഫലകം നേരെ നൽകുകയുമാകാം.
>>>>>
>>>>>
>>>>> 2012/3/15 Anoop <anoop.ind(a)gmail.com>
>>>>>
>>>>>> ഈ ഫലകത്തിന്റെ ഇംഗ്ലീഷ് പതിപ്പും ഉണ്ടാക്കണം. എന്നിട്ടതിന്റെ കണ്ണി
>>>>>> If you not able to read the above message please click here for
English
>>>>>> version എന്ന പേരിൽ മലയാളം ഫലകത്തിൽ നൽകണം.
>>>>>>
>>>>>>
>>>>>> On Thu, Mar 15, 2012 at 12:27 PM, Adv. T.K Sujith <
>>>>>> tksujith(a)gmail.com> wrote:
>>>>>>
>>>>>>> മനോജ് ചൂണ്ടിക്കാട്ടിയ ഒരു ചെറിയ പ്രശ്നം കാണുന്നുണ്ട്...
>>>>>>> നമ്മുടെ ഉപയോക്താക്കളില്‍ യാന്ത്രികമായി സ്ഥിരീകരിച്ച
>>>>>>> മലയാളം ഇതരയൂസര്മാരും ഉണ്ടാവാം.
>>>>>>> മലയാളം സ്വാഗത ഫലകം അവര്‍ക്ക് വായിക്കാനാവില്ല...
>>>>>>> അപ്പോള്‍ എന്താ ചെയ്യുക...?
>>>>>>>
>>>>>>> Please see the test page
>>>>>>>>
>>>>>>>>
>>>>>>>>
http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…
>>>>>>>>
>>>>>>>> 2012/3/15 സുനില്‍ (Sunil) <vssun9(a)gmail.com>
>>>>>>>>
>>>>>>>> OK.
>>>>>>>>>
>>>>>>>>>
RFA<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0…
>>>>>>>>>
>>>>>>>>> 2012/3/15 Adv. T.K Sujith <tksujith(a)gmail.com>
>>>>>>>>>
>>>>>>>>>
>>>>>>>>>> വിശ്വേട്ടന് പറഞ്ഞത് ശരിയാണ് സുനില്‍ മാഷേ,
>>>>>>>>>> "വിക്കിപീഡിയന്മാര്ക്കൊപ്പം വിക്കിപീഡിയയില്‍
താല്പര്യമുള്ള
>>>>>>>>>> ആര്‍ക്കും പങ്കെടുക്കാം"
>>>>>>>>>> എന്നാണല്ലോ നമ്മള് പറഞ്ഞിരിക്കുന്നത്.
>>>>>>>>>> അപ്പോള്‍ നമ്മുടെ "എല്ലാ
ഉപയോക്താക്കളേയും"
>>>>>>>>>> സംഗമോത്സവ വിവരം അറിയിക്കേണ്ട കടമ നമുക്കുണ്ട്.
>>>>>>>>>>
>>>>>>>>>> ഈ മെയിലിംഗ് ലിസ്റ്റ് പോലും പലരും സബ്സ്ക്രൈബ്
ചെയ്യാത്തതോ,
>>>>>>>>>> ചെയ്തവര്‍ തന്നെ
>>>>>>>>>> എല്ലായ്പ്പോഴും തുറന്ന് വായിക്കാത്തതോ
ആകുന്നുവെന്നാണ്
>>>>>>>>>> മനസ്സിലാക്കുന്നത്.
>>>>>>>>>>
>>>>>>>>>> അപ്പോള്‍ സംവാദം താളില്‍ സ്വാഗത ബാനര്‍
ചേര്‍ക്കുമ്പോള്‍,
>>>>>>>>>> സ്വാഭാവികമായ സെറ്റിംഗ്സില് മാറ്റം
വരുത്തിയിട്ടില്ലാത്ത
>>>>>>>>>> എല്ലാവര്ക്കും
>>>>>>>>>> അവരവരുടെ ഇ-മെയിലിലേക്ക്, വിക്കിയില്‍ നിന്ന് ഒരു
മെസ്സേജ്
>>>>>>>>>> പോകുമല്ലോ... അത് തീര്‍ച്ചയായും ഗുണം ചെയ്യും.
>>>>>>>>>>
>>>>>>>>>>> 1. ബാനറിന്റെ വലിപ്പം കുറയ്ക്കണ്ട. പക്ഷേ
>>>>>>>>>>> കടുപ്പിച്ചെഴുതിയിരിക്കുന്നത് പ്രധാനപ്പെട്ട
പഞ്ച് ലൈന്‍ ടെക്സ്റ്റിനു മാത്രം
>>>>>>>>>>> മതി.
