ദുരന്തത്തിൽ എല്ലാവർക്കും സങ്കടമുണ്ട്. അത് ഒരു ആചാരത്തിനു ന്യായമാണോ?
2011/1/18 Anoop <anoop.ind(a)gmail.com>
കേരളമാകെ നടുങ്ങിയ ഒരു സംഭവമായിരുന്നു പുല്ലുമേട്
ദുരന്തം. അതു നടന്ന്
മണിക്കൂറുകൾക്കകം വിക്കിയുടെ പത്താം വാർഷികാഘോഷം സംഘടിപ്പിക്കുമ്പോൾ അതിനു
മുൻപ് ഒരു മിനുട്ട് മൗനമാചരിക്കാൻ തീരുമാനിച്ചത് സംഘാടകസമിതി തന്നെയാണ്. അത്
ആചരിച്ചത് മാനവികതയുടെ പേരിലാണ്.
2011/1/18 Abdul_Azee_അബ്ദുല്അസീസ് <azeeznm(a)gmail.com>
*"ഒരു മിനുട്ട് മൗനമാചരിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്."*
ആചാരവുമായി വിക്കിക്കെന്ത് ബന്ധം?
2011/1/18 Anoop <anoop.ind(a)gmail.com
ഒരു മിനുട്ട് മൗനമാചരിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്.
--
സ്നേഹത്തോടെ, അബ്ദുൽ അസീസ്
വേങ്ങര<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D…
+966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
--
With Regards,
Anoop P
--
സ്നേഹത്തോടെ, അബ്ദുൽ അസീസ്
വേങ്ങര<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D…
+966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
<http://ponkavanam.com/>