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>> 2. യൂസര്‍ സംവാദപേജുകളില്‍ ഒരു വര്‍ഷം എന്ന
പരിധിയൊന്നും
>>>>>>>>>>> വെക്കണ്ട. [കാരണം: മിക്ക യൂസര്‍
സംവാദത്തിരുത്തലുകളും അവരുടെ മെയിലേക്കു
>>>>>>>>>>> സന്ദേശം അയക്കും. നമ്മെ സംബന്ധിച്ചിടത്തോളം ഒരു
ഉപഭോക്താവിന്റെ മെയിലിലേക്കു്
>>>>>>>>>>> ഒരു സന്ദേശം അയക്കാനുള്ള ഏക വഴിപോലുമാണതു്.
കുറെ കാലമായി വിക്കി എഡിറ്റിങ്ങ്
>>>>>>>>>>> മറന്നുകിടക്കുന്ന ഒരു പഴയ എഡിറ്ററെ
വിക്കിയിലേക്കു തിരിച്ചുകൊണ്ടു വരാന്‍
>>>>>>>>>>> പോലും ഇത്തരം മെയില്‍ സന്ദേശങ്ങള്‍ക്കു
കഴിഞ്ഞെന്നു വരും.]
>>>>>>>>>>>
>>>>>>>>>>> -വിശ്വം
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>> 2012/3/15 സുനില്‍ (Sunil)
<vssun9(a)gmail.com>
>>>>>>>>>>>
>>>>>>>>>>>> എല്ലാ ഉപയോക്താക്കളുടെയും
സംവാദത്താളുകളില്‍ വേണമെങ്കില്‍
>>>>>>>>>>>> പെട്ടെന്ന് ചെയ്യാന്‍ പറ്റും.
പ്രത്യേകിച്ചെന്തെങ്കിലും നിബന്ധന വെക്കണോ?
>>>>>>>>>>>> ബോട്ടല്ലാത്തവര്, കഴിഞ്ഞ ഒരു വര്‍ഷത്തില്‍
തിരുത്ത് വരുത്തിയവര്‍
>>>>>>>>>>>> അങ്ങനെയെന്തെങ്കിലും?
>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>> 2012/3/14 Adv. T.K Sujith
<tksujith(a)gmail.com>
>>>>>>>>>>>>
>>>>>>>>>>>>> അപ്പോള്‍ സംഗമോത്സവത്തിനുള്ള
ഒരുക്കങ്ങള്‍ ഏറെക്കുറേ
>>>>>>>>>>>>> പൂര്‍ത്തിയായി വരുന്നു.
>>>>>>>>>>>>> ഇനി പരമാവധി വിക്കിപീഡിയരെ
സംഗമോത്സവത്തില്‍ എത്തിക്കുക
>>>>>>>>>>>>> എന്നതായിക്കണം
>>>>>>>>>>>>> ലക്ഷ്യം.... എല്ലാവരെയും
ക്ഷണിക്കുന്നതിനായി ഒരു സ്വാഗത ഫലകം
>>>>>>>>>>>>>
ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
വരുന്നുണ്ടല്ലോ...
>>>>>>>>>>>>> അതിന്റെ വലിപ്പം കുറയ്കണം എന്ന
നിര്‍ദ്ദേശം വന്നിരുന്നു..
>>>>>>>>>>>>> അതൊന്ന് പൂര്‍ത്തിയാക്കിക്കൂടേ...?
>>>>>>>>>>>>>
>>>>>>>>>>>>> ആ സ്വാഗതഫലകം മലയാളം വിക്കിയില്‍
ഉപയോക്താക്കളായ
>>>>>>>>>>>>> മുഴുവന്‍പേരുടെയും സംവാദത്താളില്‍
>>>>>>>>>>>>> പതിപ്പിച്ചാല്‍ വലിയ നേട്ടമായിരിക്കും.
അതിനായി "ബോട്ട്"
>>>>>>>>>>>>> ഏര്‍പ്പാടാക്കാമെന്നും
പറഞ്ഞുകേട്ടിരുന്നു...
>>>>>>>>>>>>> നാളെ ആ പണി തുടങ്ങാനാകുമോ...?
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>> Subject: [Wikiml-l] വിക്കിസംഗമോത്സവം
2012 - അറിയിപ്പ്
>>>>>>>>>>>>>>
>>>>>>>>>>>>>> * വിക്കിസംഗമോത്സവം 2012*
>>>>>>>>>>>>>>
>>>>>>>>>>>>>> ചങ്ങാതിമാരെ,
>>>>>>>>>>>>>> മലയാളം വിക്കിപീഡിയ സമൂഹത്തിന്റെ
വാര്‍ഷിക കൂട്ടായ്മയായ *
>>>>>>>>>>>>>>
വിക്കിസംഗമോത്സവം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9…
>>>>>>>>>>>>>> *
>>>>>>>>>>>>>> 2012 ഏപ്രില്‍ 28, 29 തീയതികളില്‍
കൊല്ലം ജില്ലാപഞ്ചായത്ത്
>>>>>>>>>>>>>> ഹാളില്‍വെച്ച്
>>>>>>>>>>>>>> നടക്കുന്ന വിവരം ഇതിനകം
അറിഞ്ഞിരിക്കുമല്ലോ.
>>>>>>>>>>>>>>
>>>>>>>>>>>>>> മലയാളം വിക്കിപീഡിയ ഉപയോക്താക്കള്‍
അഥവാ എഴുത്തുകാര്‍ വിവിധ
>>>>>>>>>>>>>> വിക്കി പദ്ധതികളില്‍
പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര് വിദഗ്ധര്‍
>>>>>>>>>>>>>> എന്നിവരുടെ വാര്‍ഷിക ഒത്തുചേരലാണ്
വിക്കിസംഗമോത്സവം - 2012. ഇവര്‍ക്ക്,
>>>>>>>>>>>>>> പരസ്പരം നേരില്‍ കാണുവാനും
ഒത്തുകൂടുവാനും ആശയങ്ങള്‍ പങ്കുവെയ്കാനും വിക്കി
>>>>>>>>>>>>>> പദ്ധതികളുടെയും മറ്റും തല്‍സ്ഥിതി
അവലോകനം ചെയ്യുന്നതിനും ഭാവിപദ്ധതികളിലെ
>>>>>>>>>>>>>> കൂട്ടായ പ്രവര്‍ത്തനം
ഒരുക്കുന്നതിനും സംഗമോത്സവം വേദിയൊരുക്കുന്നു.
>>>>>>>>>>>>>> വിക്കിപീഡിയ ഉപയോക്താക്കളല്ലാത്ത,
>>>>>>>>>>>>>> വിക്കിപീഡിയയോടാഭിമുഖ്യമുള്ള
പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം.
>>>>>>>>>>>>>> വിദ്യാഭ്യാസ പ്രവര്‍ത്തകര്‍,
ഗവേഷകര്‍, കമ്പ്യൂട്ടര്‍ വിദഗ്ദര്‍, സ്വതന്ത്ര
>>>>>>>>>>>>>> -സാംസ്കാരിക പ്രവര്‍ത്തകര്‍
തുടങ്ങിയ
>>>>>>>>>>>>>> വിക്കിമീഡിയ
സംരംഭങ്ങളോടാഭിമുഖ്യമുള്ള ആളുകള്‍ക്ക്
>>>>>>>>>>>>>> വിക്കീമീഡിയന്മാരെ കാണുന്നതിനും
വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച്
>>>>>>>>>>>>>> പഠിക്കുന്നതിനും ആശയസംവേദനം
നടത്തുന്നതിനും മെച്ചപ്പെടുത്തല്‍
>>>>>>>>>>>>>> നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കുന്നതിനും ഇതൊരവസരമാണ്. കൂടുതല്‍
>>>>>>>>>>>>>> വിവരങ്ങള്‍ക്കായി *ഈ
താള്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
>>>>>>>>>>>>>> * കാണുക.
>>>>>>>>>>>>>>
>>>>>>>>>>>>>> സംഗമോത്സവത്തില്‍, വിക്കിപീഡിയ
സംരംഭങ്ങളെക്കുറിച്ചുള്ള
>>>>>>>>>>>>>> വാര്‍ഷിക വിശകലനങ്ങള്‍,
ചര്‍ച്ചകള്‍ എന്നിവയ്ക്കൊപ്പം വിജ്ഞാനവ്യാപന
>>>>>>>>>>>>>> സംബന്ധിയായ പ്രബന്ധാവതരണങ്ങള്‍,
പാനല്‍ ചര്‍ച്ചകള്‍, ക്ളാസ്സുകള്‍,
>>>>>>>>>>>>>> ശില്പശാലകള്, പൊതുചര്‍ച്ചകള്‍,
പ്രഭാഷണങ്ങള്‍ തുടങ്ങിയവയും നടക്കും.
>>>>>>>>>>>>>> പരിപാടികളുടെ വിശദാംശങ്ങള്‍
അറിയുവാന്‍ *ഈ
താള്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
>>>>>>>>>>>>>> * കാണുക.
>>>>>>>>>>>>>>
>>>>>>>>>>>>>>
>>>>>>>>>>>>>> മേല്‍പ്പറഞ്ഞ പരിപാടികളില്‍
നിങ്ങള്‍ക്കും അവതരണങ്ങള്‍
>>>>>>>>>>>>>> നടത്താം.
>>>>>>>>>>>>>> ഏതൊക്കെ വിഷയങ്ങളില്‍ അവതരണങ്ങള്‍
നടത്താമെന്നറിയുവാന്‍ *ഈ
>>>>>>>>>>>>>> താള്
>>>>>>>>>>>>>>
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE>
>>>>>>>>>>>>>> *കാണുക. *അവശ്യ
പ്രബന്ധങ്ങള്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E…
>>>>>>>>>>>>>> * എന്ന താളിലുള്ള നിര്‍ദ്ദേശവും
കാണുമല്ലോ.
>>>>>>>>>>>>>> ഈ
താളില്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8…
അവതരണങ്ങള്‍ സമര്‍പ്പിക്കുക.
>>>>>>>>>>>>>>
>>>>>>>>>>>>>> സംഗമോത്സവത്തിന്റെ പരിപാടി
ഉപസമിതിയില്‍
>>>>>>>>>>>>>> പ്രവര്‍ത്തിക്കുവാന്‍
>>>>>>>>>>>>>> താല്പര്യമുണ്ടെങ്കില് *ഈ താളില്‍
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE>
>>>>>>>>>>>>>> * പേര് ചേര്‍ക്കുക. മറ്റ്
*സമിതികളിലും<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE>
>>>>>>>>>>>>>> *നിങ്ങള്‍ക്ക് അംഗമായി പേര്
ചേര്‍ക്കാവുന്നതാണ്.
>>>>>>>>>>>>>>
>>>>>>>>>>>>>> സംഗമോത്സവത്തിന്റെ രജിസ്ട്രേഷന്
ഫീസ് 300 രൂപയാണ്.
>>>>>>>>>>>>>> മുന്‍കൂട്ടി രജിസ്റ്റര്‍
ചെയ്യുന്നവര്‍ക്ക് 200 രൂപ മതിയാകും.
>>>>>>>>>>>>>> വിദ്യാര്‍ത്ഥികള്‍ക്ക് 150
രൂപയും.
>>>>>>>>>>>>>>
*രജിസ്ട്രേഷന്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/Registration>
>>>>>>>>>>>>>> * താളില്‍ വിശദവിവരങ്ങള്‍ കാണാം.
>>>>>>>>>>>>>>
>>>>>>>>>>>>>>
>>>>>>>>>>>>>> നിങ്ങളേവരും മറ്റുപരിപാടികള്‍
ക്രമപ്പെടുത്തി ഏപ്രില്‍ 28,
>>>>>>>>>>>>>> 29 തീയതികളില്‍ കൊല്ലത്ത്
എത്തുമെന്ന് കരുതട്ടേ.. സംഗമോത്സവത്തില്‍
>>>>>>>>>>>>>> പങ്കെടുക്കുവാനുള്ള താല്പര്യം
ഇന്നുതന്നെ *ഈ
താളില്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8…
>>>>>>>>>>>>>> * രേഖപ്പെടുത്തുമല്ലോ...
>>>>>>>>>>>>>>
>>>>>>>>>>>>>> User:Rameshng
>>>>>>>>>>>>>>
>>>>>>>>>>>>>>
>>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>>> Wikiml-l mailing list
>>>>>>>>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>>
>>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>> --
>>>>>>>>>>>>> Adv. T.K Sujith | *അഡ്വ. ടി.കെ
സുജിത്*
>>>>>>>>>>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം*
>>>>>>>>>>>>> 09846012841
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>> Wikiml-l is the mailing list for
Malayalam Wikimedia
>>>>>>>>>>>>> Projects
>>>>>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>>>>>> Website:
>>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>>
_______________________________________________
>>>>>>>>>>>> Wikiml-l is the mailing list for
Malayalam Wikimedia
>>>>>>>>>>>> Projects
>>>>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>>>>> Website:
>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>>
_______________________________________________
>>>>>>>>>>> Wikiml-l mailing list
>>>>>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>
>>>>>>>>>>
>>>>>>>>>> --
>>>>>>>>>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
>>>>>>>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം*
>>>>>>>>>> 09846012841
>>>>>>>>>>
>>>>>>>>>>
>>>>>>>>>> _______________________________________________
>>>>>>>>>> Wikiml-l is the mailing list for Malayalam
Wikimedia Projects
>>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>>> Website:
>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>
>>>>>>>>>>
>>>>>>>>>
>>>>>>>>
>>>>>>>> _______________________________________________
>>>>>>>> Wikiml-l mailing list
>>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>
>>>>>>>>
>>>>>>>
>>>>>>>
>>>>>>> --
>>>>>>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
>>>>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം*
>>>>>>> 09846012841
>>>>>>>
>>>>>>>
>>>>>>> _______________________________________________
>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>
>>>>>>>
>>>>>>
>>>>>>
>>>>>> --
>>>>>> With Regards,
>>>>>> Anoop
>>>>>>
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
With Regards,
Anoop
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l